Keralam

Web Desk 1 year ago
Keralam

മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാനാവില്ല; സജി ചെറിയാന്‍റെ സത്യപ്രതിഞ്ജയില്‍ ഗവര്‍ണര്‍ക്ക് നിയമോപദേശം

രണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ സജി ചെറിയാനെതിരെയുള്ള പരാതിയില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കാത്തതിനാല്‍ മന്ത്രിയാക്കുന്നതില്‍ നിയമ തടസമുണ്ടോയെന്ന് പരിശോധിക്കാനാണ് ഗവർണർ നിയമോപദേശം തേടിയത്.

More
More
Web Desk 1 year ago
Keralam

ലോക്സഭാ തെരഞ്ഞെടുപ്പ്: സിപിഎമ്മിന്‍റെ ഭവന സന്ദര്‍ശനം ഇന്ന് മുതല്‍

ബൂത്ത് തലത്തില്‍ വോട്ടര്‍മാരുടെ കൃത്യമായ കണക്കുകള്‍ ഉണ്ടായിരിക്കണമെന്നും സംസ്ഥാന സമിതി അംഗങ്ങൾ ചുമതലപ്പെട്ട മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കണമെന്നും

More
More
Web Desk 1 year ago
Keralam

കരുതല്‍ വാക്സിനെടുക്കാന്‍ അറുപത് വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം

ആവശ്യത്തിന് ഓക്‌സിജൻ ഉത്പാദനം നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്‌സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്‌ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ

More
More
Web Desk 1 year ago
Keralam

കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുമെന്ന മോദി പ്രഖ്യാപനവും നോട്ടുനിരോധനം പോലെ 8 നിലയില്‍ പൊട്ടി- തോമസ്‌ ഐസക്

ബിജെപി ഈ കാർഷിക തകർച്ച സമ്മതിച്ചുതരില്ല. പക്ഷേ, ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് കൃഷിക്കാരോടു പറഞ്ഞുനിൽക്കാൻ എന്തെങ്കിലും ചെയ്തേ തീരൂ. ഈ പശ്ചാത്തലത്തിലാണ് റേഷൻ സൗജന്യമായി പ്രഖ്യാപിച്ചിരിക്കുന്നതെന്നും തോമസ്‌ ഐസക്ക് കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

സജി ചെറിയാന്‍ പറഞ്ഞത് ഗോള്‍വാക്കര്‍ പറഞ്ഞ കാര്യങ്ങള്‍ - വി ഡി സതീശന്‍

ഭരണഘടനയേയും ഭരണഘടന ശില്പികളെയും അവഹേളിച്ച വിവാദ പ്രസംഗത്തിന്‍റെ വിഡിയോ പരിശോധിക്കാനോ അന്വേഷണം കൃത്യമായി നടത്താനോ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

More
More
Web Desk 1 year ago
Keralam

സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക്; സിപിഎം സെക്രട്ടേറിയേറ്റിന്‍റെ അനുമതി

നിയമസഭ സമ്മേളനത്തിന് മുന്നോടിയായി സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഗവര്‍ണരുടെ സമയം നോക്കി സത്യപ്രതിജ്ഞാ തിയതി നിശ്ചയിക്കാന്‍ സിപിഎം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി.

More
More
Web Desk 1 year ago
Keralam

കോണ്‍ഗ്രസ് ബിജെപിയുടെ സെക്കന്‍ഡ് ടീം; ആന്‍റണി നടത്തിയത് പരസ്യ പ്രഖ്യാപനം - എം വി ഗോവിന്ദന്‍

മൃദു ഹിന്ദുത്വനിലപാടിനെ തള്ളുകയല്ല എ കെ ആന്റണി ചെയ്‌തത്‌. അത്‌ സ്വീകരിക്കണമെന്നാണ്‌ അദ്ദേഹം പറയുന്നത്‌. കോൺഗ്രസിന്റെ ആ നിലപാടിനെ ഞങ്ങൾ പണ്ടേ വിമർശിക്കുന്നതാണ്‌.

More
More
Web Desk 1 year ago
Keralam

മോര്‍ഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് നിരന്തരം അപകീര്‍ത്തിപ്പെടുത്തുന്നു - നടി പ്രവീണ

തനിക്ക് ചുറ്റുമുള്ള സ്ത്രീകളെയെല്ലാം ഇതേ രീതിയില്‍ അയാള്‍ ഉപദ്രവിക്കുകയാണെന്നും പ്രവീണ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

More
More
Web Desk 1 year ago
Keralam

നന്ദി സ്പൈഡർമാനെ ഞങ്ങള്‍ക്ക് നല്‍കിയതിന്; സ്റ്റാന്‍ ലീയ്ക്ക് ജന്മദിനാശംസ നേര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി

വൈകി അറിയിക്കുന്ന ഒരു ജന്മദിനാശംസ.. ആ വലയിൽ കുരുങ്ങാത്തവർ ആരും ഉണ്ടാവില്ല. 60 കഴിഞ്ഞിരിക്കുന്നു ചെറുപ്പക്കാരനായ സ്പൈഡർമാന്.

More
More
Web Desk 1 year ago
Keralam

ഷുക്കൂര്‍ വധം: 'എനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ വെറുതെ വിടില്ല' - പി കെ കുഞ്ഞാലിക്കുട്ടി

തിരിച്ചു ഒരു കേസും കൊടുത്തിട്ടില്ല. പക്ഷെ ഇത് വെറുതെ വിടില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഷുക്കൂര്‍ കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് പി ജയരാജനെ രക്ഷിക്കാന്‍ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നാണ് ഹരീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ സാഹചര്യത്തിലാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

More
More
Web Desk 1 year ago
Keralam

സോളാര്‍ കേസ് പിണറായി സര്‍ക്കാര്‍ വൃത്തികെട്ട രീതിയിലാണ് അന്വേഷിച്ചത് - കെ മുരളിധരന്‍

പലപ്പോഴും സിബിഐ വിമര്‍ശിക്കുന്ന പിണറായി വിജയന്‍ കേസ് അവര്‍ക്ക് തന്നെ കയ്യിമാറി. ഇപ്പോള്‍ സിബിഐ എല്ലാവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണെന്നും എം പി കൂട്ടിച്ചേര്‍ത്തു. ഇത്രയും മോശമായ രീതിയില്‍ അടുത്തകാലത്തൊന്നും മറ്റൊരു കേസും അന്വേഷിച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

More
More
Web Desk 1 year ago
Keralam

ഭീമ കൊറഗാവ്: യുഎപിഎ ചുമത്തി അറസ്റ്റുചെയ്ത എല്ലാവരെയും വിട്ടയക്കണം - സിപിഎം

പരിപാടിക്ക് അക്രമത്തിൽ പങ്കില്ലെന്ന് സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എല്ലാ യുഎപിഎ തടവുകാരെയും ഉടൻ നിരുപാധികം വിട്ടയക്കണമെന്ന സിപിഎം പോളിറ്റ്ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More