video

Web Desk 5 months ago
Keralam

യൂട്യൂബര്‍ തൊപ്പി അറസ്റ്റില്‍

ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനുമാണ് പൊലീസ് നിഹാലിനെതിരെ കേസ് എടുത്തത്. വാതിൽ ചവിട്ടിപ്പൊളിച്ചാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിന്റെ വീഡിയോയും നിഹാൽ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്തു.

More
More
Web Desk 5 months ago
Keralam

പ്രമുഖ യൂട്യൂബർമാരുടെ വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

കൂട്ടത്തിൽ ഏറ്റവും പ്രശസ്തയായ യൂട്യൂബർ പേളിയാണ്. പലർക്കും ഓഫീസുകൾ ഇല്ലാത്തതിനാൽ അവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ഇന്ന് (വ്യാഴാഴ്ച്ച) രാവിലെ മുതല്‍ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.

More
More
Web Desk 6 months ago
Technology

വീഡിയോ കോളിനിടെ സ്ക്രീന്‍ ഷെയര്‍ ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്

മൈക്രോസോഫ്റ്റ്, ഗൂഗിള്‍ മീറ്റ്, സൂം എന്നീ വീഡിയോ കോണ്‍ഫ്രന്‍സിംഗ് ഫ്ലാറ്റ് ഫോമുകളില്‍ ഈ ഫീച്ചര്‍ ലഭ്യമായിരുന്നു. അതെ സൗകര്യം വാട്സ് ആപ്പിലും ലഭ്യമാക്കാനാണ് മെറ്റ ശ്രമിക്കുന്നത്.

More
More
International Desk 6 months ago
International

വേദിയില്‍ തട്ടിവീണ് ബൈഡന്‍; വീഡിയോ വൈറല്‍

അദ്ദേഹത്തിന് പരിക്കൊന്നും പറ്റിയിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വ്യാഴാഴ്ചയാണ് സംഭവം. അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് ഹസ്തദാനം നല്‍കിയും അഭിവാദനം ചെയ്തും ഇരിപ്പിടത്തിലേക്ക് മടങ്ങുന്നതിനിടെയാണ് ബൈഡന്‍ വേദിയില്‍ തട്ടിവീണത്.

More
More
Entertainment Desk 7 months ago
Movies

പ്രാര്‍ത്ഥനകള്‍ക്കും സ്‌നേഹത്തിനും നന്ദി, അടുത്തുതന്നെ സിനിമയില്‍ കാണാം; വീഡിയോയുമായി ബാല

എനിക്ക് എത്രയോ കുട്ടികള്‍ അവരുടെ പ്രാര്‍ത്ഥനകളുണ്ടെന്ന് അറിയിച്ചു. അവിടെ ജാതിയില്ല, മതമില്ല, ഒന്നുമില്ല.

More
More
Web Desk 8 months ago
Keralam

പങ്കാളിയുമായി വേര്‍പിരിയുന്നു; ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ച് വിനായകന്‍

'ഞാൻ മലയാളം സിനിമ ആക്ടർ വിനായകൻ. ഞാനും എന്റെ ഭാ​ര്യയുമായിട്ടുള്ള, എല്ലാ ഭാ​ര്യഭർത്തൃ ബന്ധങ്ങളും, നിയമപരമായിട്ടുള്ള എല്ലാ ബന്ധങ്ങളും ഈ ഒരു നിമിഷം കൊണ്ട് ഇല്ലാതാകുന്നു. എല്ലാവർക്കും നന്ദി’, എന്നാണ് വിനായകൻ വിഡിയോയിൽ പറഞ്ഞത്. നടന്‍റെ വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

More
More
Web Desk 9 months ago
Social Post

ഗാനമേളയ്ക്കിടെ വിനീത് ഓടി രക്ഷപ്പെട്ടുവെന്ന വാര്‍ത്ത വ്യാജം; കുറിപ്പുമായി തിരക്കഥാകൃത്ത് സുനീഷ് വാരനാട്

വിനീത് ശ്രീനിവാസന്‍ നടത്തിയ പ്രോഗ്രാം പരാജയപ്പെട്ടതിനെതുടര്‍ന്ന് അദ്ദേഹം കാറിലേക്ക് ഓടി രക്ഷപ്പെടുന്നുവെന്ന തലക്കെട്ടില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സുനീഷ് വാരനാട് രംഗത്തെത്തിയത്.

More
More

Popular Posts

Web Desk 2 hours ago
Travel

ഇന്ത്യക്കാര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിച്ച് ഇന്തോനേഷ്യ

More
More
Web Desk 2 hours ago
Keralam

'ഇപ്പോള്‍ സ്വന്തം പാര്‍ട്ടിക്കാരനു നേരെയും രക്ഷാപ്രവര്‍ത്തനം നടന്നു'; മുഖ്യമന്ത്രിക്കെതിരെ വി ഡി സതീശന്‍

More
More
Web Desk 5 hours ago
Keralam

കാനത്തിന് വീട്ടുവളപ്പിലെ പുളിഞ്ചുവട്ടിൽ അന്ത്യവിശ്രമം

More
More
Web Desk 6 hours ago
Keralam

നവകേരള സദസിനിടെ പാര്‍ട്ടി പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റ സംഭവം; അന്വേഷിക്കുമെന്ന് സിപിഎം

More
More
Web Desk 7 hours ago
Keralam

മഅ്ദനിയെ വീണ്ടും പിഡിപി ചെയര്‍മാനായി തെരഞ്ഞെടുത്തു

More
More
National Desk 8 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More