Movies

Entertainment Desk 2 years ago
Movies

നിമിഷാ സജയന്‍ ബോളിവുഡിലേക്ക്

തൊണ്ടിമുതലും ദൃസാക്ഷിയുമെന്ന ഫഹദ് ഫാസില്‍- സുരാജ് വെഞ്ഞാറമൂട് ചിത്രമായിരുന്നു നിമിഷയുടെ ആദ്യ ചിത്രം. ഈട, ചോല, സ്റ്റാന്‍ഡ്അപ്പ്, ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, നായാട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശക്തമായ കഥാപാത്രങ്ങളുമായാണ് നിമിഷ പ്രേക്ഷകര്‍ക്കുമുന്നിലെത്തിയത്.

More
More
Web Desk 2 years ago
Movies

ട്വെൽത് മാൻ: ജിത്തു ജോസഫ്‌- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുതിയ ചിത്രം

അതേസമയം, സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനു മുൻപ് പൃഥ്വിരാജ് സംവിധാനം ചെയ്ത്, മോഹൻലാൽ നായകനാവുന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. കഴിഞ്ഞ മാസമാണ് ബ്രോ ഡാഡി എന്ന ചിത്രത്തിൻ്റെ പോസ്റ്റർ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പൃഥ്വിരാജ് പങ്കുവച്ചത്

More
More
Web Desk 2 years ago
Movies

വിവാഹത്തേക്കാള്‍ ആഘോഷിക്കപ്പെടേണ്ടത് വിവാഹമോചനം - രാം ഗോപാല്‍ വര്‍മ്മ

ആമീര്‍ ഖാനും കിരണ്‍ റാവുവും വിവാഹമോചിതരാകുന്നതില്‍ അവര്‍ക്ക് പ്രശ്‌നമില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് എന്താണ് കുഴപ്പം. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അവസാനിപ്പിക്കൂ. ഏറെ പക്വതയോടെ എടുത്ത തീരുമാനത്തിന് എല്ലാ ഭാവുകങ്ങളും ഞാന്‍ ഇരുവര്‍ക്കും നേരുന്നു. ഇനിയുള്ള നിങ്ങളുടെ ജീവിതം കുറച്ച് കൂടി നിറമുള്ളതാകട്ടെ.

More
More
Web Desk 2 years ago
Movies

'അംബാനി' - ദിലീപിനെ നായകനാക്കി ഒമര്‍ ലുലുവിന്‍റെ പുതിയ ചിത്രം

പവർസ്റ്റാർ സിനിമ കഴിഞ്ഞ് താന്‍ പ്ളാൻ ചെയ്‌ത ദിലീപേട്ടന്‍റെ സിനിമ അംബാനി ആരംഭിക്കും. തനിക്ക് ഇഷ്ടപ്പെട്ട സിനിമകളായ അപൂർവരാഗവും, 2കണ്‍ട്രീസിനുമൊക്കെ തിരക്കഥ എഴുതിയ നജീംകോയ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഒമര്‍ ലുലു തന്‍റെ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്

More
More
Web Desk 2 years ago
Movies

മിസ്റ്ററി ത്രില്ലറുമായി ജിത്തു ജോസഫ്- മോഹന്‍ലാല്‍ ടീം വീണ്ടും ഒന്നിക്കുന്നു

പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന 'ബ്രോ ഡാഡി'യേക്കാള്‍ മുന്‍പേ ചിത്രീകരണം നടക്കുക ജീത്തു ജോസഫ് ചിത്രത്തിന്‍റേതായിരിക്കും. സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങും.

More
More
Web Desk 2 years ago
Movies

മാലിക് ആമസോണ്‍ പ്രൈമില്‍; ജൂലൈ 15 ന് റിലീസ് ചെയ്യും

27 കോടിയോളം രൂപ മുതല്‍ മുടക്കിയ മാലിക് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും കൊവിഡ്‌ രൂക്ഷമായ സാഹചര്യത്തില്‍ തിയേറ്ററുകള്‍ അടച്ചിട്ടത് അണിയറ പ്രവര്‍ത്തകര്‍ക്ക് തിരിച്ചടിയായിരുന്നു. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് പടം റിലീസ് ചെയ്യുക.

More
More
Web Desk 2 years ago
Movies

മഞ്ജുവാര്യർ ചിത്രം ചതുര്‍മുഖം കൊറിയന്‍ മേളയിലേക്ക്

വിവിധ രാജ്യങ്ങളില്‍ നിന്നും ഹൊറര്‍, മിസ്റ്ററി, ഫാന്‍റസി വിഭാഗങ്ങളിലുള്ള സിനിമകൾക്കായി നടത്തുന്ന മേളയാണിത്. നാല്പത്തിയേഴ് രാജ്യങ്ങളില്‍ നിന്നായി 258 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 3 ചിത്രങ്ങളാണ് മേളയിലുള്ളത്.

More
More
Entertainment Desk 2 years ago
Movies

എത്ര കാത്തിരിക്കേണ്ടിവന്നാലും 'പത്തൊന്‍പതാം നൂറ്റാണ്ട്' തിയറ്ററുകളില്‍ മാത്രമേ റിലീസ് ചെയ്യുകയുളളു എന്ന് വിനയന്‍

. ott പ്ലാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിൻെറ സ്ക്രീനിൽ കണ്ടു തൃപ്തിയടയുന്നവരും ഉണ്ടല്ലോ? ഉള്ളതുകണ്ട് ഉള്ളപോലെ തൃപ്തിയാകുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ..

More
More
Web Desk 2 years ago
Movies

ജപ്പാനില്‍ തിയേറ്റര്‍ റിലീസിനൊരുങ്ങി ' ദി ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍'

ജപ്പാനില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഷാങ്ഹായ് ചലച്ചിത്രോത്സവത്തിലെ സ്പെക്ട്രം: ആള്‍ട്ടര്‍നേറ്റീവ്സ്' വിഭാഗ വിഭാഗത്തിലാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ പ്രദര്‍ശിപ്പിക്കുന്നത്. ജപ്പാനീസ് സബ് ടൈറ്റിലുകള്‍ ചിത്രത്തിനുണ്ടാകും.

More
More
Web Desk 2 years ago
Movies

കൊവിഡ്‌ മൂലം ബുദ്ധിമുട്ടിലായ സിനിമാ പ്രവര്‍ത്തകര്‍ക്കായി പൃഥ്വിരാജിന്‍റെ സംഭാവന

മൂന്ന് ലക്ഷം രൂപയാണ് പൃഥ്വിരാജ് സംഭാവന നല്‍കിയിരിക്കുന്നത്. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള ബൃഹത്തായ സഹായ പദ്ധതിയാണിത്.

More
More
Entertainment Desk 2 years ago
Movies

ശ്രീശാന്ത് ബോളിവുഡ് ചിത്രത്തില്‍ നായകനാകുന്നു

മലയാളം, ഹിന്ദി, കന്നട സിനിമകളിൽ ശ്രീശാന്ത് നേരത്തെ അഭിനയിച്ചിട്ടുണ്ട്. 2017ൽ സുരേഷ് ​ഗോവിന്ദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ടിം 5 ആയിരുന്നു ശ്രീശാന്ത് അഭിനയിച്ച മലയാള സിനിമ.

More
More
Web Desk 2 years ago
Movies

സീതയുടെ റോളില്‍ കരീന; വിദ്വേഷ പ്രചാരണവുമായി സംഘപരിവാര്‍

തൈമൂര്‍ ഖാന്റെ അമ്മയായ സ്ത്രീ എങ്ങനെയാണ് സീതാമാതാവിന്റെ വേഷം ചെയ്യുക തുടങ്ങി നിരവധി കമന്റുകളാണ് കരീനക്കെതിരായി വന്നത്. ഹൈന്ദവരെ അംഗീകരിക്കാത്ത ഒരു നടി സീതയുടെ വേഷം ചെയ്യരുത്.

More
More

Popular Posts

Web Desk 11 hours ago
Health

ദിവസവും രണ്ടുനേരം ചായും കാപ്പിയും കുടിക്കുന്നവരാണോ?; എങ്കില്‍ ജാഗ്രത വേണമെന്ന് ഐസിഎംആർ

More
More
Web Desk 11 hours ago
Technology

ഗൂഗിള്‍ സെര്‍ച്ചിന്റെ നിയന്ത്രണം ഏറ്റെടുത്ത് ജെമിനി എ ഐ

More
More
Web Desk 13 hours ago
Health

അമിതവണ്ണമുള്ള സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത കൂടുതലെന്ന് പഠനം

More
More
Web Desk 13 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
National Desk 14 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 15 hours ago
Movies

'പേരോ വിളിപ്പേരോ ശബ്ദമോ അനുവാദമില്ലാതെ ഉപയോഗിക്കുന്നത് വിലക്കണം'- ജാക്കി ഷ്രോഫ് കോടതിയില്‍

More
More