NSS

Web Desk 8 months ago
Keralam

ബിജെപിക്ക് പിന്തുണയെന്ന വാര്‍ത്ത തെറ്റ്; പുതുപ്പളളിയിലും സമദൂരമെന്ന് എന്‍എസ്എസ്‌

എന്‍എസ്എസിന്റെ പ്രഖ്യാപിത നിലപാടാണ് സമദൂരം. അതുപേക്ഷിച്ചിട്ടില്ല. എന്‍എസ്എസ് ചരിത്രത്തിലാദ്യമായി സമദൂരം നിലപാട് ഉപേക്ഷിച്ചുവെന്നും ബിജെപിയെ പിന്തുണച്ചുവെന്നും ഒരു ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്ത തികച്ചും അടിസ്ഥാനരഹിതമാണ്

More
More
Web Desk 9 months ago
Keralam

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തളളലല്ല- എ എന്‍ ഷംസീര്‍

ശാസ്ത്രം സത്യമാണ്. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെല്ലാം പ്രചരിപ്പിക്കാന്‍ നമുക്കാവണം. ശാസ്ത്രത്തെ പ്രചരിപ്പിക്കുക എന്നതിനര്‍ത്ഥം വിശ്വാസത്തെ തളളിപ്പറയുക എന്നല്ല.

More
More
Web Desk 9 months ago
Keralam

എന്‍എസ്എസിന്റെ നാമജപയാത്രക്കെതിരെ പൊലീസ് കേസെടുത്തു

ഇന്നലെ വൈകുന്നേരം പാളയം ഗണപതി ക്ഷേത്ര പരിസരത്തുനിന്ന് പഴവങ്ങാടി ക്ഷേത്രത്തിലേക്കായിരുന്നു നാമജപ യാത്ര. എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്റെ കീഴിലുളള 19 കരയോഗങ്ങളില്‍നിന്നുളള ആളുകളാണ് നാമജപ യാത്രയില്‍ പങ്കെടുത്തത്.

More
More
Web Desk 9 months ago
Keralam

മതവിശ്വാസം വ്രണപ്പെടുത്തിയിട്ടില്ല, ശാസ്ത്രത്തെക്കുറിച്ച് പറയുന്നത് എങ്ങനെ മതവിരുദ്ധമാകും?-എ എന്‍ ഷംസീര്‍

സ്പീക്കറായി കെട്ടിയിറക്കിയതല്ല എന്നെ. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ് ഞാന്‍. എന്റെ മതേതര മൂല്യങ്ങളിലുളള വിശ്വാസത്തെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.

More
More
Web Desk 1 year ago
Keralam

തരൂര്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനെന്ന് സുകുമാരന്‍ നായര്‍: മുഖ്യമന്ത്രിയാകാന്‍ തയാറാണെന്ന് ശശി തരൂര്‍

പ്രധാനമന്ത്രിയാകാന്‍ യോഗ്യതയുളള വ്യക്തിയാണ് ശശി തരൂര്‍. പക്ഷെ കൂടെ നില്‍ക്കുന്നവര്‍ അതിന് സമ്മതിച്ചില്ലെങ്കില്‍ എന്തുചെയ്യാനാകും?

More
More
Web Desk 1 year ago
Keralam

'ലൗ ജിഹാദ്' ഇല്ല; ഒരു സമുദായത്തെ മാത്രം ഒറ്റപ്പെടുത്തുന്നത് തെറ്റ് - ജി സുകുമാരൻ നായർ

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേരളത്തില്‍ പ്രതിപക്ഷംതന്നെ ഇല്ലന്നും വി. ഡി. സതീശനും രമേശ്‌ ചെന്നിത്തലയും ഒരേ ചിറകുകളുള്ള പക്ഷികളാണെന്നും സുകുമാരൻ നായർ തുറന്നടിച്ചു

More
More
Web Desk 1 year ago
Keralam

തരൂര്‍ കേരളപുത്രന്‍, ഡല്‍ഹി നായര്‍ എന്ന പരാമര്‍ശം തിരുത്തുന്നു- സുകുമാരന്‍ നായര്‍

തരൂരിനെ ഡല്‍ഹി നായര്‍ എന്ന് വിളിച്ചയാളാണ് ഞാന്‍, അത് തെറ്റായിപ്പോയി, അന്ന് പറഞ്ഞത് തിരുത്താന്‍ വേണ്ടിയാണ് ഇപ്പോള്‍ ശശി തരൂരിനെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്

More
More
Web Desk 3 years ago
Politics

'ആർഎസ്എസിന്റെ വാലാകാനാണ് എൻഎസ്എസ് ശ്രമിക്കുന്നത്': എ. വിജയരാഘവൻ

ആര്‍എസ്എസുമായി സഹകരിക്കുന്നത് സമുദായത്തിലെ പാവപ്പെട്ടവരുടെ താൽപര്യത്തിന് എതിരാണെന്നും വോട്ടെണ്ണിക്കഴിയുമ്പോൾ ഇത് മനസ്സിലാകുമെന്നും ദേശാഭിമാനി ലേഖനത്തിൽ പറയുന്നു. എന്‍എസ്എസുമായി ഏറ്റുമുട്ടലിനില്ല എന്ന് പറഞ്ഞാണ് എന്‍എസ്എസിനെതിരെ വിജയരാഘവന്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. മതസംഘടനകള്‍ അവരുടെ പരിധിയില്‍ നില്‍ക്കട്ടെയെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു

More
More
Web Desk 4 years ago
Keralam

പൗരത്വം; ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രത്തിനു ഉത്തരവാദിത്തമുണ്ട്: എൻ.എസ്.എസ്

പൗരത്വ ഭേദഗതി മുൻപും ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നൊന്നും ഇത്ര വലിയതോതിൽ ജനങ്ങൾ ആശങ്കപെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ആശങ്ക പരിഹരിക്കപ്പെടണം.

More
More

Popular Posts

Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More