National

National Desk 2 years ago
National

ആവശ്യം അംഗീകരിക്കും വരെ കൊല്ലപ്പെട്ട കര്‍ഷകരുടെ സംസ്കാരം നടത്തില്ല - രാകേഷ് ടികായത്ത്‌

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് സമരം ചെയ്യുന്ന കര്‍ഷകര്‍ക്കിടയിലേക്ക് കാറിടിച്ചു കയറ്റിയത്. സംഭവത്തില്‍ നാല് കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്.

More
More
National Desk 2 years ago
National

പ്രിയങ്കക്ക് പിന്നാലെ അഖിലേഷ് യാദവും യു പി പൊലീസ് കസ്റ്റഡിയില്‍

കര്‍ഷക പ്രക്ഷോഭകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം വ്യാപകമാകുകായാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ബാഗ്പതിൽ അടക്കം കർഷകർ റോഡുകൾ ഉപരോധിച്ചു.

More
More
National Desk 2 years ago
National

സച്ചിനും അനില്‍ അംബാനിക്കും വിദേശത്ത് അനധികൃത നിക്ഷേപം

പ്രമുഖ വ്യവസായികളുടേയും സെലിബ്രിറ്റികളുടേയും അനധികൃത നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളാണ് പന്‍ഡോറ പേപ്പര്‍ പുറത്തുവിട്ടിരിക്കുന്നത്. പല രാജ്യങ്ങളിലുള്ള ശതകോടീശ്വരന്മാര്‍ നികുതിവെട്ടിച്ച് എവിടെയൊക്കെയാണ് പണം നിക്ഷേപം നടത്തിയത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം

More
More
Web Desk 2 years ago
National

'പ്രിയങ്കാ നിന്റെ ധൈര്യത്തെ അവര്‍ ഭയപ്പെടുന്നു'- രാഹുല്‍ ഗാന്ധി

ലഖിപൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ ബാഗ്പതിൽ അടക്കം കർഷകർ റോഡുകൾ ഉപരോധിച്ചു. ഇന്ന് കര്‍ഷകര്‍ രാജ്യ വ്യാപകമായി പ്രതിഷേധ പരിപാടികള്‍ക്ക് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

More
More
National Desk 2 years ago
National

പ്രിയങ്ക ഗാന്ധി അറസ്റ്റില്‍; യുപി പൊലിസ് നടപടി ലഖിംപൂര്‍ യാത്രയ്ക്കിടെ

വീട്ടുതടങ്കലില്‍ നിന്ന് പുറത്തിറങ്ങിയ പ്രിയങ്ക അർധരാത്രിയിൽ ലഖിംപൂർ ഖേരിയിലേക്ക് തിരിക്കുകയായിരുന്നു. പൊലീസ് തടയാന്‍ ശ്രമിച്ചെങ്കിലും വഴങ്ങാതെ കാല്‍നടയായി നീങ്ങിയ പ്രിയങ്കയെ പിന്നീട് വാഹനത്തില്‍ പോകാന്‍ അനുവദിച്ചു.

More
More
National Desk 2 years ago
National

ഭവാനിപൂരില്‍ മമത ബാനര്‍ജീക്ക് മിന്നുന്ന ജയം

തെരഞ്ഞെടുപ്പില്‍ എന്നെ വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഭവാനിപൂരില്‍ താമസിക്കുന്ന 46% ജനങ്ങളും ബംഗാളികളല്ലാത്തവരാണ്. അവരും എനിക്കാണ് വോട്ട് ചെയ്തിരിക്കുന്നത്. ഈ വിജയത്തിനൊപ്പം നിന്നയെല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിവതും പരിശ്രമിച്ചു

More
More
National Desk 2 years ago
National

കുപ്പിവെള്ളം നിര്‍ത്തലാക്കാനൊരുങ്ങി സിക്കിം

സംസ്ഥാനത്ത് ധാരളമായി ശുദ്ധജലം ലഭ്യമാണ്. അതിനാല്‍ പ്ലാസ്റ്റിക് ബോട്ടിലുകളിലെ വെള്ളം സംസ്ഥാനത്തിനു ആവശ്യമില്ല. ശുദ്ധജലം ലഭിക്കുന്ന സിക്കിമില്‍ നിന്ന് കുപ്പിവെള്ളം ഒഴിവാക്കുന്നതിലൂടെ പ്ലാസ്റ്റിക്കിനെയും തടയാന്‍ സാധിക്കും. അതേസമയം, ബിസിനസ്സ് സ്ഥാപനങ്ങളിലെ മിനറൽ വാട്ടർ ബോട്ടിലുകളുടെ നിലവിലുള്ള സ്റ്റോക്ക് ഒഴിവാക്കുവാന്‍ മൂന്ന് മാസത്തെ സമയം അനുവദിക്കും- മുഖ്യമന്ത്രി പറഞ്ഞു.

More
More
National Desk 2 years ago
National

ബിസ്​ക്കറ്റ് കഴിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് ദുരന്തം; നെ​ട്ടോട്ടമോടി ജനങ്ങള്‍

ജിതിയ ഉത്സവത്തിന്‍റെ ഭാഗമായി അമ്മമാർ തങ്ങളുടെ പുത്രന്മാരുടെ ദീര്‍ഘായുസിനും, ആരോഗ്യത്തിനും, സമൃദ്ധമായ ജീവിതത്തിനുവേണ്ടിയും 24 മണിക്കൂർ ഉപവസിച്ചു പ്രാര്‍ഥിക്കാറുണ്ട്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ മൈഥിലി, മഗധി, ഭോജ്പുരി സംസാരിക്കുന്ന പ്രദേശങ്ങളിലാണ് പ്രധാനമായും

More
More
National Desk 2 years ago
National

ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി; ഷാരൂഖ്‌ ഖാന്‍റെ മകനെ എന്‍ സി ബി ചോദ്യം ചെയ്തു

'ക്രേ ആർക്ക്'​ എന്ന പേരില്‍​ ഫാഷൻ ടി വിയാണ് പരിപാടി സംഘടിപ്പിച്ചത്​. മൂന്ന് ദിവസങ്ങളിലായാണ് പരിപാടി ഒരുക്കിയിരുന്നത്. മിയാമിയിൽ നിന്നുള്ള ഡി.ജെ സതാൻ കോലേവ്​, ബുൽസിയ ബ്രോൺകോട്ട്​, ദീപേഷ്​ ശർമ്മ എന്നിവരുടെ പരിപാടികൾ ആദ്യദിവസവും, രണ്ടാം ദിവസം ഒരു മണി മുതൽ എട്ട്​ മണി വരെ ഐവറികോസ്റ്റിൽ നിന്നുള്ള ഡി.ജെ കോഹ്​റ, മൊറോക്കൻ കലാകാരൻ കയാസയും പരിപാടിയുമാണ്‌ ഒരുക്കിയിരുന്നത്.

More
More
Web Desk 2 years ago
National

ഏഷ്യന്‍ സമ്പന്നരില്‍ ഒന്നും രണ്ടും അംബാനിയും അദാനിയും

കൊവിഡ് മൂലം ലോകം മുഴുവന്‍ ബുദ്ധിമുട്ടിലായ 2020-21 വര്‍ഷത്തില്‍ 3,270 കോടി ഡോളര്‍ വര്‍ധിച്ച് 4. 86 ലക്ഷം കോടി രൂപയായി ഉയര്‍ന്നിരുന്നു. ആഗോള സമ്പന്ന പട്ടികയില്‍ മുകേഷ് അംബാദി പതിമൂന്നാം സ്ഥാനത്താണ്. അദാനി പതിനാലാം സ്ഥാനത്തും.

More
More
National Desk 2 years ago
National

കനയ്യ സിപിഐ വിട്ടത് അടഞ്ഞ അധ്യായം - കാനം രാജേന്ദ്രന്‍

കഴിഞ്ഞ ദിവസമാണ് കനയ്യ കുമാറും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മെവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ശഹീദ് ഇ അസം ഭഗത് സിംഗ് പാര്‍ക്കിലെത്തി സ്മാരകസ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം എ ഐ സി സി ആസ്ഥാനത്തെത്തിയാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്

More
More
National Desk 2 years ago
National

ഡി എന്‍ എ പരിശോധനക്ക് താത്പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുത് - സുപ്രീം കോടതി

ഹരിയാന സ്വദേശികളായ അന്തരിച്ച ത്രിലോക് ചന്ദ് ഗുപ്തയുടെയും സോനാ ദേവിയുടെയും മകനാണെന്നവകാശപ്പെട്ട് സ്വത്തില്‍ അവകാശം തേടി അശോക് കുമാര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. സ്വത്തിൽ പങ്കുതേടി അശോക് കുമാർ എന്നയാൾ നൽകിയ പരാതിയെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് കോടതിയിലെത്തിയത്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More