turkey

International Desk 1 year ago
International

തുര്‍ക്കി- സിറിയ ഭൂകമ്പ ബാധിതര്‍ക്ക് സഹായവുമായി റൊണാള്‍ഡോ

അന്‍പതിനായിരത്തില്‍ അധികം ആളുകളാണ് ഭൂകമ്പത്തില്‍ മരണപ്പെട്ടത്. ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ മുന്‍പില്‍ നില്‍ക്കുന്ന താരമാണ് ക്രിസ്റ്റ്യാനോ.

More
More
Web Desk 1 year ago
International

തുര്‍ക്കി- സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 33,000 കടന്നു

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തുര്‍ക്കിയില്‍ കൊല്ലപ്പെട്ട 1,100 അഭയാര്‍ത്ഥികളുടെ മൃദദേഹങ്ങള്‍ സിറിയയ്ക്ക് കൈമാറി. 1939 - ന് ശേഷം തുര്‍ക്കിയിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
International Desk 1 year ago
International

തുര്‍ക്കി -സിറിയ ഭൂകമ്പം; ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി

അതേസമയം, ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 28,000 കവിഞ്ഞു. ഇനിയും കുറെയധികം ആളുകള്‍ തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കടിയിലുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. കനത്ത മഞ്ഞു വീഴ്ച്ചയും ഇടയ്ക്കിടെ പെയ്യുന്ന മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

More
More
International Desk 1 year ago
International

തുര്‍ക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ 24,000 കടന്നു

പാര്‍പ്പിടം, ഭക്ഷണം, കുടിവെള്ളം, വിദ്യുതി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ദുരന്തത്തെ അതിജീവിച്ചവര്‍ പോലും മരണപ്പെടാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു

More
More
International Desk 1 year ago
International

തുര്‍ക്കി- സിറിയ ഭൂകമ്പം; മരണസംഖ്യ 21,000 കടന്നു

തുര്‍ക്കിയില്‍ മാത്രം 13,500 പേര്‍ മരണപ്പെട്ടുവെന്നും അറുപതിനായിരം ആളുകള്‍ക്ക് മേല്‍ പരിക്കേറ്റുവെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

More
More
International Desk 1 year ago
International

തുര്‍ക്കി- സിറിയ ഭൂചലനം; മരണം 7800 കടന്നു

രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആയിരക്കണക്കിന് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. കനത്ത മഞ്ഞും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുകയാണെന്ന് മാധ്യമ ങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

More
More
International Desk 1 year ago
International

തുര്‍ക്കി- സിറിയ ഭൂചലനം; മരണം 4000 കടന്നു

മരണസംഖ്യ എട്ട് മടങ്ങ് വര്‍ധിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ആയിരക്കണക്കിന് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. കനത്ത മഞ്ഞും മഴയും സിറിയയിലെ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്.

More
More
International Desk 1 year ago
International

തുര്‍ക്കിയിലും സിറിയയിലും വന്‍ ഭൂചലനം; 100 ല്‍ ഏറെപ്പേര്‍ മരിച്ചു

ധാരാളം ആളുകള്‍ കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടപ്പുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം. പ്രാദേശിക സമയം പുലർച്ചെ 4.17-നാണ് ഭൂചലനം അനുഭവപ്പെട്ടത്.

More
More
International Desk 1 year ago
International

തുര്‍ക്കിയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവർക്ക് തടവ് ശിക്ഷ

തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ പാര്‍ട്ടിയായ എ കെ പിയും നാഷണലിസ്റ്റ് സഖ്യകക്ഷിയായ എം എച്ച് പിയും ചേര്‍ന്നാണ് ബില്ലിന് അംഗീകാരം നല്‍കിയത്

More
More
International Desk 3 years ago
International

ഗ്രീസിലും തുർക്കിയിലും ശക്തമായ ഭൂചലനം; നിരവധി പേര്‍ കൊല്ലപ്പെട്ടു

അവശിഷ്ടങ്ങള്‍ക്കിടയില്‍ എത്രപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഇനിയും വ്യക്തമല്ല. തുർക്കിയിലെ പ്രധാന വിനോദ സഞ്ചാര നഗരമായ ഇസ്മിറിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിരിക്കുന്നത്

More
More
International Desk 3 years ago
International

പ്രവാചക നിന്ദ: ഫ്രാൻ‌സിനെതിരെ ഉപരോധം പ്രഖ്യാപിച്ച് തുര്‍ക്കി

പ്രവാചകനെ അവഹേളിക്കുന്ന തരത്തിലുള്ള കാർട്ടൂൺ വരച്ച വിഷയത്തിൽ ഫ്രാൻ‌സിനെതിരെ നിരോധനം പ്രഖ്യാപിച്ച് തുർക്കി പ്രസിഡന്റ് റെജബ് ത്വയിപ് എർദോഗൻ.

More
More
International Desk 3 years ago
International

തുർക്കിക്കുമേല്‍ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യൂറോപ്പ്യൻ യൂണിയന്‍

ടർക്കിഷ്​ കപ്പൽ എണ്ണ-വാതക പര്യവേക്ഷണത്തിനായി പുറപ്പെട്ടതോടെ ഗ്രീസ് ശക്തമായ മറുപടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തി. ​ഗ്രീസും മേഖലയിലേക്ക്​ സൈന്യത്തെ അയച്ചതോടെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യമാണ് ഉള്ളത്.

More
More
International Desk 3 years ago
International

ഹാഗിയ സോഫിയ മ്യൂസിയത്തെ വീണ്ടും മുസ്ലിം പള്ളിയാക്കിമാറ്റുന്നത് വേദനാജനകമെന്ന് പോപ്പ് ഫ്രാൻസിസ്

ഹാഗിയ സോഫിയയിലെ ആദ്യ പ്രാർത്ഥന ജൂലൈ 24ന് നടക്കുമെന്ന് തുർക്കി പ്രസിഡന്റ്‌ റിസപ് തയ്യിപ് എർദോഗൻ അറിയിച്ചു.

More
More
Web Desk 3 years ago
World

ജമാല്‍ ഖഷോഗി വധം: വിചാരണയ്ക്കായി പ്രതികളെ വിട്ടു കൊടുക്കാതെ സൗദി

വാഷിങ്ടണ്‍ ടൈംസിലെ കോളമെഴുത്തുകാരനും സൗദി വിമര്‍ശകനുമായ ഖഷോഗിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍പോലും കണ്ടെടുക്കാനായില്ല.

More
More
International Desk 3 years ago
International

സിറിയയിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബാക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

നിരോധിത കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയുടെ (പി.കെ.കെ) പുതിയ പതിപ്പാണ്‌ വൈ.പി.ജി-യെന്ന് തുര്‍ക്കി ആരോപിക്കുന്നു. പി.കെ.കെ-യെ യുഎസും, യൂറോപ്യൻ യൂണിയനും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

More
More
International Desk 4 years ago
International

'ബലാത്സംഗിയെ കെട്ടൂ'; വിവാദ ബില്ലുമായി തുർക്കി സർക്കാർ

ഇരയെ വിവാഹം ചെയ്താൽ കുറ്റവാളി ശിക്ഷയിൽ നിന്ന് ഒഴിവാകുമെന്നാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More