മണവും രുചിയും ഇല്ലേ? കൊവിഡാകാമെന്ന് കേന്ദ്രം

കൊവിഡ് പരിശോധനാ മാനദണ്ഡം കേന്ദ്ര സർക്കാർ പുതുക്കി. ​ഗന്ധമില്ലായ്മയും രുചിയില്ലായ്മയും രോ​ഗലക്ഷണളാക്കി കണക്കാക്കാനാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം നിർദ്ദേശം  നൽകിയിരിക്കുന്നത്. വൈറസ് ബാധിച്ചതായി ലക്ഷണങ്ങളിലാത്ത രോ​ഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് പരിശോധനാ മാന​ദണ്ഡം പുതുക്കി നിശ്ചയിച്ചത്. രോ​ഗം ലക്ഷണങ്ങളിലാത്തവരിൽ നിന്ന് കൊവിഡ് വ്യാപനം വർദ്ധിക്കുന്നതായി കേന്ദ്ര സർക്കാർ കണ്ടെത്തിയിരുന്നു. നിലവിൽ പനി ചുമ ശ്വാസതടസം ശരീര വേദന, വയറിളക്കം എന്നിവയാണ് രോ​ഗലക്ഷണങ്ങളായി കണക്കാക്കുന്നത്.

പ്രായമായവർക്കും കുട്ടികൾക്കും രോ​ഗലക്ഷണങ്ങളുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രായമായവിരിലെ ശ്രദ്ധക്കുറവ്, ക്ഷീണം, നടക്കാൻ ബുദ്ധിമുട്ട് വശപ്പില്ലായ്മ എന്നിവ പനിയില്ലെങ്കിലും രോ​ഗലക്ഷണമായി കണക്കാക്കാമെന്നാണ് പുതിയ നിർദ്ദശം. കുട്ടികൾക്ക് തുടർച്ചയായി ചുമയുണ്ടാവുകയാണെങ്കിൽ കൊവിഡ് ലക്ഷണമായി കണക്കാക്കാമെന്നും നിർദ്ദേശത്തിലുണ്ട്. ഇവരെ ഉടൻ കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്ന് ആരോ​ഗ്യമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More