Sports

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Sports Desk 3 years ago
ISL

സന്ദേശ് ജിങ്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് വിടുന്നു; വിദേശ ക്ലബുമായി ധാരണയിലെത്തി

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ക്ലബ് താരങ്ങളുടെ പ്രതിഫലം വെട്ടിക്കുറയ്ക്കുന്നത് അടക്കമുള്ള നടപടികളിലൂടെയാണ് കടന്നുപോകുന്നത്. അതിനിടെ ജിങ്കാന്‍ ക്ലബ് വിടുകയാണെന്ന വാര്‍ത്തകളോട് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്മെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

More
More
Sports Desk 3 years ago
Cricket

ലോകത്ത് ഇന്ത്യൻ ടീമിന് പിന്തുണ കിട്ടാത്ത ഒരേയൊരു രാജ്യം ബംഗ്ലാദേശ്: രോഹിത്

അത് പാക്കിസ്ഥാനായിരിക്കുമെന്ന് തെറ്റിദ്ധരിക്കേണ്ട, ഇന്ത്യയേപ്പോലെ തന്നെ സ്വന്തം ടീമിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആരാധകരുള്ള ആ രാജ്യം വേറെയാണ്.

More
More
Sports Desk 3 years ago
Cricket

ഇത് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മികച്ച അവസരം: രവി ശാസ്ത്രി

ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ, നമുക്ക് ഐ‌പി‌എല്ലിന് മുൻ‌ഗണന നൽകാം. ഒരു അന്താരാഷ്ട്ര ടൂർണമെന്റും ഐ‌പി‌എല്ലും തമ്മിലുള്ള വ്യത്യാസം, ഐ‌പി‌എൽ ഒന്നോ രണ്ടോ നഗരങ്ങൾക്കിടയിൽ മാത്രം നടക്കുന്നതാണ്

More
More
Sports Desk 4 years ago
Football

മിറോസ്ലാവ്​ ക്ലോസെ ഇനി ബയേൺ മ്യൂണിക്​ അസിസ്​റ്റൻറ്​ കോച്ച്​

2016-ല്‍ വിരമിച്ച ശേഷം ക്ലോസെ ബയേണ്‍ മ്യൂണിക്കിന്റെ അണ്ടര്‍ 17 ടീമിന്റെ പരിശീലകനായിരുന്നു. കഴിഞ്ഞവര്‍ഷം ബുണ്ടസ്‌ലിഗ സൗത്ത്/ സൗത്ത് വെസ്റ്റ് റെഗുലര്‍ സീസണ്‍ ചാമ്പ്യന്‍ഷിപ്പ് ടീമിന് ക്ലോസെ നേടിക്കൊടുത്തിരുന്നു.

More
More
Sports Desk 4 years ago
Football

തുല്യവേതനമില്ല; വനിതാ ഫുട്ബോൾ ടീമിന്‍റെ ആവശ്യം കോടതി തള്ളി

ലോക ചാമ്പ്യൻമാരാണ്‌ അമേരിക്കൻ വനിതാ ഫുട്‌ബോൾ ടീം. നാലുതവണ ലോക ചാമ്പ്യൻമാരായി. അഞ്ച്‌ ഒളിമ്പിക്‌സ്‌ സ്വർണവും സ്വന്തമാക്കിയിട്ടുണ്ട്.

More
More
Sports Desk 4 years ago
Athletics

അന്ന് അഡിഡാസെന്ന് കൈകൊണ്ടെഴുതി; ഇന്ന് അഡിഡാസ് എന്റെ പേരിലുള്ള ഷൂസ് ഇറക്കുന്നു: ഹിമദാസ്

കൃഷിപ്പണിക്ക് അച്ഛനെ സഹായിക്കാൻ പാടത്തേക്കു പോയിരുന്ന പെൺകുട്ടി, തൊട്ടടുത്തു കളിക്കുന്ന ആൺകുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചാണു തുടങ്ങിയത്. ആണ്‍പിള്ളേരെ വട്ടംകറക്കി വെറുംകാലില്‍ കുതിച്ചിരുന്ന അവളെ അത്ലറ്റിക്സിലേക്ക് തിരിച്ചുവിട്ടത് നാട്ടുകാരനായ കോച്ച്.

More
More
Web Desk 4 years ago
ISL

കിബു വികൂന ബ്ലാസ്റ്റേഴ്സ് കോച്ച്

കൊൽക്കത്തയിലെ പ്രമുഖ ക്ലബായ മോഹൻബാ​ഗാനിൽ നിന്നാണ് വികൂന ബ്ലാസ്റ്റേഴ്സിലെത്തുന്നത്

More
More
Web Desk 4 years ago
IPL

ഐപിഎൽ 2020 താൽക്കാലികമായി നിർത്തിവച്ചു

മാർച്ച്‌ 29 മുതൽ മെയ്‌ 24വരെയായിരുന്നു നടക്കേണ്ടിയിരുന്നത്‌. കൊവിഡ്‌ –19 ആശങ്കയെ തുടർന്ന്‌ ഏപ്രിൽ 15-ലേക്കാണ്‌ മാറ്റിവച്ചത്‌. ലോക്ക്‌ഡൗൺ നീണ്ടതോടെ ബിസിസിഐ ടൂർണമെന്റ്‌ വീണ്ടും മാറ്റിവയ്‌ക്കാൻ നിർബന്ധിതരാവുകയായിരുന്നു.

More
More
News Desk 4 years ago
Football

പരാഗ്വേ ജയിലിൽ നിന്ന് മോചിതനായ റൊണാൾഡീഞ്ഞോ ഇനി വീട്ടുതടങ്കലില്‍

വ്യാജ പാസ്പോര്‍ട്ട് കൈവശം വെച്ചതിനു പുറമെ വ്യക്തമാക്കാന്‍ നിര്‍വ്വാഹമില്ലാത്ത മറ്റു ചില കുറ്റങ്ങള്‍ കൂടി ഇവര്‍ ചെയ്തതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. ജാമ്യാപേക്ഷ പാരഗ്വായ് കോടതി പലതവണ തള്ളിക്കളഞ്ഞതാണ്.

More
More
News Desk 4 years ago
Olympics

ടോക്യോ ഒളിംപിക്‌സ് 2021 ജൂലൈ 23 മുതല്‍

ഈ വര്‍ഷം ഓഗസ്റ്റ് 25ന് ആരംഭിക്കേണ്ടിയിരുന്ന പാരാലിംപിക്‌സ് അടുത്ത വര്‍ഷം 24 മുതല്‍ സെപ്റ്റംബര്‍ അഞ്ചു വരെ നടത്താനും തീരുമാനമായി. തിങ്കളാഴ്ച അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മറ്റിയും പ്രാദേശിക സംഘാടകരും പുതുക്കിയ തീയതി അംഗീകരിച്ചു.

More
More
Sports Desk 4 years ago
Football

ആരാണ് കേമന്‍, ക്രിസ്റ്റ്യാനോയോ മെസ്സിയോ?; ഫുട്ബോള്‍ ഇതിഹാസം പെലെയുടെ മറുപടി

എക്കാലത്തെയും മികച്ച താരം താൻ തന്നെയാണെന്ന് പ്രഖ്യാപിക്കാനും പെലെ മറന്നില്ല!. ഇവരേക്കാൾ മികച്ച ഒരുപിടി താരങ്ങൾ ഫുട്ബോൾ ചരിത്രത്തിലുണ്ടെന്നും പെലെ അഭിപ്രായപ്പെട്ടു.

More
More
Web Desk 4 years ago
Football

റൊണാൾഡീഞ്ഞോയുടെ 40–ാം ജന്മദിനം ജയിലില്‍

ഈ പശ്ചാത്തലത്തിലാണ് ലോകോത്തര താരം പരാഗ്വയില്‍ പാസ്പോര്‍ട്ട് തരപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ ആറു മാസം ജയിലിൽ കഴിയേണ്ടി വരുമെന്ന് കോടതി സൂചിപ്പിച്ചതായാണ് റിപ്പോർട്ട്.

More
More

Popular Posts

Web Desk 3 hours ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
National Desk 3 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
Web Desk 4 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
Web Desk 1 day ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Sports Desk 1 day ago
IPL

ജയിച്ചാൽ പ്ലേ ഓഫ്, സഞ്ജുപ്പട ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ

More
More