Vigilence

Web Desk 1 month ago
Keralam

വിജിലന്‍സിന് തിരിച്ചടി: കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത 47 ലക്ഷം തിരികെ നല്‍കണമെന്ന് ഹൈക്കോടതി

സിപിഎം പ്രവര്‍ത്തകന്റെ പരാതിയിലാണ് കെ എം ഷാജിക്കെതിരെ വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദനക്കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അഴീക്കോട്ടെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് 47 ലക്ഷം രൂപ പിടിച്ചെടുത്തത്

More
More
Web Desk 3 months ago
Keralam

മാസപ്പടി വിവാദം: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി തളളി

മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടെന്ന് സംശയിക്കുന്നു. അതുകൊണ്ട് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം

More
More
Web Desk 3 months ago
Keralam

സര്‍ക്കാരിന്റെ തെറ്റ് ചൂണ്ടിക്കാട്ടുന്നവരെയെല്ലാം ഭയപ്പെടുത്തുകയാണ്, വേട്ടയാടിയാലും പിന്നോട്ടില്ല- മാത്യു കുഴല്‍നാടന്‍

ഏത് അന്വേഷണത്തെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. വിജിലന്‍സ് കേസുകൊണ്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ട. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിയാലും മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടെടുക്കില്ല.

More
More
Web Desk 5 months ago
Keralam

പ്രതിപക്ഷ നേതാവിനെ ഒരു ചുക്കും ചെയ്യാന്‍ പിണറായി സര്‍ക്കാരിനാവില്ല; വിജിലന്‍സ് അന്വേഷണത്തിനെതിരെ കെ മുരളീധരന്‍

ബാക്കിയുളളവരെ പ്രതിരോധത്തിലാക്കി കക്കാനുളള സിപിഎമ്മിന്റെ ഗൂഢതന്ത്രമാണിത്. ഇതുകണ്ടൊന്നും പ്രതിപക്ഷം ഭയപ്പെടില്ല. ഓലപ്പാമ്പ് കാണിച്ച് വിരട്ടാൻ നോക്കണ്ട.

More
More
Web Desk 7 months ago
Keralam

രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ കെട്ടിച്ചമച്ച കേസ് ഹൈക്കോടതി റദ്ദാക്കി, കൂടെ നിന്നവര്‍ക്ക് നന്ദി - കെ എം ഷാജി

ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കെ എം ഷാജിക്കെതിരായ വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കിയത്. അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കെ എം ഷാജിക്കെതിരായ കേസ്.

More
More
Web Desk 1 year ago
Keralam

ആദിവാസി യുവതികള്‍ക്കായുളള തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ തട്ടിപ്പ്; പ്രതി വിഷ്ണുപ്രിയ അറസ്റ്റില്‍

തിരുവനന്തപുരം മടയടിയിലേയും പാലക്കാട് മുതലമടയിലേയും അപ്‌സര തയ്യല്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് തട്ടിപ്പുനടന്നത്. സര്‍ക്കാര്‍ അനുവദിച്ച രൂപയില്‍ 25 ശതമാനം പോലും തയ്യല്‍മെഷീനുകള്‍ക്കായി ചെലവഴിച്ചിട്ടില്ലെന്നും വാങ്ങിയ തയ്യല്‍മെഷീനുകളില്‍ ഭൂരിഭാഗവും കേടാണെന്നും പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു.

More
More
Web Desk 2 years ago
Keralam

കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം

കെ. കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക അട്ടിമറി നടത്തിയെന്നും കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നുമാണ് പ്രശാന്ത് ബാബു മാധ്യമങ്ങളിലൂടെ ആരോപിച്ചത്.

More
More
Web Desk 2 years ago
Keralam

ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

2016 ല്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ നടത്തിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം. പദ്ധതിയില്‍ ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും അഴിമതി നടന്നുവെന്നുമാണ് കേസ്. 2011-16 കാലത്ത് കണ്ണൂ‍ർ എംഎൽഎയായിരുന്ന അബ്ദുള്ളക്കുട്ടി പിന്നീട് കോൺ​ഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയും പിന്നീട് ലക്ഷദ്വീപിൻ്റെ ചുമതലയുള്ള ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാവുകയും ചെയ്തിരുന്നു.

More
More
News Desk 2 years ago
Keralam

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് അന്വേഷിക്കാന്‍ വിജിലന്‍സ്

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്യും.

More
More
Web Desk 3 years ago
Politics

വി. ഡി. സതീശൻ എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണം

വി. ഡി. സതീശൻ എംഎൽഎയ്ക്കെതിരെയും അന്വേഷണം പ്രഖ്യാപിച്ച് വിജിലൻസ്. അന്വേഷണത്തിനായി സർക്കാർ സ്പീക്കറിൻ്റെ അനുമതി തേടി. പുനർജനി പദ്ധതിയിലെ വിദേശ സഹായത്തിലാണ് അന്വേഷണം

More
More
Web Desk 3 years ago
Keralam

വടക്കാഞ്ചേരി ലൈഫ്: വിജിലൻസ് യു വി ജോസിനെ ചോദ്യം ചെയ്യും

കേസ് അന്വേഷിക്കുന്ന എസ്പി വി ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജോസിനെ ചോദ്യം ചെയ്യുക.

More
More
News Desk 3 years ago
Keralam

ലൈഫ് മിഷൻ ക്രമക്കേട്: വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഫ്‌ളാറ്റ് നിര്‍മിക്കാനും ആശുപത്രി നിര്‍മിക്കാനുമുള്ള കരാറില്‍ റെഡ്ക്രസന്റിന് പകരം ഒപ്പിട്ടത് യുഎഇ കോണ്‍സല്‍ ജനറലാണെന്ന വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

More
More
News Desk 3 years ago
Coronavirus

കൊവിഡ് സ്പാനിഷ് ഫ്‌ളൂവിന് സമാനം, കനത്ത ജാഗ്രത തുടരണം: മുഖ്യമന്ത്രി

സ്പാനിഷ് ഫ്‌ളൂവിന്റെ കാലത്ത് നാലുവർഷം കൊണ്ട് ഏതാണ്ട് 50 കോടി ആളുകൾക്ക് രോഗബാധയുണ്ടാവുകയും അഞ്ചുകോടിയോളം മനുഷ്യർ മരിക്കുകയും ചെയ്തു. ലോകത്ത് ഇതുവരെ 10 ലക്ഷത്തിൽ 119 പേരെന്ന നിരക്കിലാണ് കൊവിഡ് മരണങ്ങളുണ്ടായിരിക്കുന്നത്.

More
More

Popular Posts

National Desk 5 hours ago
National

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

More
More
Web Desk 5 hours ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 5 hours ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 7 hours ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 7 hours ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
National Desk 1 day ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More