കൊവിഡ്: ഗുരുതരമല്ലാത്ത രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദമാണെന്ന് ഡോക്ടര്‍മാര്‍

കൊവിഡ് -19 രോഗികളില്‍ നിന്ന് മിതമായ രോഗമുള്ളവര്‍ക്ക് പ്ലാസ്മ തെറാപ്പി ഫലപ്രദമാണെന്ന് ആരോഗ്യ വിദഗ്ധര്‍. പ്ലാസ്മ തെറാപ്പി സംബന്ധിച്ച ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) ചര്‍ച്ചയില്‍ പങ്കെടുത്ത മിക്ക സ്ഥാപനങ്ങളുടെയും അഭിപ്രായമാണിത്.  വിഷയത്തെക്കുറിച്ച് ഇന്ത്യയിലെ വിവിധ കമ്പനികള്‍ നടത്തിയ പഠനത്തിന്റെ  ഫലമാണിത്. സ്ഥാപനങ്ങള്‍ തങ്ങളുടെ കണ്ടെത്തലുകള്‍ ഐസിഎംആറിന് െൈകമാറി. 

ഐസിഎംആര്‍ പ്ലാസിഡ്  ട്രയലില്‍ പങ്കെടുത്ത 52 ഇന്ത്യന്‍ സ്ഥാപനങ്ങളില്‍, 36 സ്ഥാപനങ്ങളിലെ പ്രധാന ഗവേഷകരുമായി സംസാരിച്ചപ്പോള്‍, അതില്‍ 24 പേരും പ്ലാസ്മ തെറാപ്പി ഫലപ്രദമാണെന്ന് പറഞ്ഞു. പട്ടികയിലുള്ള അഞ്ച് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ദാതാക്കളെയോ പങ്കാളികളെയോ കണ്ടെത്താന്‍ കഴിഞ്ഞില്ല. മൂന്ന് സ്ഥാപനങ്ങള്‍ പ്ലാസ്മ തെറാപ്പിയുടെ ഫലപ്രാപ്തിയെ സംശയിക്കുന്നതായും പറഞ്ഞു.

എന്നാല്‍ പ്ലാസ്മ കൈമാറ്റത്തിനായി എടുക്കുന്ന സമയം വെല്ലുവിളിയാകുമെന്ന് ഇവരെല്ലാം മുന്നറിയിപ്പ് നല്‍കുന്നു. ഗുരുതരമായ രോഗികളില്‍ തെറാപ്പി പ്രയോഗികരുതെന്ന് പോസിറ്റീവ് ഫലങ്ങള്‍ പറഞ്ഞ 24 ല്‍ പകുതി സ്ഥപനങ്ങളും അഭിപ്രായപ്പെട്ടിണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More