News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

News Desk 3 years ago
Keralam

ട്രെയിനിൽ കേരളത്തിലെത്തുന്നവർ പാസെടുക്കണം

ഒരേ ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടേയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പാക്കി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്‌റ്റേഷൻ, എത്തേണ്ട സ്‌റ്റേഷൻ, ട്രെയിൻ നമ്പർ, പി.എൻ.ആർ നമ്പർ എന്നിവ 'കോവിഡ്19 ജാഗ്രത' പോർട്ടലിൽ രേഖപ്പെടുത്തണം.

More
More
News Desk 3 years ago
National

ഓടുന്ന കാറുകൾക്ക്​ മുകളിൽ കയറി ‘സിങ്കം’ കളിച്ച എസ്‌ഐയ്ക്ക് 5000 രൂപ പിഴ

ഒരുകാൽ ഒരുകാറിനു മുകളിലും മറ്റൊരുകാൽ മറ്റൊരുകാറിനുമുകളിലും വെച്ച്​ ഏതാനും മീറ്റർ ദൂരം സഞ്ചരിക്കുന്നതാണ്​ സീൻ. കാറുകള്‍ നീങ്ങുന്നതിനിടെ എസ്‌ഐയുടെ വക ഫ്‌ളൈയിങ് കിസും ഷൂട്ട് ചെയ്യുന്നത് പോലെ ആംഗ്യവുമുണ്ട്.

More
More
Business Desk 3 years ago
Economy

വന്‍കിട കമ്പനികള്‍ ചൈനയിൽ നിന്ന് മാറിയാലും ഇന്ത്യക്ക് നേട്ടമുണ്ടാകുമെന്ന് ഉറപ്പില്ല: അഭിജിത് ബാനർജി

കൊറോണ വൈറസ് പ്രതിസന്ധി മൂലം ഉയർന്നുവന്ന അവസരങ്ങൾ തങ്ങളുടെ നേട്ടത്തിനായി വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതാണ്.

More
More
News Desk 3 years ago
National

കൊവിഡ് കണക്കില്‍ പൊരുത്തക്കേട്; പശ്ചിമ ബംഗാൾ ആരോഗ്യ സെക്രട്ടറിയെ മാറ്റി

കൊവിഡ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് പശ്ചിമ ബംഗാളിനെ കേന്ദ്രം പലതവണ വിമർശിച്ചിരുന്നു. കുറഞ്ഞ പരിശോധനയും, 13.2% എന്ന ഉയര്‍ന്ന മരണ നിരക്കുമാണ് ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയത്.

More
More
Web Desk 3 years ago
Coronavirus

ട്രെയിനിൽ വരുന്നവർക്കും കേരളത്തിന്റെ പാസ് വേണം

മറ്റു മാര്‍ഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കി റെയില്‍മാര്‍ഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്

More
More
Web Desk 3 years ago
Coronavirus

ബ്രിട്ടനില്‍ കൊവിഡ്- 19 മരണനിരക്ക് കുറയുന്നു

ബ്രിട്ടന്‍ കോവിഡ്-19 മരണ നിരക്കില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ മറികടന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 478 പേരാണ് മരണപ്പെട്ടത്

More
More
Web Desk 3 years ago
Coronavirus

കൊവിഡ്-19: അമേരിക്കയില്‍ നിരക്കുകള്‍ താഴുന്നു

അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,758 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 48 മണിക്കൂറിനിടെ ഒന്നര ലക്ഷം പുതിയ രോഗികള്‍

കൊവിഡ് -19 മൂലം ലോകത്താകെ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ മാത്രം 6,889 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 2,87,332 ആയി

More
More
News Desk 3 years ago
National

ശബരിമല വിഷയം വിശാല ബെഞ്ച് പരിഗണിക്കുന്നതില്‍ പ്രശ്നമില്ല: സുപ്രീംകോടതി

സമ്പൂർണ നീതി നടപ്പാക്കുന്നതിന് ഉചിതമായ തീരുമാനമെടുക്കാൻ അധികാരമുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 142 നൽകുന്ന അധികാരം ചോദ്യം ചെയ്യാനാകില്ലെന്നും കോടതി പറഞ്ഞു.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ്-19, ആറുപേരും പുറത്തുനിന്നെത്തിയവര്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടേയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. 489 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയത്. 27 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

More
More
News Desk 3 years ago
Coronavirus

കാസര്‍ഗോഡ് കൊവിഡ് മുക്തം; 179 രോഗികളെയും ചികിൽസിച്ച് ഭേദമാക്കി

179 രോഗികളെ ചികിത്സിച്ച് 100 ശതമാനം രോഗമുക്തി എന്ന അപൂർവ നേട്ടമാണ് ജില്ല കൈവരിച്ചത്. നേരത്തെ, ഒരു ദിവസം 34 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു.

More
More
Web Desk 3 years ago
Keralam

ഗൾഫിൽനിന്ന് ഇന്ന് രണ്ട് വിമാനങ്ങൾ; 357 പ്രവാസികള്‍ നാട്ടിലെത്തും

എല്ലാ യാത്രക്കാർക്കുമുള്ള ടിക്കറ്റുകൾ വിതരണംചെയ്തുകഴിഞ്ഞു. ഇന്ത്യൻ എംബസിയിൽ സജ്ജീകരിച്ച എയർഇന്ത്യയുടെ താത്കാലിക ഓഫീസിലാണ് ടിക്കറ്റ് വിതരണംചെയ്തത്. ഗർഭിണികൾ, ജോലിനഷ്ടപ്പെട്ടവർ, വയോധികർ എന്നിവര്‍ക്കാണ് മുൻഗണന നൽകിയിരിക്കുന്നത്.

More
More

Popular Posts

Web Desk 17 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More