Keralam

Web Desk 1 year ago
Keralam

മന്ത്രിമാരുടെ വിദേശയാത്രകള്‍ ജനങ്ങളെ ബോധിപ്പിക്കണം -വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും യൂറോപ്പ് യാത്രയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. മന്ത്രിമാര്‍ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ലെന്നും ടൂറിസം മന്ത്രിയായി അധികാരമേറ്റ് പതിനഞ്ചുമാസത്തിനിടെ

More
More
Web Desk 1 year ago
Keralam

മുഖ്യമന്ത്രിക്ക് അടുത്തേക്ക് തെരുവുനായ; ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍

കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റിനെ തെരുവുനായ കടിച്ചിരുന്നു. വെട്ടിപ്രത്ത് മജിസ്‌ട്രേറ്റുമാര്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിന് സമീപത്താണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. വൈകീട്ട് നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനാണ് നായയുടെ കടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മജിസ്ട്രേറ്റിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

More
More
Web Desk 1 year ago
Keralam

ഭാരത്‌ ജോഡോ യാത്ര: ചെന്നിത്തല അടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കളുടെ ചിത്രമില്ല; ഫോണില്‍ അസഭ്യവര്‍ഷം

ഈ ഓഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചാരണ ബോര്‍ഡ് സ്ഥാപിക്കാന്‍ സാമ്പത്തിക സഹായം നല്‍കാന്‍ താത്പര്യമുള്ളയാളെന്ന രീതിയിലായിരുന്നു അജിത്‌ റെജിയെ ഫോണില്‍ ബന്ധപ്പെട്ടത്. എന്നാല്‍ സംസാരം തുടങ്ങി അധികം വൈകാതെ തന്നെ സംഭാഷണത്തിന്‍റെ രീതി മാറുകയും ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിലേക്കും അസഭ്യം വിളിയിലേക്കും നീങ്ങുകയായിരുന്നു.

More
More
Web Desk 1 year ago
Keralam

നിലപാടുമില്ല നയവുമില്ല; ഭാരത് ജോഡോ യാത്രയെ വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

ജാഥാ റൂട്ടിൽനിന്ന്‌ ഒഴിവാക്കി ഈ ലക്ഷ്യം എങ്ങനെ നേടുമെന്ന് കോണ്‍ഗ്രസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ വര്‍ഷം ആദ്യം യു പി തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധി നടത്തിയ റോഡ്‌ ഷോയും പദയാത്രയും പരാജയപ്പെടുകയാണുണ്ടായത്. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഒരിഞ്ച് പോലും മുന്‍പോട്ട് പോകാന്‍ സാധിച്ചില്ലെന്നും എം വി ഗോവിന്ദന്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

More
More
Web Desk 1 year ago
Keralam

മന്ത്രിമാര്‍ ആവശ്യങ്ങള്‍ക്ക് വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ല- മന്ത്രി മുഹമ്മദ് റിയാസ്

ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്താന്‍ നിര്‍ബന്ധിക്കപ്പെടുക ടൂറിസം മന്ത്രിയാണ്. അധികാരത്തിലെത്തി പതിനഞ്ച് മാസത്തിനിടെ ആകെ ഒരുതവണ യുഎഇയില്‍ മാത്രമാണ് പോയത്

More
More
Web Desk 1 year ago
Keralam

അക്രമകാരികളായ നായകളില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട് -ഹൈക്കോടതി

അതേസമയം, ജനങ്ങള്‍ നിയമം കൈയ്യിലെടുക്കരുതെന്നും കോടതി നിര്‍ദ്ദേശം നല്‍കി. തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

ഇവിടൊരാള്‍ തെക്ക് വടക്ക് നടക്കുന്നു; അവിടെ കൂട്ടത്തോടെ മറുചേരിയിലേക്ക് പോകുന്നു - കോണ്‍ഗ്രസിനെ പരിഹസിച്ച് വി ശിവന്‍കുട്ടി

ദൈവത്തിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേര്‍ന്നതെന്നാണ് ദിഗംബര്‍ കാമത്തിന്‍റെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂറുമാറ്റം തടയാന്‍ സ്ഥാനാര്‍ത്ഥികളെ അമ്പലങ്ങളിലും പള്ളികളിലും എത്തിച്ച് കോണ്‍ഗ്രസ് പ്രതിജ്ഞയെടുപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ

More
More
Web Desk 1 year ago
Keralam

ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകുമോ എന്നറിയാന്‍ 19 വരെ കാത്തിരിക്കണം

യു എ പി എ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് കഴിഞ്ഞ ആഴ്ചയാണ് ജാമ്യം ലഭിച്ചത്. വരുന്ന ആറാഴ്ച്ച ഡൽഹിയിൽതന്നെ കഴിയണമെന്ന ഉപാധിയോടെയാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്. അന്വേഷണം പൂര്‍ത്തിയായ ശേഷം ജാമ്യം അനുവദിച്ചാല്‍ മതിയെന്ന യുപി സര്‍ക്കാരിന്‍റെ ആവശ്യം കോടതി തള്ളുകയായിരുന്നു.

More
More
Web Desk 1 year ago
Keralam

ബിജെപിയും ഞങ്ങളും ഒറ്റക്കെട്ടാണെന്ന കെ സി വേണുഗോപാലിന്റെ പ്രസ്‌താവന ജനങ്ങള്‍ പുച്ഛിച്ച്‌ തള്ളും -സിപിഎം

സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബിജെപി അജണ്ടകള്‍ക്ക്‌ എല്ലാ ഒത്താശകളും നല്‍കുകയാണ്‌ കോണ്‍ഗ്രസ്സ് ചെയ്‌തത്‌. കേന്ദ്ര ഏജന്‍സികള്‍ തെറ്റായ വഴികളിലൂടെ എല്‍ഡിഎഫ്‌ സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ അതിന്‌ ഓശാന പാടുകയാണ്‌ കോണ്‍ഗ്രസ്സ് ചെയ്‌തത്‌. ബിജെപിയുമായി യുഡിഎഫ്‌ ഉണ്ടാക്കിയ കോ-ലി-ബി സംഖ്യം

More
More
National Desk 1 year ago
Keralam

ഭാരത്‌ ജോഡോ യാത്രയെ പിന്തുണക്കണം- ആനന്ദ്‌ പട് വര്‍ദ്ധന്‍

കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്ത ഭാരത്‌ ജോഡോ യാത്ര കഴിഞ്ഞ രണ്ടു ദിവസമായി കേരളത്തിലൂടെ യാത്ര തുടരുകയാണ്. നേരത്തെ വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷണന്‍ രാഹുലിന്റെ യാത്രയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ജാഥയെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള അതിര്‍ത്തിയില്‍ സ്വീകരിക്കേണ്ടതായിരുന്നു എന്നാണ് അടൂര്‍ പറഞ്ഞത്.

More
More
Web Desk 1 year ago
Keralam

നായ കുറുകെചാടി ബൈക്കില്‍ നിന്നും വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു

ഈ മാസം 9-നാണ് (ഓണപിറ്റേന്ന്) അരുവിയോട് കവലയില്‍ വെച്ചാണ് അപകടം നടന്നത്. അജിന് മുന്നില്‍ കടന്നുപോയ ബൈക്കിനു നേയാണ് നായ വട്ടം ചാടിയത്. നായയെ തട്ടി മറിഞ്ഞുവീണ ബൈക്കിലേക്ക് അജിന്‍റെ ബൈക്ക് നിയന്ത്രണം വിട്ട് വീഴുകയായിരുന്നു. കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച അജിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. മരണപ്പെട്ട അജിന്‍ മൂവേരിക്കര റോഡരികത്തു വീട്ടില്‍ ശോഭയുടെ മകനാണ്. നീതുവാണ് ഭാര്യ. മകള്‍ യുവാന.

More
More
Web Desk 1 year ago
Keralam

കെടി ജലീലിനെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവെന്ന വാര്‍ത്ത വ്യാജം; രേഖകള്‍ പുറത്ത്

സുപ്രീംകോടതി അഭിഭാഷകന്‍ ജി എസ് മണിയാണ് ജലീലനെതിരെ കേസ് നല്‍കിയത്. കഴിഞ്ഞ തിങ്കളാഴ്ച കോടതി കേസ് പരിഗണിച്ചതിന് പിന്നാലെ കോടതിയില്‍ നിന്നും പുറത്തുവന്ന മണി കെ ടി ജലീലിനെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശമുണ്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

More
More

Popular Posts

International Desk 7 hours ago
International

കിര്‍ഘിസ്ഥാനില്‍ സംഘര്‍ഷം ; പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വിദേശകാര്യ മന്ത്രാലയം

More
More
National Desk 8 hours ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 8 hours ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More
Web Desk 9 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 10 hours ago
Weather

സംസ്ഥാനത്ത് ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

More
More
Web Desk 1 day ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More