vatakara

Web Desk 1 month ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

താന്‍ സൈബര്‍ ആക്രമണത്തെക്കുറിച്ച് പറഞ്ഞതൊന്നും മാറ്റിപ്പറഞ്ഞിട്ടില്ലെന്ന് കെ കെ ശൈലജ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെളിവ് കൊടുക്കേണ്ടിടത്ത് കൊടുക്കുമെന്നും സോഷ്യല്‍ മീഡിയാ ഇംപാക്ട് യുഡിഎഫിന് ബൂമറാംഗായി മാറുമെന്നും അവര്‍ പറഞ്ഞു

More
More
Web Desk 1 month ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

വീഡിയോ എവിടെ വീഡിയോ എവിടെ എന്ന് എല്ലാവരും ചോദിക്കുന്നുവെന്നാണ് കേട്ടത്. എന്റെ പത്രസമ്മേളനം കേട്ടോളൂ. ഞാന്‍ പറഞ്ഞത് പോസ്റ്ററെന്നാണ്.

More
More
Web Desk 1 month ago
Social Post

വടകരയിലെ നുണ ബോംബ് സാംസ്‌കാരിക ഫ്രോഡുകളുടെ തലയ്ക്കകത്തിരുന്നാണ് പൊട്ടിയത്- വി ടി ബല്‍റാം

പാനൂരിലെ നാടന്‍ ബോംബ് കമ്മികളുടെ കയ്യിലിരുന്നാണ് പൊട്ടിയതെങ്കില്‍ അശ്ലീല വീഡിയോയുടെ പേരുപറഞ്ഞുളള നുണ ബോംബ് ഈ ഫ്രോഡുകളുടെയൊക്കെ തലയ്ക്കകത്തെ മാലിന്യത്തിലിരുന്നാണ് പൊട്ടിയിരിക്കുന്നത്

More
More
Web Desk 3 months ago
Social Post

വടകരയിലെ ആള്‍ക്കൂട്ടം കണ്ട് ആരും തിളയ്ക്കണ്ട, അത് ലീഗിന്റെ പണത്തിന്റെ പുളപ്പാണ്- കെ ടി ജലീല്‍

പാലക്കാട്ടുകാർ 'കരയ'ണ്ട. നിങ്ങളുടെ എം.എൽ.എ പാലക്കാട് തന്നെ സുഖമായി തിരിച്ചെത്തും. പി.ആർ വർക്കിൽ പടച്ചുണ്ടാക്കിയ "യാത്രപറച്ചിൽ നാടകം" വടകരയിൽ ഏശുമെന്ന് കരുതിയവർക്ക് നല്ല നമസ്കാരം

More
More
Web Desk 3 months ago
Keralam

ടിപി ചന്ദ്രശേഖരന്റെ പേര് പറഞ്ഞ് വടകരയിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയരുത്- കെ കെ ശൈലജ

ടി പി വധക്കേസ് നാടിനെ വിഷമിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ ശിക്ഷിക്കപ്പെടണം. അതിന്റെ പേരില്‍ മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ തടയരുത്. വടകര ഇക്കുറി എല്‍ഡിഎഫിനൊപ്പം നില്‍ക്കും. മുഴുവന്‍ സീറ്റുകളിലും വിജയിക്കാനുളള പരിശ്രമമാണ് നടത്തുന്നത്. 15 സീറ്റ് ഉറപ്പാക്കും.

More
More
Web Desk 1 year ago
Keralam

വധഭീഷണി നിലനില്‍ക്കെ ഗണ്‍മാനും സഹായികളുമില്ലാതെ ബസില്‍ ഒറ്റയ്ക്ക് യാത്ര ചെയ്ത് കെ കെ രമ

പഞ്ചായത്ത് പ്രസിഡന്റ് മുതലുളള ജനപ്രതിനിധികളെ കാറില്‍ മാത്രം കണ്ടുശീലിച്ച പുതിയ കാലത്ത് അസാധാരണവും അവിശ്വസനീയവുമായിരുന്നു ആ കാഴ്ച്ച

More
More
Web Desk 3 years ago
Politics

കെ. കെ. രമയുടെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ തലവെട്ടി മാറ്റിയ നിലയില്‍

ടി. പി. ചന്ദ്രശേഖരന്റെ ശബ്ദം നിയമസഭയില്‍ എത്തിക്കാനാണ് വടകരയില്‍ മത്സരിക്കുന്നതെന്ന് കെ. കെ. രമ നേരത്തെ പറഞ്ഞിരുന്നു

More
More
News Desk 3 years ago
Politics

കെപിസിസി പ്രസിഡന്‍റാവാനില്ല, വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ല - കെ. മുരളീധരന്‍

പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കെ.മുരളീധരന്‍ എംപി.

More
More

Popular Posts

Entertainment Desk 2 weeks ago
Movies

ഇപ്പോള്‍ കൂടുതലും കാണുന്നത് മലയാളം സിനിമകള്‍- സംവിധായകന്‍ അനുരാഗ് കശ്യപ്

More
More
National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
Weather Desk 2 weeks ago
Weather

ഉത്തരേന്ത്യയില്‍ കടുത്ത ഉഷ്ണതരംഗം; ഒരാഴ്ച്ചക്കിടെ മരിച്ചത് നാല്‍പ്പതിലധികം പേര്‍

More
More
International Desk 2 weeks ago
International

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയ കേസില്‍ ട്രംപ് കുറ്റക്കാരന്‍; ശിക്ഷാവിധി ജൂലൈ 11-ന്

More
More
Entertainment Desk 2 weeks ago
Music

എന്റെ ഗാനങ്ങളിലെ വരികളെടുത്ത് സിനിമയ്ക്ക് പേരിടാറുണ്ട്, ഞാന്‍ ആരോടും കോപ്പിറൈറ്റ് ചോദിക്കാറില്ല- വൈരമുത്തു

More
More