RJD

Web Desk 3 months ago
Editorial

'ഭഗവാന്‍ ശ്രീരാമന്‍ സ്വപ്‌നത്തില്‍ വന്നു, പ്രതിഷ്ഠാച്ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞു'- തേജ് പ്രതാപ് യാദവ്

തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ രാമനെ മറക്കുന്നു. ജനുവരി 22-ന് അദ്ദേഹം വരണമെന്ന് നിര്‍ബന്ധമാണോ? നാല് ശങ്കരാചാര്യന്മാരുടെ സ്വപ്‌നത്തിലാണ് രാമന്‍ വന്നത്. എന്റെ സ്വപ്‌നത്തിലും രാമന്‍ വന്നു. കാപട്യമുളളിടത്ത് വരില്ലെന്ന് അദ്ദേഹം പറഞ്ഞു'- തേജ് പ്രതാപ് യാദവ് പറഞ്ഞു.

More
More
National Desk 10 months ago
National

76 കിലോ ലഡ്ഡുവുമായി ലാലുവിന്റെ ജന്മദിനാഘോഷം

ബീഹാറിലെ ഗോപാൽഗഞ്ചിലെ ഫുൽവാരിയയിൽ കണ്ടൻ റായിയുടേയും മരാചിയ ദേവിയുടെയും ആറു മക്കളിൽ രണ്ടാമനായി 1948 ജൂൺ 11-നാണ് ലാലു പ്രസാദ് യാദവ് ജനിക്കുന്നത്

More
More
Web Desk 10 months ago
Keralam

ബിജെപിയുടെ യഥാര്‍ത്ഥ മുഖം ജനം കണ്ടുകഴിഞ്ഞു, ഇനി അവര്‍ ജയിക്കില്ല- തേജസ്വി യാദവ്

കര്‍ണാടകയില്‍ ബിജെപി ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലുമൊന്നും ബിജെപി ജയിക്കില്ല.

More
More
National Desk 1 year ago
National

ഭൂമി കുംഭകോണക്കേസ്; ലാലുവിനും കുടുംബത്തിനും മുന്‍‌കൂര്‍ ജാമ്യം

റെയില്‍വേ മന്ത്രിയായിരുന്ന കാലത്ത് നിയമനങ്ങള്‍ക്ക് കൈക്കൂലിയായി ഭൂമി എഴുതി വാങ്ങി എന്ന കേസിലാണ് ലാലു പ്രസാദ് യാദവിനും കുടുംബത്തിനുമെതിരെ സിബിഐ കേസ് എടുത്തത്.

More
More
National Desk 1 year ago
National

'പപ്പയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും വെറുതെവിടില്ല'- ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ

പപ്പ നിരന്തരം പീഡിപ്പിക്കപ്പെടുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരാളെയും വെറുതെവിടില്ല. നിങ്ങള്‍ എന്റെ അച്ഛനെ നിരന്തരം ബുദ്ധിമുട്ടിക്കുകയാണ്

More
More
National Desk 1 year ago
National

ഭൂമി കുംഭകോണം; ലാലു പ്രസാദ്‌ യാദവിനെ സിബിഐ ചോദ്യം ചെയ്തു

സിബിഐ സംഘം ലാലു പ്രസാദിന്റെ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് ചോദ്യം ചെയ്യത്. ഗൂഢാലോചനയും പണമിടപാടും കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ ചോദ്യം ചെയ്യലെന്നാണ്

More
More
National Desk 1 year ago
National

തെരഞ്ഞടുപ്പ് ജയിക്കാന്‍ ബിജെപി പുല്‍വാമ പോലെ സൈന്യത്തിനെതിരെ ആക്രമണം സംഘടിപ്പിക്കും- ആര്‍ജെഡി മന്ത്രി

ബിഹാറിലെ ബിജെപിയുടെ വെല്ലുവിളി ഞാന്‍ സ്വീകരിക്കുകയാണ്. 2024-ല്‍ ബിജെപി തുടച്ചുനീക്കപ്പെടും. അവര്‍ കനത്ത പരാജയമാണ് ഏറ്റുവാങ്ങാന്‍ പോകുന്നത്.

More
More
National Desk 1 year ago
National

മുഖ്യമന്ത്രിയാവുന്നതിലല്ല, ബിജെപിയെ പുറത്താക്കുന്നതിലാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്- തേജസ്വി യാദവ്

എനിക്ക് വ്യക്തിപരമായ ആഗ്രഹങ്ങളോ തിടുക്കമോ ഒന്നുമില്ല. പിന്തുണയ്ക്കുന്നവര്‍ അതിരുകടക്കുകയാണ.് ഭാവിയില്‍ ആര് മുഖ്യമന്ത്രിയാകും എന്നത് നമ്മള്‍ ഇപ്പോള്‍ ചിന്തിക്കേണ്ട കാര്യമല്ല.

More
More
National Desk 1 year ago
National

നിതിഷ് കുമാറും ലാലു പ്രസാദ്‌ യാദവും സോണിയ ഗാന്ധിയെ കാണും

'ഞാനും നിതീഷ് കുമാറും ഡൽഹിയിൽ പോയി സോണിയ ഗാന്ധിയെ കാണും. രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര പൂര്‍ത്തിയാക്കി വരുമ്പോള്‍ അദ്ദേഹത്തെയും കാണും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കും' - ലാലു പ്രസാദ്‌ യാദവ് പറഞ്ഞു.

More
More
National Desk 1 year ago
National

ബിജെപിയാണ് ഏറ്റവും വലിയ ശത്രു, അവരെ ഇന്ത്യയില്‍ നിന്നും പിഴുതെറിയണം- ലാലു പ്രസാദ് യാദവ്

ഞാന്‍ എന്റെ പ്രത്യയ ശാസ്ത്രത്തില്‍ ഉറച്ചുനില്‍ക്കുന്നു. പല പാര്‍ട്ടികളും ബിജെപിക്കുമുന്നില്‍ മുട്ടുകുത്തിയിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഒരിക്കലും അവര്‍ക്കുമുന്നില്‍ തലകുനിക്കില്ല. ബിജെപിയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. ഞാന്‍ അവര്‍ക്കുമുന്നില്‍ തല കുനിച്ചിരുന്നെങ്കില്‍ ഇത്ര കാലം ജയിലില്‍ കിട

More
More
National Desk 1 year ago
National

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചൊന്നും ഞങ്ങളെ ഭയപ്പെടുത്താനാകില്ല - ബീഹാര്‍ മുന്‍ മുഖ്യമന്ത്രി

സംസ്ഥാനത്ത് ഞങ്ങൾക്ക് ഭൂരിപക്ഷമുണ്ട്, ഞങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും റാബ്‌റി ദേവി കൂട്ടിച്ചേര്‍ത്തു. ആർജെഡി എംഎൽസി സുനിൽ സിങ്, എംപിമാരായ അഷ്ഫാഖ് കരിം, ഫയാസ് അഹമ്മദ്, സുബോധ് റോയ് എന്നിവരുടെ വീടുകളിലാണ് സി ബി ഐ റെയ്ഡ് നടത്തിയത്.

More
More
National Desk 1 year ago
National

ബീഹാറില്‍ ആര്‍ ജെ ഡി നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്ഡ്

ഭൂരിപക്ഷം തെളിയിക്കാൻ നിയമസഭയിൽ മഹാഗഡ്ബന്ധന്‍ സർക്കാർ വിശ്വാസ പ്രമേയം കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് നേതാക്കളുടെ വീട്ടില്‍ സി ബി ഐ റെയ്സ് നടത്തുന്നത് രാഷ്ട്രീയ നാടകത്തിന്‍റെ ഭാഗമാണെന്നാണ് ആര്‍ ജെ ഡി ആരോപണം.

More
More
National Desk 1 year ago
National

ആര്‍ ജെ ഡിക്ക് 18 മന്ത്രിമാരെ വേണമെന്ന് തേജസ്വി യാദവ്

മന്ത്രിസഭയില്‍ ജെഡിയുവിനും ആർജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് നേരത്തെയുണ്ടായിരുന്ന ധാരണ. ആര്‍ ജെ ഡി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പട്ടതിനു പിന്നാലെ മന്ത്രിസഭയിൽ ചേരണമെന്ന് സിപിഐഎംഎല്ലിനോട് നിതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
National Desk 1 year ago
National

ആർജെഡി- നിതീഷ് കുമാർ കൂട്ടുകെട്ട് നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കും - പ്രശാന്ത് കിഷോര്‍

ഇക്കാര്യം എല്ലാവര്‍ക്കും അറിയാം. അദ്ദേഹം ആര്‍ ജെ ഡിയുമായി ചേര്‍ന്ന് മന്ത്രിസഭ രൂപികരിക്കുമ്പോള്‍ ഏട്ടാമത്തെ തവണയാണ് അദ്ദേഹം ബീഹാര്‍ മുഖ്യമന്ത്രിയാകുക. എന്നാല്‍ പലപ്പോഴും അദ്ദേഹത്തിന് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. നിതീഷ് കുമാറിന്‍റെ ഉയര്‍ച്ച - താഴ്ച്ചകള്‍ താന്‍ അടുത്തുനിന്നും കണ്ടിട്ടുണ്ടെന്നും' പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു. നിതീഷ് കുമാർ നേതൃത്വം നൽകിയിരുന്ന ജനതാദളിന്റെ ഭാ​ഗമായിരുന്ന പ്രശാന്ത് കിഷോർ നേരത്തെ പാർട്ടി വിട്ടിരുന്നു.

More
More
National Desk 1 year ago
National

നിതീഷ് കുമാറിന് ആര്‍ ജെ ഡി -കോണ്‍ഗ്രസ് പിന്തുണ; ഗവര്‍ണറെ കാണാന്‍ അനുമതി

മുന്നണി വിടാൻ യോഗത്തിൽ ധാരണയായതായാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. അതേസമയം, ബിജെപി മന്ത്രിമാരും രാജിവെക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്‌. എന്നാല്‍ ജെ ഡി യു എം എല്‍ എമാരെ ബിജെപി പാളയത്തിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.

More
More
National Desk 1 year ago
National

ബിജെപിക്കെതിരായ പ്രതിഷേധം ശക്തമാകും; രാജ്യത്തെ അത് ആഭ്യന്തര യുദ്ധത്തിലേക്ക് നയിക്കും - ലാലു പ്രസാദ്‌ യാദവ്

ഇന്ത്യയുടെ മതമൈത്രിയേയും വൈവിധ്യത്തെയും തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നു. ബിജെപിയുടെ ഭരണത്തിനെതിരെ ജനങ്ങള്‍ ശബ്ദമുയര്‍ത്തി തുടങ്ങിയിരിക്കുകയാണ്. അധികം വൈകാതെ ഇത് ഒരു അഭ്യന്തര യുദ്ധമായി മാറും. രാജ്യത്തെ പ്രശ്നത്തിനെതിരെ ജനങ്ങള്‍ ശക്തമായി പ്രതികരിക്കണം. എല്ലാവരും ഒരുമിച്ച് നിന്ന് അഴിമതിക്കെതിരെ പോരാടണമെന്നും നമ്മള്‍ വിജയിക്കുമെന്നും ലാലു പ്രസാദ്‌ യാദവ് പറഞ്ഞു

More
More
Web Desk 1 year ago
National

ലാലു പ്രസാദ്‌ യാദവിനെതിരെ പുതിയ കേസുമായി സിബിഐ

റെയില്‍വേയില്‍ ജോലി നല്‍കുന്നതിന്‍റെ ഭാഗമായി ലാലു പ്രസാദ്‌ യാദവും കുടുംബാംഗങ്ങളും ഭൂമിയും പണവും കൈ പറ്റിയെന്നാണ് സിബിഐയുടെ ആരോപണം. അതേസമയം, പ്രതിപക്ഷ നിശബ്ദമാക്കാനുള്ള സര്‍ക്കാരിന്‍റെ നീക്കമാണിതെന്നാണ് ആര്‍ ജെ ഡി നേതാക്കള്‍ ആരോപിക്കുന്നത്. കേസില്‍ ലാലു പ്രസാദിനെയും മകളെയും മറ്റു കുടുംബാംഗങ്ങളെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

More
More
National Desk 2 years ago
National

യുപിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 156 സ്ഥാനാര്‍ഥികള്‍ ക്രമിനല്‍ കേസ് പ്രതികള്‍

ഭരണകക്ഷിയായ ബിജെപിയില്‍ 57 സ്ഥാനാര്‍ഥികളില്‍ 29 പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ട്. കോൺഗ്രസിൽ നിന്നുള്ള 58 സ്ഥാനാർത്ഥികളിൽ 21 പേരും ബിഎസ്പിയിൽ നിന്നുള്ള 56 സ്ഥാനാർത്ഥികളിൽ 19 പേരും ഇതേ ആരോപണം നേരിടുന്നവരാണ്. അഖിലേഷ് യാദവിന്‍റെ പാര്‍ട്ടിയായ സമാജ് വാദി സ്ഥാനാര്‍ഥികളും

More
More
National Desk 2 years ago
National

മതം മാറി രാജേശ്വരിയായ റേച്ചല്‍, തേജസ്വിക്ക് ഭാര്യ

ഹരിയാനയില്‍ നിന്നുളള ക്രിസ്ത്യന്‍ കുടുംബാംഗമാണ് റേച്ചല്‍. റേച്ചലിന്റെ കുടുംബം വര്‍ഷങ്ങളായി ഡല്‍ഹിയിലാണ് താമസം. റേച്ചലും തേജസ്വിയും ഡല്‍ഹിയിലെ ആര്‍ കെ പുരത്തുളള ഡിപിഎസ് സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചവരാണെന്നും ഇരുവരും ഏഴുവര്‍ഷത്തോളമായി സുഹൃത്തുക്കളാണ് എന്നുമാണ് ലഭിക്കുന്ന വിവരം

More
More
National Desk 2 years ago
National

'രക്തത്തിന്‍റെ രുചി അറിഞ്ഞവരാണ് ബിജെപിക്കാര്‍' - ലാലു പ്രസാദ്‌ യാദവ്

അതോടൊപ്പം, ലഖിംപൂര്‍ കൂട്ടക്കൊലയെ അപലപിക്കുകയും ചെയ്തു. ഒരു കേന്ദ്ര മന്ത്രിയുടെ മകന് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യാന്‍ എങ്ങനെയാണ് സാധിക്കുക. കര്‍ഷകര്‍ക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റി സാധാരണക്കാരായ കര്‍ഷകരെയാണ് ആശിഷ് മിശ്ര കൊലപ്പെടുത്തിയത്.

More
More
Web Desk 2 years ago
National

ലാലുവിന്‍റെ മകന്‍ ഇനി ചന്ദനത്തിരി വില്‍ക്കും

ലാലുപ്രസാദ്‌ യാദവിന്‍റെ ദാനപുരിയിലുള്ള കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലാണ് നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. അമ്പലങ്ങളില്‍ പൂജക്കും, അലങ്കാരത്തിനുമുപയോഗിക്കുന്ന പൂക്കള്‍ ശേഖരിച്ച് അവയില്‍ സുഗന്ധതൈലങ്ങള്‍ ചേര്‍ത്താണ് ചന്ദനത്തിരി നിര്‍മാണമെന്നും, രാജ്യത്തുടനീളം ചന്ദനത്തിരി ലഭ്യമാക്കുമെന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു.

More
More
National Desk 3 years ago
National

ലാലുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

നിലവില്‍ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ് അദ്ദേഹം. എന്താണു സംഭവിക്കുകയെന്നു പ്രവചിക്കാൻ പ്രയാസമാണ്. അധികാരികളെ രേഖാമൂലം ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും ലാലുവിനെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു.

More
More
National Desk 3 years ago
National

ബീഹാര്‍ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രം തകരാറായതിന് പിന്നില്‍ ബിജെപിയെന്ന് ആര്‍ജെഡി

55 പോളിങ് ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങളാണ് തുടർച്ചയായി തകരാറിലായത്. യന്ത്രങ്ങൾ മാറ്റിനോക്കിയെങ്കിലും ഫലം കണ്ടില്ലെന്ന് ആർജെഡി സ്ഥാനാർഥി വിജയ് പ്രകാശ് പറഞ്ഞു.

More
More
National Desk 3 years ago
National

ലാലുപ്രസാദ് യാദവ് ജയിലിരുന്ന് സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുന്നു- ബീഹാര്‍ ഉപമുഖ്യമന്ത്രി

ലാലുവിന് ജയിലില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അനുമതി നല്‍കാനാണ് ജാര്‍ഖണ്ട്‌ സര്‍ക്കാരിന്റെ ഉദ്ദേശമെങ്കില്‍ തങ്ങള്‍ അതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുശീല്‍ കുമാര്‍ മോദി

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More