Social Post

Web Desk 2 years ago
Social Post

'അന്ന് മഞ്ചുനാഥ് ഷെട്ടി, ഇന്ന് മഞ്ചമ്മ'; പ്രസിഡന്റില്‍ നിന്നും പത്മശ്രീ പുരസ്‌കാരം സ്വീകരിച്ച ആദ്യ ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥ

അതോടെ മഞ്ചുനാഥ് മഞ്ചമ്മയായി. അവിടെ നിന്ന് ലൈംഗിക അതിക്രമങ്ങളെയും അവഗണനകളെയുമെല്ലാം അതിജീവിച്ചാണ് മഞ്ചമ്മ നാടന്‍ കലകളില്‍ ശ്രദ്ധിച്ചുതുടങ്ങിയത്.

More
More
Web Desk 2 years ago
Social Post

ശകുനി മനസുള്ളയാളാണ് സുധീരന്‍ - റിജില്‍ മാക്കുറ്റി

പാലക്കാട് എം പി ശ്രി വി കെ ശ്രീകണ്ഠൻ പറഞ്ഞതാണ് നൂറു ശതമാനം ശരി കെ സുധാകരനാണ് KPCC പ്രസിഡൻ്റ്. അത് തന്നെയാണ് ലക്ഷകണക്കിനു വരുന്ന സാധാരണ കോൺഗ്രസ്സ് പ്രവർത്തകരും പറയുന്നത്. ചോദിക്കാനും പറയാനും ഒരു പ്രസിഡൻ്റ് ഉണ്ട് എന്ന ഫീലിംഗ് സാധാരണ പ്രവത്തകർക്ക് ഇപ്പോൾ തോന്നി തുടങ്ങിയിറ്റുണ്ട്. അവർ ആവേശത്തിലാണ്. ദയവ് ചെയ്ത് അവരുടെ തീയെ കെടുത്തരുത്.

More
More
Web Desk 2 years ago
Social Post

ഉമ്മന്‍ചാണ്ടി കൂട്ടിയ ഇന്ധനനികുതി പിണറായി കുറയ്ക്കണം- ടി സിദ്ദിഖ്

കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢില്‍ നികുതി കുറച്ച് കുറഞ്ഞ വിലയിലാണ് ഇന്ധനം ലഭ്യമാകുന്നത്. എന്നാല്‍ കേരളം ഭരിക്കുന്ന ഇടത് സര്‍ക്കാറും സര്‍ക്കാറിനെ നയിക്കുന്ന സി പി എമ്മും ഇന്ധന നികുതി കുറയ്ക്കാന്‍ പറ്റില്ല എന്ന കടുത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Social Post

എം വി രാഘവനെ സംരക്ഷിച്ചുവെന്ന അവകാശവാദത്തിനുമേല്‍, കെ സുധാകരനെ സംവാദത്തിന് വെല്ലുവിളിച്ച് എം വി നികേഷ് കുമാര്‍.

പല തവണ പാർട്ടി പ്രവർത്തകരും സ്നേഹിതന്മാരും നിർബന്ധിച്ചിട്ടും റിപ്പോർട്ടർ ചാനലിനെതിരെ ഇതുവരെയും നിയമ നടപടികൾക്ക് മുതിരാതിരുന്നത് എം വി രാഘവൻ എന്ന ഉറ്റ സുഹൃത്തായ രാഷ്ട്രീയ നേതാവിനെ ഓർത്തിട്ടാണ്. എന്നാല്‍ അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യ മാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല.

More
More
Web Desk 2 years ago
Social Post

വ്യാജ വാര്‍ത്ത: റിപ്പോര്‍ട്ടര്‍ ചാനലിനോട്‌ ഒരു കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടിസ് അയച്ചെന്ന് കെ സുധാകരന്‍

എന്നാല്‍ അസത്യവും അവാസ്തവവും പ്രചരിപ്പിക്കുന്നത് മുഖമുദ്ര ആക്കിയൊരു ദൃശ്യ മാധ്യമത്തെ എങ്ങനെ നേരിടണം എന്ന് കോൺഗ്രസിന് അറിയാഞ്ഞിട്ടല്ല. ഇനിയും ഈ രീതിയിലുള്ള വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എം വി ആറിൻ്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കുമെന്നും സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

More
More
Web Desk 2 years ago
Social Post

കളത്തിന് പുറത്തും എക്കാലത്തെയും മികച്ച നായകനായി ചരിത്രം കൊഹ്ലിയെ രേഖപ്പെടുത്തും: എം ബി രാജേഷ്‌

കൊഹ്ലിയുടെ മകള്‍ക്ക് നേരെയുണ്ടായ ബലാത്സംഗ ഭീഷണിക്കെതിരെയും രാജേഷ്‌ അപലപിച്ചു. വർഗീയവും വംശീയവുമായ ആക്രമണങ്ങളുണ്ടാകുമ്പോൾ അതിനെ തള്ളിപ്പറയുകയെന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ മുഖ്യ ഉത്തരവാദിത്വമാണ്. കോഹ്‌ലിയുടെ മകൾക്കെതിരെ ഉയർന്ന നീചമായ ഭീഷണിയിലോ ഷമി നേരിട്ട ആക്രമണത്തിലോ ക്രിക്കറ്റ് ഭരണരംഗത്തുണ്ടായിരുന്നവർ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാരിലെ ആരും പ്രതികരിച്ചതായി കണ്ടില്ല. മൗനം കൊണ്ടുള്ള ഈ സാധൂകരണം ഞെട്ടിപ്പിക്കുന്നതാണെന്നും രാജേഷ്‌ കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Social Post

കെ റെയില്‍: 4 ചോദ്യങ്ങള്‍ 4 ഉത്തരങ്ങള്‍- ഗോപകുമാര്‍ മുകുന്ദന്‍

കെ റെയില്‍ പദ്ധതിക്ക് വേഗം കൂട്ടണം എന്ന നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ വന്നതോടെ അതുമായി ബന്ധപ്പെട്ട സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഗതിവേഗം കൈവന്നിരിക്കുകയാണ്

More
More
G Sakthidharan 2 years ago
Social Post

മന്ത്രി സജി ചെറിയാന് മനുഷ്യാവകാശ നിയമങ്ങളൊന്നും ബാധകമല്ലേ?- ജി ശക്തിധരന്‍

ഒരു പൌരന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞാല്‍ മനുഷ്യാവകാശ നിയമങ്ങളൊന്നും അദ്ദേഹത്തിന് ബാധകമല്ലെന്നാണോ? 1948 ഡിസംബർ 10 ന് ഐക്യരാഷ്ട്രസഭ നടത്തിയ സർവജനീനമായ മനുഷ്യാവകാശ പ്രഖ്യാപനത്തിന് അടുത്തമാസം പത്തിന് 73 വയസ്സ് തികയുകയാണ്. എന്നാല്‍ അതിലെ സുപ്രധാന വകുപ്പുകളോട് ഒട്ടും ബഹുമാനമില്ലാത്ത കടുത്ത നിന്ദയാണ് നിര്ഭാഗ്യവശാല്‍ കേരളത്തിലെ ഒരു മന്ത്രിയില്‍ നിന്ന് ഉണ്ടായത്

More
More
Web Desk 2 years ago
Social Post

കെ റെയില്‍ നിലപാടുകള്‍: കെ കെ ഷാഹിന, എം സുചിത്ര, കെ ജി എസ്, പി എം ജയന്‍

കേരളത്തിൽ ബി ജെ പിയല്ല ഭരണത്തിൽ . അതുകൊണ്ടു തന്നെ, സർക്കാർ നയങ്ങൾക്കെതിരെ ജനകീയ സമരങ്ങൾ ഉണ്ടാകുമ്പോൾ ബി ജെ പി ഇടപെടും. രാഷ്ട്രീയമായ മുതലെടുപ്പിനു ശ്രമിക്കും. കീഴാറ്റൂരിലും ആറന്മുളയിലും മറ്റു പലയിടങ്ങളിലും അതുകണ്ടതാണ്. ബിജെപി മാത്രമല്ല സി പി എമ്മും കോൺഗ്രസും ഉൾപ്പെടെ സകല രാഷ്ട്രീയ കക്ഷികളും ഇങ്ങനെ ചെയ്യും.

More
More
Web Desk 2 years ago
Social Post

കെ റെയില്‍: ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിലപാടെടുക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍- അഡ്വ. ഹരീഷ് വാസുദേവന്‍‌

കൊച്ചി മെട്രോ പോലെ കെ.റെയിലിന്റെ ഫീസിബിലിറ്റിയും കള്ളക്കണക്കുകളിൽ (unrealistically projected) കെട്ടിപ്പൊക്കിയതാണ്. കൊച്ചി മെട്രോ കള്ളക്കണക്കിൽ അനുമതി വാങ്ങിയ പദ്ധതി ആണെന്ന രഹസ്യം ഭരണതലത്തിൽ എല്ലാവർക്കും അറിയാമെങ്കിലും പരസ്യമായി സമ്മതിക്കില്ല

More
More
Web Desk 2 years ago
Social Post

താഹയും അലനും അനുഭവിച്ച പീഡനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണം-ഡോ. ആസാദ്

യു എ പി എ വിരുദ്ധ നിലപാടുള്ള സി പി ഐ എം നയിക്കുന്ന സര്‍ക്കാര്‍ ഒരു തെളിവുമില്ലാതെ സ്വന്തം പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികളെ യു എ പി എയുടെ 20, 38, 39 വകുപ്പുകള്‍ ചാര്‍ത്തി തടവിലിട്ടത് എന്തിനാവും

More
More
Web Desk 2 years ago
Social Post

കെ ആര്‍ നാരായണനെ നമ്മള്‍ മറന്നുകഴിഞ്ഞിരിക്കുന്നു - സുധാ മേനോന്‍

നമ്മള്‍ ഭരണഘടനയെ ആണോ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്ന ഒരൊറ്റ ചോദ്യത്തിലൂടെ അദ്ദേഹം അന്നത്തെ ബിജെപി സര്‍ക്കാരിനെ നിശബ്ദമാക്കി. അത്തരം സംഭവങ്ങള്‍ ഇന്ത്യാ ചരിത്രത്തില്‍ തന്നെ അപൂര്‍വതയാണ്.

More
More

Popular Posts

Web Desk 6 hours ago
Health

ദിവസവും രണ്ടുനേരം ചായും കാപ്പിയും കുടിക്കുന്നവരാണോ?; എങ്കില്‍ ജാഗ്രത വേണമെന്ന് ഐസിഎംആർ

More
More
Web Desk 6 hours ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 8 hours ago
Health

അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം

More
More
Web Desk 8 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
National Desk 9 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 10 hours ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More