സംസ്ഥാനത്ത് സിസേറിയന് വര്‍ദ്ധിക്കുന്നു- ആരോഗ്യ വകുപ്പ്
കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ച സ്ഥിതി വിവരക്കണക്കു പ്രകാരം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സിസേറിയന് പ്രസവ നിരക്കില്‍ കേരളം അഞ്ചാം സ്ഥാനത്താണ്.
നഗര മൂലകളില്‍ 24 മണിക്കൂറും കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും, ഇതിന്റെ ഭാഗമായി ജനങ്ങളുടെ പോക്കുവരവിനും രാത്രികാലങ്ങള്‍ ചിലവഴിക്കാനും സുരക്ഷിത റോഡുകള്‍ ഒരുക്കും.
വാര്‍ഡ് വിഭജന ബില്ലിന് ഒടുവുല് ഗവര്‍ണറുടെ അംഗീകാരം
നേരത്തെ ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിസമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിയമസഭ പാസ്സാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്ന ആശങ്കയുണ്ടായിരുന്നു.