News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 3 years ago
Coronavirus

നാളെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍

ഇതുപ്രകാരം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ നാളെ (ഞായര്‍) യാത്രാ അനുമതി ഉണ്ടായിരിക്കുകയുള്ളു

More
More
Web Desk 3 years ago
Keralam

തിരുവനന്തപുരത്ത് മരിച്ച ലാലിയുടെ ഹൃദയം സര്‍ക്കാര്‍ ഹെലികോപ്റ്ററില്‍ കൊച്ചിയില്‍ എത്തിച്ചു

ലിസ്സി ആശുപത്രിയില്‍ ചികിത്സയിലുള്ള കോതമംഗലം സ്വദേശിക്ക് ഈ ഹൃദയം പുതുജീവന്‍ നല്‍കും.

More
More
Web Desk 3 years ago
Coronavirus

ദേവസ്വം സംഭാവന: ദുരിതത്തിലും ചിലര്‍ക്ക് ചോരതന്നെ കൌതുകം - മുഖ്യമന്ത്രി

സര്‍ക്കാര്‍ ദേവസ്വങ്ങള്‍ക്ക് പണം നല്‍കുകയാണോ അവിടെനിന്ന് എടുക്കുകയാണോ എന്ന് കണക്കുകള്‍ പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയും. കിഫ്ബി വഴി 142 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ പമ്പയിലും നിലയ്ക്കലിലും നടത്തിക്കൊണ്ടിരിക്കുന്നത് - മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് ഇന്ന് രണ്ടുപേര്‍ക്ക് കോവിഡ്-19, ഒരാള്‍ക്ക് രോഗമുക്തി

വിദേശത്തു നിന്നെത്തിയവരില്‍ രണ്ടു പേരിലാണ് രോഗം സ്ഥിരീകരിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടുക്കി ജില്ലയില്‍ നിന്ന് രോഗം സ്ഥിരീകരിച്ചയാളാണ് ഇന്ന് രോഗവിമുക്തി നേടിയത്.

More
More
Web Desk 3 years ago
National

താൻ ആരോ​ഗ്യവാൻ: അമിത് ഷാ

തന്റെ ആരോ​ഗ്യം സംബന്ധിച്ചുള്ള അഭ്യൂഹം അമിത് ഷാ തള്ളി

More
More
Web Desk 3 years ago
Coronavirus

കൊവിഡ് ബാധിച്ച് ​ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു

ഷാർജയിൽ തൃശൂർ മതിലകം പുതിയകാവ് സ്വദേശി പഴുന്തറ തേപറമ്പിൽ അബ്ദുൽ റസാഖ് ആണ് മരിച്ചത്

More
More
Web Desk 3 years ago
National

മദ്യശാലകൾ തുറക്കാനായി തമിഴ്നാട് സുപ്രീം കോടതിയിൽ

മദ്യശാലകൾ അടക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴി നാട് സുപ്രീം കോടതിയെ സമീപിക്കും

More
More
Web Desk 3 years ago
Coronavirus

തമിഴ്നാട്ടിൽ നിന്ന് വന്ന വിദ്യാർത്ഥികൾ ക്വാറന്റൈനിൽ നിന്ന് മുങ്ങി

കോട്ടയത്ത് എത്തിയ വിദ്യാർത്ഥികളാണ് സർക്കാർ നിർദ്ദേശം വകവെക്കാതെ മുങ്ങിയത്

More
More
Web Desk 3 years ago
Coronavirus

ഓപ്പറേഷൻ സമുദ്രസേതു: ആദ്യ കപ്പൽ നാളെ വൈകുന്നേരം കൊച്ചിയിൽ എത്തും

ഇന്നലെ രാത്രി തിരിച്ച കപ്പലിൽ 698 യാത്രക്കാരാണുള്ളത്

More
More
Web Desk 3 years ago
Coronavirus

ലക്ഷദ്വീപിൽ കുടുങ്ങിയവർ ഇന്ന് വൈകുന്നേരം പുറപ്പെടും

21 യാത്രക്കാരുമായുള്ള കപ്പൽ നാളെ വൈകുന്നേരം കൊച്ചിയിലെത്തും

More
More
Web Desk 3 years ago
Coronavirus

മിഠായി തെരുവിലെ ടി നസറുദ്ദീന്റെ കട പൊലീസ് അടപ്പിച്ചു

മിഠായി തെരുവ്, പുതിയങ്ങാടി എന്നിവിടങ്ങളിൽ അവശ്യ സാധനങ്ങളുടെ കടകൾ മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്

More
More
Web Desk 3 years ago
Coronavirus

പ്രവാസികളുമായി ഇന്ത്യയിലേക്ക് ഇന്ന് 9 വിമാനങ്ങൾ

വന്ദേ ഭാരത് മിഷനിൽ 17 വരെയുള്ള ഷെഡ്യൂളുകളാണ് ഇതുവരെ തയ്യാറാക്കിയിരിക്കുന്നത്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More