News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 4 years ago
Keralam

ബസ് ഓടിക്കണമെങ്കിൽ ഉടമകളുടെ ഡിമാന്റ് ഇതാണ്

സമൂഹ്യ അകലം പാലിച്ച് യാത്രക്കാരെ ബസിൽ കയറ്റുമ്പോൾ ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള നിർദ്ദേശങ്ങളാണ് ബസ് ഉടമകൾ സർക്കാറിന് മുന്നിൽ വെച്ചിട്ടുള്ളത്

More
More
National Desk 4 years ago
National

യുവാക്കൾക്കായി മൂന്ന് വർഷത്തെ സൈനിക സേവനം; പുതിയ നിർദേശം തൊഴിലില്ലായ്മ പരിഹരിക്കാന്‍

ടൂർ ഓഫ് ഡ്യൂട്ടി എന്ന ഈ സേവനത്തിലൂടെ സൈനിക ജീവിതം എങ്ങനെയെന്ന് യുവാക്കൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് ആർമി ചീഫ് ജനറൽ എം.എം. നരവാനെ.

More
More
Web Desk 4 years ago
Coronavirus

തൊഴില്‍ നിയമങ്ങള്‍ മരവിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷ പ്രതിഷേധം

തൊഴില്‍ സമയം 8 മണിക്കൂറില്‍ നിന്ന് 12 മണിക്കൂര്‍ ആക്കി വര്‍ദ്ധിപ്പില്‍, വേതനം വെട്ടിക്കുറക്കുക, സ്പെഷല്‍ അലവന്‍സുകള്‍ ഇല്ലാതാക്കല്‍ തുടങ്ങി തൊഴിലാളികള്‍ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ആനുകൂല്യങ്ങള്‍ ആണ് സര്‍ക്കാര്‍ എടുത്തുകളയുന്നത്

More
More
web Desk 4 years ago
Coronavirus

പിരിച്ചു വിടരുത്, കൂട്ടായി മറികടക്കാം - ഐടി തൊഴിലാളി സംഘടന

യാതൊരു തരത്തിലുള്ള തൊഴില്‍ സുരക്ഷ്യവുമില്ലാത്ത ഐടി മേഖലയിലെ തൊഴില്‍ വിഭാഗത്തില്‍ ഏറ്റവും കുറഞ്ഞത്‌ 30 ശതമാനം പേരുടെയെങ്കിലും ജോലി നഷ്ട്ടപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

More
More
Web Desk 4 years ago
Coronavirus

കൊവിഡ്-19 ലോകത്ത് നിലവില്‍ 25 ലക്ഷത്തോളം പേര്‍ ചികിത്സയില്‍

കൊവിഡ് -19 മൂലം ലോകത്താകെ കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ 17,740 പേര്‍ മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം രണ്ട് 2,98,183 ആയി

More
More
Web Desk 4 years ago
Coronavirus

ഗുരുവായൂരിലെ ലോഡ്ജുകള്‍ കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളാക്കിയതില്‍ ഇടപെടില്ല - ഹൈക്കോടതി

ഉടമകളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കാനും പ്രയാസങ്ങള്‍ മനസ്സിലാക്കാനും കാലക്ടരോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഇതിനായി കൂടിക്കാഴ്ച നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു

More
More
News Desk 4 years ago
Keralam

വാളയാർ സമരം: കോണ്‍ഗ്രസിന്‍റെ 5 ജനപ്രതിനിധികൾ ക്വാറന്‍റീനിൽ പോവണം

ആ സമയത്ത് അവിടെയുണ്ടായിരുന്ന പൊതുപ്രവർത്തകർ, മാധ്യമ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരും 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയേണ്ടി വരും.

More
More
Web Desk 4 years ago
Keralam

അധ്യാപകരില്ല; ഹയർസെക്കന്ററി മൂല്യനിർണയം നീളും

അധ്യാപകരുടെ കുറവ് മൂലമാണ് മൂല്യനിർണയം നീണ്ടു പോകുന്നത്. പൊതു ​ഗതാ​ഗത സൗകര്യം ഇല്ലാത്തതിനാൽ അധ്യാപകർക്ക് ക്യാമ്പുകളിൽ എത്താൻ കഴിയുന്നില്ല.

More
More
Web Desk 4 years ago
Coronavirus

കോവിഡ് -19 നിരക്കുകളില്‍ താഴ്ച: ബ്രിട്ടന് നേരിയ ആശ്വാസം

ബ്രിട്ടന്‍ കോവിഡ്-19 മരണ നിരക്കില്‍ യൂറോപ്പിലെ മറ്റ് രാജ്യങ്ങളെ മറികടന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് കോവിഡ്-19 താണ്ഡവമാടിയ ഇറ്റലിയെക്കാള്‍ 2,000 ത്തിലധികം ആളുകള്‍ ബ്രിട്ടനില്‍ മരണപ്പെട്ടിട്ടുണ്ട്

More
More
Web Desk 4 years ago
Coronavirus

പ്രത്യേക ട്രെയിനിൽ കേരളത്തിനകത്തെ യാത്ര തടഞ്ഞു

ഡൽഹിയിൽ നിന്ന് കേരത്തിലേക്ക് വരുന്ന ട്രെയിനുകളിലാണ് കേരളത്തിലെ ഒരു സ്റ്റേഷനിൽ നിന്ന മറ്റൊരു സ്റ്റേഷനിലേക്കുളള യാത്രക്ക് അനുമതി നിഷേധിച്ചത്.

More
More
Web Desk 4 years ago
Coronavirus

കൊവിഡ്-19: അമേരിക്കയില്‍ താഴ്ന്ന നിരക്കില്‍ സ്ഥിരത

അമേരിക്കയില്‍ കഴിഞ്ഞ 96 മണിക്കൂറിനുള്ളില്‍ 5,160 പേരാണ് കോവിഡ്-19 മൂലം മരണമടഞ്ഞത്. ഇതോടെ രാജ്യത്താകെ മരണപ്പെട്ടവരുടെ എണ്ണം 85,197 ആയി

More
More
News Desk 4 years ago
Coronavirus

രാജ്യത്ത് കൊവിഡ് ബാധിതർ 78000 കടന്നു

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,722 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. 134 പേര്‍ മരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 49219 ആണ്.

More
More

Popular Posts

Web Desk 2 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 4 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 23 hours ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More