11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ്-19

ഇന്ത്യയിൽ 11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മുംബൈ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാരാണ് അസുഖ ബാധിതരായത്. 150 ഓളം സിഐഎസ്എഫ് ജവാന്മാർ നിരീക്ഷണത്തിലുണ്ട്. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിലായാണ് ഇവർ നിരീക്ഷണത്തിലുളളത്. കൊവിഡ് പ്രതിരോധ നിർദ്ദേശങ്ങൾ ജവാന്മാർ കർശനമായി പാലിക്കണമെന്ന് സിഐഎസ് ആവശ്യപ്പെട്ടിട്ടണ്ട്.

തമിഴ്നാട്ടിൽ കൊവിഡ് രോ​ഗ ബാധിതരുടെ എണ്ണം ​ഗണ്യമായി വർദ്ധിച്ചു. ഇന്ന് മാത്രം 102 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതോടെ അസുഖം ബാധിച്ചവരുടെ എണ്ണം 400 പിന്നിട്ടു. ഇതിൽ 364  പേരും തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്തവരാണ്.  തമിഴ്നാട് സർക്കാർ സംസ്ഥാനം മുഴുവൻ കൊവിഡ് സാധ്യതാ മേഖലയായി പ്രഖ്യാപിച്ചു. കഴിഞ്ഞ 3 ദിവസത്തിനിടെ 300 ഓളം പേർക്കാണ് തമിഴ്നാട്ടിൽ കൊവിഡ് ബാധിച്ചത്.  ​

തെലങ്കാനയിൽ 75 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവർ എല്ലാവരും തബ് ലീ​ഗി സമ്മേളനത്തിൽ സംബന്ധിച്ചവരാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More