International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

Web Desk 2 years ago
International

ബോള്‍സാനാരോയുടെ മണ്ടത്തരങ്ങള്‍ക്ക് ട്വിറ്ററിന്‍റെ ശിക്ഷ ; ട്വീറ്റുകള്‍ നീക്കം ചെയ്തു.

. കൊറോണാ വൈറസിനെകുറിച്ചും കോവിഡ് -19 നെകുറിച്ചും വായില്‍ തോന്നിയതു വിളിച്ചുപറഞ്ഞ് ലോകജനതക്കു മുന്‍പില്‍ അപഹാസ്യനായ ബ്രസീലിയന്‍ പ്രസിഡന്‍റ് ബോള്‍സാനാരോയുടെ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തീരുമാനിക്കുകയായിരുന്നു.

More
More
Web Desk 2 years ago
International

കൊറോണ : ലോകത്ത് മുപ്പത്തിനാലായിരത്തില്‍പരം പേര്‍ മരിച്ചു. ഏഴു ലക്ഷത്തില്‍പരം രോഗികള്‍

ഇറ്റലിക്കും സ്പെയിനിനുമാണ് വലിയ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്നത്. ഇരു രാജ്യങ്ങളിലും യഥാക്രമം പന്ത്രണ്ടായിരത്തിനു മുകളിലും എഴായിരത്തിനു മുകളിലും മരണം സംഭവിച്ചിട്ടുണ്ട്. ഫ്രാന്‍സില്‍ ഇതിനകം മൂവായിരത്തോളം പേര്‍ മരണമടഞ്ഞു. ജനസംഖ്യയും യുവജനതയുടെ സംഖ്യയും വളരെ കുറഞ്ഞ മേല്‍ രാജ്യങ്ങള്‍ വിവരിക്കാനാവാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

More
More
Web Desk 2 years ago
International

കൊറോണ പടരുന്നു ; നിസംഗത മാറാതെ കാനഡ

ജനസംഖ്യ വളരെ കുറഞ്ഞ രാജ്യം എന്ന ആത്മവിശ്വാസമാണ് രോഗ വ്യാപനം വലിയ തോതില്‍ നടക്കില്ല എന്നാ ധാരണയില്‍ കനേഡിയന്‍ ഭരണാധികാരികളെ കൊണ്ടെന്നെത്തിച്ചത്. ഈ ആത്മവിശ്വാസം അസ്ഥാനത്താക്കുന്നതാണ് പുതുതായി പുറത്തു വരുന്ന കണക്കുകള്‍

More
More
International

കൊവിഡ്-19: യു.എസില്‍ സ്ഥിതി അതീവ ഗുരുതരം; നിയന്ത്രണങ്ങള്‍ നീട്ടി

ഇങ്ങനെപോയാല്‍ കൊവിഡ് മൂലം രണ്ടുലക്ഷം അമേരിക്കക്കാരെങ്കിലും മരിക്കുമെന്ന് വൈറ്റ് ഹൌസ്സ് മെഡിക്കൽ ഉപദേഷ്ടാവ് ഡോ. ആന്റണി ഫൌസി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

More
More
International

കൊറോണക്കിടെ കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങളുമായി നോര്‍ത്ത് കൊറിയ

ഈ മാസം ആദ്യംമുതല്‍ തുടരെതുടരെ പല പരീക്ഷണങ്ങളും അവര്‍ നടത്തി വരുന്നുണ്ട്. ആണവ, മിസൈൽ പദ്ധതികൾ അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിലേക്ക് മടങ്ങിവരാന്‍ ഉത്തര കൊറിയയോട് യുഎസും ചൈനയും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് പരീക്ഷണങ്ങള്‍ തുടരുന്നത്.

More
More
Web desk 2 years ago
International

മൂന്നുവര്‍ഷം മുന്‍പ് അബോധാവസ്ഥയിലായ ഫുട്ബോള്‍ താരം ബോധം തിരിച്ചുപിടിച്ചു

അബോധാവസ്തയിലായിപ്പൊയ നൂരിക്ക് മസ്തിഷ്ക മരണം സംഭവവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിരുന്നു. എന്നാല്‍ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് അബ്ദുല്‍ ഹഖ് നൂരി ബോധാവസ്ഥയിലേക്ക് ഉണര്‍ന്നത്.

More
More
Web Desk 2 years ago
International

ഫ്രാന്‍സില്‍ ദറിദയുടെ ഭാര്യ മാര്‍ഗരീത്ത കൊറോണ മൂലം മരണപ്പെട്ടു.

ഴാക് ദറിദയുടെ ഭാര്യയും പ്രമുഖ മനശ്ശാസ്ത്രജ്ഞയുമായ മാര്‍ഗരീത്ത ഒകുതിയര്‍ കോറോണാ ബാധ മൂലം മരണപ്പെട്ടു. പാരിസിലെ വൃദ്ധസദനത്തിലായിരുന്നു അന്ത്യം

More
More
Web Desk 2 years ago
International

ട്രംപ് നിലപാട് മാറ്റി, ഷി ജിന്‍പിങ്ങിനെ വിളിച്ചു. കൊറോണക്കെതിരെ ഒരുമിച്ചുനീങ്ങും

ചൈന കൊറോണാ വൈറസിനെ കുറിച്ച് നല്ലരീതിയില്‍ മനസ്സിലാക്കിയിട്ടുണ്ട് എന്നും നമ്മള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു

More
More
Web Desk 2 years ago
International

സോമാലിയന്‍ ഫുട്ബോള്‍ ഇതിഹാസം മുഹമ്മദ്‌ ഫറാ കൊറോണ ബാധിച്ചു മരണപ്പെട്ടു

ഏറെ ആദരിക്കപ്പെടുന്ന ഫുട്ബോളറായിരുന്നു മുഹമ്മദ്‌ ഫറാ രാജ്യത്തെ കായിക മന്ത്രിയുടെ മുഖ്യ ഉപദേശകാനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക്കയായിരുന്നു ആദ്ദേഹം

More
More
Web Desk 2 years ago
International

നിങ്ങള്‍ ഒരു പോരാളിയാണ് ബോറിസ് ജോണ്സണോട് മോദി

''താങ്കള്‍ ഒരു പോരാളിയാണ്. ഈ വെല്ലുവിളിയും താങ്കള്‍ അതിജീവിക്കുക തന്നെ ചെയ്യും.

More
More
International

ബ്രിട്ടിഷ് പ്രധാനമന്ത്രിക്ക് കൊവിഡ്

വ്യാഴാഴ്ച പാർലമെന്റിൽ ( ഹൗസ് ഓഫ് കോമൺസ്) ചോദ്യോത്തരവേളയിൽ പങ്കെടുത്തതിനു ശേഷമാണ് ബോറിസിനു രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഔദ്യോഗിക വസിതിയിൽ ഇരുന്നുകൊണ്ടു വിഡിയോ കോൺഫറസിലൂടെ ചുമതലകൾ നിറവേറ്റുമെന്ന് അദ്ദേഹം വ്യക്തമാക്കി.

More
More
Web Desk 2 years ago
International

ചൈനീസ് വൈറസ് എന്നു വിളിക്കല്ലെ! ഞങ്ങളല്ല... ഞങ്ങളല്ല... തെറ്റുകാര്‍ - ചൈന

കൊറോണാ വൈറസിനെ ചൈനീസ് വൈറസ്‌ എന്ന് വിളിക്കരുത്. ഞങ്ങള്‍ ഒരു വൈറസിനെയും വളര്‍ത്തുകയും ലോകത്തേക്ക് പടര്‍ത്തുകയും ചെയ്തിട്ടില്ല. ചൈനയുടെ അതിജീവനത്തെ പുകഴ്ത്താനാണ് എല്ലാവരും ശ്രദ്ധ വെക്കേണ്ടത്.

More
More

Popular Posts

Narendran UP 3 hours ago
Views

ലൂസയിൽ സ്റ്റേഡിയം ഇന്ന് പ്രകമ്പനം കൊള്ളും- യു പി നരേന്ദ്രന്‍

More
More
Web Desk 5 hours ago
Health

ഇന്ത്യയില്‍ ശ്വാസകോശ അര്‍ബുദം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്‌

More
More
Movies

വിലക്കാന്‍ മാത്രം ഒന്നും സംഭവിച്ചിട്ടില്ല; ഇനിയും കന്നഡയില്‍ അഭിനയിക്കും- രശ്മിക മന്ദാന

More
More
Web Desk 6 hours ago
Movies

ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന മിന്നല്‍പ്രഭയുള്ള അവാര്‍ഡാണിത്; ബേസിലിനെ അഭിനന്ദിച്ച് ആന്‍റോ ജോസഫ്

More
More
International

ട്വിറ്ററിലെ കൂട്ടപ്പിരിച്ചുവിടല്‍ സ്ത്രീകളെ ലക്ഷ്യം വെച്ച്; മസ്കിനെതിരെ യുവതികള്‍ കോടതിയില്‍

More
More
Web Desk 7 hours ago
Keralam

പി വി ശ്രീനിജന്‍ എംഎല്‍എക്കെതിരായ ജാതിവിവേചനം; സാബു ജേക്കബിനെതിരെ കേസ്

More
More