ടെസ്റ്റ് ക്രിക്കറ്റിൽ നാണക്കേടിൽ ചരിത്രം കുറിച്ച് ടീം ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ചരിത്രത്തിലെ ഏറ്റവും കുറ‍ഞ്ഞ സ്കോറിന് ഇന്ത്യ പുറത്തായി. അഡലൈഡിലെ തീപാറുന്ന പിച്ചിൽ ഇന്ത്യുടെ രണ്ടാം ഇന്നിം​ഗ്സ് 9 വിക്കറ്റിന് 36 റൺസ് എന്ന നിലയിൽ അവസാനിച്ചു. അവസാന ബാറ്റ്സ്മാനായ മുഹമ്മദ് ഷമി പരുക്കേറ്റ് പിന്മാറുകയായിരുന്നു.  ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ 87 വർഷത്തെ ചരിത്രത്തിലെ ഏറ്റവു ഒരു ഇന്നിം​ഗ്സിലെ സ്കോറാണിത്.

45 വർഷത്തെ ചരിത്രമാണ് ഇന്ത്യൻ സംഘം അഡ്ലൈഡിൽ തിരുത്തിക്കുറിച്ചത്. 1974 ൽ ലോഡ്സിൽ നേടിയ 42 റൺസായിരുന്നു ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്കോർ. ലോഡ്സിൽ ഇം​ഗ്ലണ്ടിനെതിരെയായിരുന്നു ഈ പ്രകടനം .  36 റൺസ്, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 5 മത്തെ ടീം സ്കോറാണ്. 

Contact the author

Web Desk

Recent Posts

Sports Desk 2 weeks ago
Cricket

ധോണിയെ ഇങ്ങനെ കാണുമ്പോള്‍ എന്‍റെ ഹൃദയം തകരുന്നു - ഇര്‍ഫാന്‍ പത്താന്‍

More
More
Web Desk 1 month ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; കോഹ്ലിക്ക് വീണ്ടും പിഴ

More
More
Web Desk 1 month ago
Cricket

ശ്രേയസ് അയ്യരുടെ ശസ്ത്രക്രിയ കഴിഞ്ഞു; ഏകദിന ലോകകപ്പ്‌ കളിക്കാനാകുമെന്ന് പ്രതീക്ഷ

More
More
Sports Desk 1 month ago
Cricket

കുറഞ്ഞ ഓവര്‍ നിരക്ക്; ഹാര്‍ദിക് പാണ്ഡ്യക്ക് 12 ലക്ഷം രൂപ പിഴ

More
More
Sports 1 month ago
Cricket

ഐ പി എല്ലില്‍ പാക് കളിക്കാരെ പങ്കെടുപ്പിക്കാത്തതിനെതിരെ ഇമ്രാന്‍ ഖാന്‍

More
More
Sports Desk 1 month ago
Cricket

ധോണിയുടെ സൂപ്പര്‍ സിക്സ് ആഘോഷമാക്കി ആരാധകര്‍; വിഡിയോ വൈറല്‍

More
More