Social Post

Web Desk 1 year ago
Social Post

അപമാനവും താങ്ങി ശശി തരൂര്‍ കോണ്‍ഗ്രസില്‍ തുടരുമോ? - എം എ ബേബി

ഊർജസ്വലനായ രാഷ്ട്രീയപ്രവർത്തകനോ എന്നതൊന്നും കോൺഗ്രസുകാരെ സംബന്ധിച്ച് അർത്ഥമുള്ള കാര്യങ്ങളല്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാല് തവണ ആണ് തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. ആ തെരഞ്ഞെടുപ്പുകളിൽ നെഹ്റു കുടുംബത്തിനെതിരെ നിന്നിട്ടുള്ള ആരും പിന്നെ ആ പാർട്ടിയിൽ തുടർന്ന ചരിത്രം ഇല്ല.

More
More
Web Desk 1 year ago
Social Post

ഖാര്‍ഗെക്ക് അഭിനന്ദനം; തരൂരിനെ പാര്‍ട്ടി ചേര്‍ത്തുപിടിക്കുമെന്ന് പ്രതീക്ഷിക്കുന്നു- കെ എസ് ശബരീനാഥന്‍

കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന നേതാവ് ശ്രീ മല്ലികാർജുൻ ഘാർഗേക്ക് അഭിനന്ദനങ്ങൾ. അചഞ്ചലമായ കോൺഗ്രസ് വികാരത്തിലൂടെയും പരിചയസമ്പത്തിലൂടെയും കോൺഗ്രസിനെ നയിക്കാൻ അദ്ദേഹത്തിന് കഴിയും

More
More
Web Desk 1 year ago
Social Post

മാക്ട ചെയർമാനായിരുന്ന എന്റെ പേരുപോലും ബോര്‍ഡില്‍നിന്ന് മായ്ച്ചുകളഞ്ഞ പകമൂത്ത സിനിമാ സുഹൃത്തുക്കളോട് സഹതാപം മാത്രം- വിനയന്‍

വിലക്കിനുശേഷം മാക്ടയുടെ ചെയര്‍മാനായിരുന്ന തന്റെ പേരുപോലും ബോര്‍ഡില്‍നിന്ന് മായ്ച്ചുകളഞ്ഞ പക മൂത്ത സിനിമാ സുഹൃത്തുക്കളോട് അന്നും ഇന്നും സഹതാപം മാത്രമേയുളളു എന്നും മുന്നോട്ടുളള യാത്രയില്‍ ക്ഷുദ്ര മനസുകളെ മറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിച്ചു.

More
More
Web Desk 1 year ago
Social Post

ഹിജാബ്: ജസ്റ്റിസ് ധൂലിയയുടെ ചോദ്യം ചാട്ടുളി പോലെ- ജോണ്‍ ബ്രിട്ടാസ്

എല്ലാ ജനങ്ങളെയും തുല്യതയോടെ കാണേണ്ട ഭരണാധികാരിക്ക് സന്യാസിയുടെയും പൂജാരിയുടെയും വേഷത്തില്‍ പ്രത്യക്ഷപ്പെടാം എന്നാല്‍ മുസ്ലീം പെണ്‍കുട്ടികള്‍ തട്ടമിട്ട് കോളേജിലും സ്‌കൂളിലും പോകുന്നത് മതനിരപേക്ഷതയെ തകര്‍ക്കുമെന്ന വാദം പരിഹാസ്യമാണെന്നും ജോണ്‍ ബ്രിട്ടാസ് ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Social Post

കന്യാസ്ത്രീകളായ അധ്യാപകര്‍ക്ക് ശിരോവസ്ത്രം ധരിക്കാമെങ്കില്‍ ഹിജാബിന്റെ കാര്യത്തില്‍ എന്തിനീ കോലാഹലം- കെ ടി ജലീല്‍

കന്യാസ്ത്രീകളായ അധ്യാപകര്‍ക്ക് ഹിജാബ് അനുവദിക്കപ്പെട്ടേടത്ത് വിദ്യാര്‍ത്ഥികള്‍ക്ക് സമാന അവകാശം അനുവദിക്കില്ലെന്ന വാശി ദുരൂഹമാണ്

More
More
Web Desk 1 year ago
Social Post

എല്‍ദോസ് സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം- കെ കെ രമ

പൊതുപ്രവർത്തകരും ജനപ്രതിനിധികളുമെല്ലാം പൊതുജീവിതത്തിലെന്ന പോലെ സ്വകാര്യ ജീവിതത്തിലും മാതൃകാപരമായ ജനാധിപത്യ മൂല്യങ്ങൾ പുലർത്തേണ്ടതുണ്ട്

More
More
Web Desk 1 year ago
Social Post

എനിക്ക് താൽക്കാലിക സമാശ്വാസമെന്ന മാധ്യമ വ്യാഖ്യാനം അതീവ കൗതുകകരം - തോമസ്‌ ഐസക്ക്

തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അന്വേഷത്തോട് സഹകരിക്കാൻ എന്തിനു മടിക്കണം എന്നാണ് ചില ശുദ്ധാത്മാക്കൾ ചോദിക്കുന്നത്. അന്വേഷണങ്ങളോടു സഹകരിക്കില്ലായെന്ന് ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഒരു തെറ്റും ഇല്ലായെന്ന് ഉത്തമബോധ്യമുള്ളതുകൊണ്ട് ഒരു പരിഭ്രമവും ഇല്ല.

More
More
Web Desk 1 year ago
Social Post

സിപിഐയില്‍ ഉറച്ചുനില്‍ക്കും; പാര്‍ട്ടിവിട്ടെന്ന പ്രചാരണം അടിസ്ഥാനരഹിതം - ഇ എസ് ബിജിമോള്‍

ഇത്രയും ഇപ്പോൾ പറഞ്ഞതിന് കാരണമിതാണ് കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഞാൻ മറ്റു പാർട്ടിയിലേക്ക് പോയി എന്ന തരത്തിൽ വ്യാജ പ്രചരണം ചിലർ നടത്തുന്നതായി സി പി ഐ യുടെ സഖാക്കൾ എൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

More
More
Web Desk 1 year ago
Social Post

'ഞാന്‍ ഹിന്ദിയില്‍ സംസാരിച്ചപ്പോള്‍ ചേര്‍ത്തുപിടിച്ച് അഭിനന്ദിച്ച മുലായം' - ഓര്‍മ്മക്കുറിപ്പുമായി എം ബി രാജേഷ്‌

എന്നോട്‌ വളരെ വാത്സല്യത്തോടെയാണ്‌ പെരുമാറിയിരുന്നത്‌. വലിയ പ്രോത്സാഹനമാണ്‌ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടുള്ളതെന്നും എം ബി രാജേഷ്‌ പറഞ്ഞു. സോഷ്യലിസ്റ്റ്‌ പ്രസ്ഥാനം ഉയർത്തിക്കൊണ്ടുവന്ന നേതാക്കളുടെ നിരയിൽ പ്രമുഖനായിരുന്നു മുലായം സിംഗ്‌ യാദവ്‌. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ ആ തലമുറയിലെ ഒരു പ്രധാന കണ്ണിയാണ്‌ അറ്റുപോകുന്നതെന്നും എം ബി രാജേഷ്‌ ഫേസ്ബുക്കില്‍ കുറിച്ചു.

More
More
Web Desk 1 year ago
Social Post

സെന്‍സസ് എടുക്കാന്‍ ആര്‍ എസ് എസിനും ബിജെപിക്കും ഭയമാണ്- എം എ ബേബി

ഇന്ത്യയുടെ ധനസ്ഥിതി തുടങ്ങിയ എല്ലാ സ്ഥിതിവിവരക്കണക്കുകളിലും കൃത്രിമം കാട്ടി വിശ്വാസ്യത നശിപ്പിച്ച സർക്കാരാണ് നരേന്ദ്ര മോദിയുടേത്. കോവിഡ് കണക്കുകളിൽ ബിജെപി ഭരിക്കുന്ന സർക്കാരുകൾ എത്ര കൃത്രിമം കാണിച്ചു എന്നത് ലോകം കണ്ടതാണ്. അത്തരത്തിലുള്ള കൃത്രിമം സെൻസസിൽ എളുപ്പമല്ല എന്നതിനാലാണ് ഈ സർക്കാർ സെൻസസിനോട് ഉപേക്ഷ കാണിക്കുന്നത്

More
More
Web Desk 1 year ago
Social Post

ഹിന്ദുക്കള്‍ ന്യൂനപക്ഷമാവുമെന്ന സംഘപരിവാറിന്റെ നുണപ്രചാരണത്തിന്റെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍- മുഖ്യമന്ത്രി

സംഘപരിവാറിന്റെ ജനസംഖ്യാ നുണയുടെ ലക്ഷ്യം വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളാണെന്നും വിദ്വേഷ രാഷ്ട്രീയം വളര്‍ത്തി തെരഞ്ഞെടുപ്പ് നേട്ടം കൊയ്യാനുളള വിപത്കരമായ നീക്കത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

More
More
Web Desk 1 year ago
Social Post

മാത്തനെ ഹരിശ്രീ കുറിപ്പിച്ച് 'ആശാൻ പണിക്കർ സാർ'; ചിത്രം പങ്കുവച്ച് മിഥുൻ മാനുവൽ

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 'ഓം ശാന്തി ഓശാന' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായി 2014-ലാണ് തോമസ് മലയാള സിനിമയിൽ അരങ്ങേറുന്നത്. 2015-ൽ പുറത്തിറങ്ങിയ 'ആട്' ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ സംവിധാന ചിത്രം. പിന്നീട് ആൻമരിയ കലിപ്പിലാണ്

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More