Keralam

Web Desk 1 year ago
Keralam

മുഖ്യമന്ത്രി തിരശീലക്ക് പിന്നില്‍ നിന്നും പുറത്തുവന്നതില്‍ സന്തോഷം - ഗവര്‍ണര്‍

മുഖ്യമന്ത്രി പലകാര്യങ്ങള്‍ക്കും മറുപടി നല്‍കുന്നില്ല. ഫോണ്‍ വിളിച്ചാല്‍ അദ്ദേഹം തിരിച്ചുവിളിക്കുന്നില്ല. സര്‍വ്വകലാശാലയുടെ സ്വയം ഭരണാധികാരം കാത്തുസൂക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. അതിനെ ഇല്ലാതാക്കാന്‍ താന്‍ ചാന്‍സിലര്‍ സ്ഥാനത്തിരിക്കുന്ന കാലത്തോളം അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

More
More
Web Desk 1 year ago
Keralam

നേതാവാകാന്‍ സ്‌റ്റേജില്‍ കയറിയിരിക്കണമെന്നില്ല; ഭാരത് ജോഡോ യാത്രയിലുടനീളം സ്‌റ്റേജില്‍ കയറില്ലെന്ന് കെ മുരളീധരന്‍ എംപി

സ്റ്റേജിലിരുന്നാലേ നേതാവാകൂ എന്നുളളത് ഒരു തെറ്റായ ധാരണയാണ്. ചെറിയ സ്റ്റേജാണ്. സി ആര്‍ പി എഫുകാര്‍ക്കുതന്നെ വലിയ ബുദ്ധിമുട്ടാണ്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷയാണല്ലോ ഞങ്ങള്‍ക്കും പ്രധാനം.

More
More
Web Desk 1 year ago
Keralam

തോക്കുമായി കുട്ടികള്‍ക്ക് കൂട്ടുപോയ രക്ഷിതാവിനെതിരെ കേസ്

കഴിഞ്ഞ ദിവസമാണ് സമീര്‍ കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ തോക്കുമായി കൂട്ടുപോയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ നിമിഷനേരം കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് സ്വമേധയായാണ് കേസ് എടുത്തത്. എന്നാല്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് കുട്ടികള്‍ക്കൊപ്പം

More
More
Web Desk 1 year ago
Keralam

തെരുവുനായ്ക്കളെ കൊല്ലരുത്, ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടത്- ഡിജിപി

1960-ല്‍ നിലവില്‍ വന്ന മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്നതിനുളള നിയമത്തിലെ സെക്ഷന്‍ പതിനൊന്ന് പ്രകാരം തെരുവുനായ്ക്കള്‍ ഉള്‍പ്പെടെയുളള മൃഗങ്ങളെ ഉപദ്രവിക്കുന്നതോ വിഷം കുത്തിവയ്‌ച്ചോ മറ്റേതെങ്കിലും ക്രൂരമായ രീതിയിലോ കൊല്ലുന്നതോ ആയ പ്രവൃത്തി തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്

More
More
Web Desk 1 year ago
Keralam

സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം; ജഡ്ജിയുടെ ട്രാന്‍സ്ഫര്‍ സ്റ്റേ ചെയ്ത് ഡിവിഷന്‍ ബെഞ്ച്‌

സ്ഥലമാറ്റ ഉത്തരവിനെതിരെ കൃഷണകുമാര്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു. കൊല്ലം ലേബര്‍ കോടതിയിലേക്കുള്ള സ്ഥലം മാറ്റം നിയമവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അനു ശിവരാമനാണ് ഹര്‍ജി തള്ളിയത്. പൊതുതാത്പര്യം കണക്കിലെടുത്ത് ജഡ്ജിയെ

More
More
Web Desk 1 year ago
Keralam

ഭാരത് ജോഡോ യാത്രക്ക് സംഭാവന ചോദിച്ച് ആക്രമണം; കോണ്‍ഗ്രസ് നേതാക്കളെ സസ്പെന്‍ഡ് ചെയ്ത് കെ സുധാകരന്‍

ഭാരത് ജോഡോ യാത്ര" രാജ്യത്തെ ഒരുമിപ്പിക്കാൻ വേണ്ടിയാണ്. ചേർത്തു പിടിക്കലിൻ്റെ രാഷ്ട്രീയമാണ് കോൺഗ്രസ്സിൻ്റേത്. ഈ നാട്ടിലെ തികച്ചും സാധാരണക്കാർ അവരാൽ കഴിയുന്നതുപോലുള്ള പണം നൽകിയാണ് കോൺഗ്രസ് പാർട്ടിയെ സഹായിക്കുന്നത്. വൻകിട കോർപ്പറേറ്റ് കമ്പനികളുടെ പണക്കൊഴുപ്പിലല്ല കോൺഗ്രസ് പ്രവർത്തിക്കുന്നത്.

More
More
Web Desk 1 year ago
Keralam

ചന്ദ്രബോസ് വധക്കേസ്: മുഹമ്മദ്‌ നിഷാമിന്‍റെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു

2015 ജനുവരി 29-നാണ് ചന്ദ്രബോസിനെ ബസിനസ്സുകാരനായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയത്. ഗേറ്റ് തുറക്കാൻ വൈകിയതിനും ഐഡി കാ‍ർഡ് ചോദിച്ചതിനുമാണ് ചന്ദ്രബോസിനെ നിഷാം ക്രൂരമായി മ‍ർദ്ദിച്ചത്

More
More
Web Desk 1 year ago
Keralam

പത്തിലധികം പേര്‍ക്ക് കടിയേറ്റാല്‍ ആ മേഖല ഹോട്ട്‌സ്‌പോട്ട്- മന്ത്രി ജെ ചിഞ്ചുറാണി

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ രണ്ടുലക്ഷം വളര്‍ത്തുനായകള്‍ക്ക് പേവിഷ ബാധ പ്രതിരോധ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. നാലുലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങിയതിനുശേഷം ഈ മാസം ഇരുപതോടെ തെരുവുനായ്ക്കള്‍ക്കുളള വാക്‌സിന്‍ യജ്ഞം ആരംഭിക്കും'- മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 1 year ago
Keralam

ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റ് തെറിച്ചുവീണു; രണ്ട് പേര്‍ മരണപ്പെട്ടു

ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാർഗോ ബോക്സ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭാരം കൂടിയ ഷീറ്റാണ് റോഡിലേക്ക് വീണതെന്നും സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരും മരണപ്പെട്ടുവെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.

More
More
Web Desk 1 year ago
Keralam

'പാര്‍ട്ടി എന്നെ തിരുത്തിയാലും ശത്രുപാളയത്തിലേക്ക് പോകില്ല' - കെ എം ഷാജി

കെ.​എം. ഷാ​ജി പാ​ർ​ട്ടി വേ​ദി​ക​ളി​ല​ല്ലാ​തെ പാ​ർ​ട്ടി​ക്കെ​തി​രെ വി​മര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെന്നും ഇത് പാര്‍ട്ടിയുടെ വളര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നും ലീഗ് നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. അതോടൊപ്പം, കെ എം ഷാജിയുടെ പ്രസ്താവനകള്‍ പാര്‍ട്ടിക്ക് പലപ്പോഴും തലവേദന സൃഷ്ടിക്കുണ്ടെന്നും ഇത്തരം രീതികള്‍ അവസാനിപ്പിക്കാന്‍ ഷാജിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നുവന്നിരുന്നു.

More
More
Web Desk 1 year ago
Keralam

ശ്രീറാം വെങ്കിട്ടരാമനെ സിവില്‍ സര്‍വീസില്‍നിന്ന് നീക്കംചെയ്യണമെന്ന പരാതി വിജിലന്‍സ് ഫയലില്‍ സ്വീകരിച്ചു

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുളള കളക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു

More
More
Web Desk 1 year ago
Keralam

മന്ത്രിമാരുടെ വിദേശയാത്രകള്‍ ജനങ്ങളെ ബോധിപ്പിക്കണം -വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും യൂറോപ്പ് യാത്രയ്‌ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. മന്ത്രിമാര്‍ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തുന്നതില്‍ തെറ്റില്ലെന്നും ടൂറിസം മന്ത്രിയായി അധികാരമേറ്റ് പതിനഞ്ചുമാസത്തിനിടെ

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More