International

Web Desk 2 years ago
International

മുന്‍ അഫ്ഗാന്‍ മന്ത്രി ഇന്ന് പിസ ഡെലിവറി ബോയ്‌

തുടക്കത്തില്‍ മികച്ച രീതിയില്‍ ജീവിച്ചെങ്കിലും കയ്യിലെ പണം തീര്‍ന്നതോടെ ജീവിതം പ്രതിസന്ധിയിലായി. ഇതോടെയാണ് ഡെലിവെറി ബോയ് ആയി ജോലി ചെയ്യാനാരംഭിച്ചതെന്ന് അദ്ദേഹം സ്‌കൈ ന്യൂസിനോട് പറഞ്ഞു.

More
More
Web Desk 2 years ago
International

താലിബാന്റെ വാക്കുകള്‍ വിശ്വസിക്കില്ല; സൈനിക പിന്മാറ്റം 31 -ന് മുന്‍പ് പൂര്‍ത്തീകരിക്കും - ജോ ബൈഡന്‍

അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ കൂടുതല്‍ അപകട സാധ്യതയിലൂടെയാണ് കടന്നുപോകുന്നത്. താലിബാന്‍ കാബൂള്‍ പിടിച്ചതിനു ശേഷം ഏകദേശം മുക്കാല്‍ ലക്ഷത്തോളം സൈനികരെ ഒഴിപ്പിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ജോ ബൈഡന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് താലിബാന്‍ നേതൃത്വം അമേരിക്കക്ക് അന്ത്യശാസനം നല്‍കിയത്.

More
More
International Desk 2 years ago
International

മരിക്കേണ്ടിവന്നാലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പോരാടുമെന്ന് അഫ്ഗാനിലെ അധ്യാപകര്‍

മറ്റ് രാജ്യങ്ങളുമായി സമാധാനപരമായ ബന്ധം നിലനിര്‍ത്തുമെന്നും സ്ത്രീകളുടെ അവകാശങ്ങള്‍, സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം തുടങ്ങിയവ അനുവദിക്കുമെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 2 years ago
International

താലിബാനെ ശാക്തീകരിച്ചത് പാകിസ്ഥാന്‍ - അഫ്ഗാന്‍ ഗായിക ആര്യാനാ സെയ്ദ്

താലിബാനുമായി സംഘര്‍ഷമുണ്ടാകുമ്പോഴെല്ലാം അഫ്ഗാന്‍ സര്‍ക്കാര്‍ പാക് പൌരന്മാരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും ഗായിക ആര്യാന സെയ്ദ് പറഞ്ഞു. താലിബാന്‍കാര്‍ക്ക് പരിശീലനവും യഥാസമയം നിര്‍ദ്ദേശങ്ങളും നല്‍കുന്നത് പാക്കിസ്ഥാനാണ്. ഇനിയെങ്കിലും അഫ്ഗാന്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നിര്‍ത്താന്‍ പാകിസ്ഥാന്‍ തയാറാകണം

More
More
Web Desk 2 years ago
International

താലിബാന്‍ തീവ്രവാദികള്‍ കുട്ടികളെയും, പ്രായമായവരെയും തട്ടികൊണ്ടുപോകുന്നുവെന്ന് അമറുള്ള സലേ

അതോടൊപ്പം താലിബാന്‍ ഭക്ഷണവും ഇന്ധനവും അന്ദറാബ് താഴ്‌വരയിലേക്ക് കടക്കാന്‍ അനുവദിക്കുന്നില്ല. സാഹചര്യം ഗുരുതരമാണ്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും പര്‍വതങ്ങളിലേക്ക് ഓടി പോയിരിക്കുന്നുവെന്നും സലേയുടെ ട്വീറ്റില്‍ വ്യക്തമാക്കുന്നുണ്ട്.

More
More
Web Desk 2 years ago
International

സൈനിക പിന്മാറ്റം ഈ മാസം 31നകം വേണം, ഇല്ലെങ്കില്‍ പ്രത്യാഘാതമനുഭവിക്കേണ്ടി വരും - അമേരിക്കയോട് താലിബാന്‍

ഓഗസ്റ്റ് 31-ന് അമേരിക്കയുടെ സൈന്യത്തെ പിന്‍വലിക്കുമെന്ന് ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നു. പിന്നീട് അഫ്ഗാനിലെ രക്ഷാദൗത്യം ബുദ്ധിമുട്ടേറിയതും വേദനയുണ്ടാക്കുന്നതാണെന്നും അതിനാല്‍, സൈന്യത്തെ അഫ്ഗാനില്‍നിന്ന് പിന്‍വലിക്കുന്നതിന് കാലതാമസമുണ്ടാകുമെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 2 years ago
International

അഫ്ഗാന്‍: തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കും - ബൈഡന്‍

തന്‍റെ നിലപാട് ശരിയാണ്. വരും കാലും ഇതിനെ യുക്തിപൂര്‍വ്വമായ തീരുമാനമെന്നാണ് അടയാളപ്പെടുത്തുക. താലിബാന്‍ വളരെ വേഗം തന്നെ നയപരമായ ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. അഫ്ഗാനിലെ ജനങ്ങള്‍ക്ക് വേണ്ട കാര്യങ്ങള്‍ ചെയ്യുവാന്‍ താലിബാന്‍ തയ്യാറാകണമെന്നും വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ബൈഡന്‍ പറഞ്ഞു.

More
More
Mehajoob S.V 2 years ago
International

അഫ്ഗാന്‍ അഭ്യന്തര യുദ്ധത്തിലേക്ക്; പാഞ്ച്ഷീറില്‍ താലിബാനെ ചെറുക്കാന്‍ വന്‍ സന്നാഹം

പാഞ്ച്ഷീറിനടുത്ത് അന്‍ദറാബില്‍ തമ്പടിച്ച താലിബാന്‍ തീവ്രവാദികളുടെ നീക്കത്തെ ചെറുക്കുന്നതിനായി സലാങ്ങ് ഹൈവേ അടച്ചതായി അമറുള്ള സലേ പ്രസ്താവനയിറക്കിയിട്ടുണ്ട്. അമറുള്ള സലേ, അഹ്മദ് മസൂദ്, ബിസ്മില്ലാ മുഹമ്മദി തുടങ്ങി, രാജ്യത്ത് തന്നെ വളരെ പ്രസിദ്ധരായ രാഷ്ട്രീയ നേതാക്കളുടെ നേതൃത്വത്തിലുള്ള ചെറുത്തുനില്‍പ്പ് കടുത്ത അഭ്യന്തര കലാപത്തിനിടയാക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അഫ്ഗാന്‍ സൈന്യവും താലിബാന്‍ വിരുദ്ധരുമടങ്ങുന്ന വലിയൊരു വിഭാഗത്തിന്റെ ചെറുത്തുനില്പിനെ അതിജീവിച്ചുകൊണ്ടുമാത്രമേ താലിബാന് പാഞ്ച്ഷീറിലേക്ക് കടക്കാന്‍ കഴിയൂ

More
More
Web Desk 2 years ago
International

താലിബാന്‍ തീവ്രവാദികള്‍ പഞ്ചഷീര്‍ താഴ്വരയുടെ സമീപമെത്തിയെന്ന് അമറുള്ള സലേ

താലിബാന്‍ തീവ്രവാദികള്‍ പഞ്ചഷീര്‍ താഴ്വരയുടെ സമീപമെത്തിയെന്ന് അമറുള്ള സലേ.പാഞ്ച്ഷിര്‍ കവാടത്തില്‍ താലിബാന്‍ വിരുദ്ധസേന പ്രതിരോധം ശക്തമാക്കിയിട്ടുണ്ടെന്നും അമറുള്ള സലേ കൂട്ടിച്ചേര്‍ത്തു. ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് സലേ ഇക്കാര്യം അറിയിച്ചത്.

More
More
Web Desk 2 years ago
International

താലിബാനില്‍ നിന്ന് വിദ്യാര്‍ഥിനികളെ രക്ഷിക്കാന്‍ രേഖകള്‍ നശിപ്പിച്ച് അധ്യാപിക

2002 ല്‍ താലിബാന്‍ അധികാരത്തില്‍ നിന്ന് പിന്‍വാങ്ങിയപ്പോഴാണ് ഷബ്നത്തിന്‍റെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചത്. എന്നാല്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചെടുത്തതോടെ സ്കൂള്‍ അടച്ച് പൂട്ടേണ്ടിവന്നിരിക്കുകയാണെന്നും ഷബ്ന ട്വീറ്റ് ചെയ്തു.

More
More
Web Desk 2 years ago
International

റോം ഒളിമ്പിക്സ് താരവും ഫിഫ റഫറിയുമായിരുന്ന സയ്യിദ് ഷാഹിദ് ഹക്കീം അന്തരിച്ചു

കളിക്കാരന്‍, പരിശീലകന്‍, അന്തര്‍ദ്ദേശീയ അംഗീകാരമുള്ള റഫറി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചുകൊണ്ടാണ് സയ്യിദ് ഷാഹിദ് ഹക്കീം വിടവാങ്ങുന്നത്. രാജ്യം ദ്രോണാചാര്യ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. ധ്യാന്‍ ചന്ദ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 1982 ല്‍ ഏഷ്യന്‍ ഗെയിംസിലും മെര്‍ദേക്ക കപ്പിലും രാജ്യത്തിന്റെ പരിശീലകനായിരുന്നു. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മുംബൈ എഫ് സി എന്നീ ടീമുകളുടെ പരിശീലകനായിരുന്നു.

More
More
Web Desk 2 years ago
International

താലിബാന്‍ കൊല്ലും; ഉടന്‍ രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന് അഫ്ഗാന്‍ മാധ്യമ പ്രവര്‍ത്തക ഷബ്നം ഖാന്‍

ജോലി ചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കില്ലെന്ന താലിബാന്‍ തീവ്രവാദികളുടെ പ്രഖ്യാപനത്തിന് ശേഷമാണ് ഷബ്നം ഖാന്‍ ദവ്റാനും, സഹപ്രവര്‍ത്തകരും ജോലിക്ക് എത്തിയത്. എന്നാല്‍ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും, മേക്ക് അപ്പ് ചെയ്താല്‍ കൊന്ന് കളയുമെന്നുമാണ് തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയതെന്നും ഷബ്നം ഖാന്‍ ദവ്റാന്‍ കൂട്ടിച്ചേര്‍ത്തു. കാബൂള്‍ സര്‍വ്വകലാശാലയില്‍ നിയമ വിദ്യാര്‍ഥിനി കൂടിയാണ് ഷബ്നം ഖാന്‍ ദവ്റാന്‍.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More