Keralam

Web Desk 2 years ago
Keralam

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി

എറണാകുളം അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവരും വിചാരണ നേരിടണം. ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ ആലഞ്ചേരിയടക്കമുള്ളവര്‍ ജാമ്യമെടുത്ത് വിചാരണ നേരിടേണ്ടി വരും. അതോടൊപ്പം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരിക്കും സഭാ നേതൃത്വം ചെയ്യുക.

More
More
Web Desk 2 years ago
Keralam

ഒളിംപിക്‌ മെഡല്‍ വാങ്ങിയപ്പോള്‍ പോലും തന്റെ കൈ ഇത്ര വിറച്ചിട്ടില്ലെന്ന് ശ്രീജേഷ്

ഒളിംപിക്‌സ് മെഡല്‍ വാങ്ങിയപ്പോള്‍ പോലും തന്റെ കൈ വിറച്ചിട്ടില്ലെന്ന് മമ്മൂട്ടിയില്‍ നിന്ന് പൂച്ചെണ്ടുവാങ്ങുന്നതിനിടെ ശ്രീജേഷ് പറഞ്ഞത്.

More
More
Web Desk 2 years ago
Keralam

ഡോളര്‍ കടത്ത്; പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സഭ പരിഗണിച്ചില്ല. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അത്തരം വിഷയങ്ങൾ സഭയിൽ ചര്‍ച്ച ചെയ്യാന്‍ അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ വിശദമാക്കി.

More
More
Web Desk 2 years ago
Keralam

വിദേശ കറന്‍സി കടത്തിയെന്ന മൊഴി തള്ളി സിപിഎമ്മും, സിപിഐയും

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴി തള്ളി സിപിഎമ്മും, സിപിഐയും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വോഷണമെന്ന പേരില്‍ നടത്തിയത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സര്‍ക്കാരിന്‍റെ മേല്‍ കരിവാരി തേക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ എന്നും നേതാക്കള്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

മുഖ്യമന്ത്രി വിദേശ കറന്‍സി കടത്തിയെന്ന് സ്വപ്ന സുരേഷിന്‍റെ മൊഴി

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍റെ നിര്‍ദേശപ്രകാരം സരിത്താണ് സരിത്ത് ആണ് കറൻസി വാങ്ങി അൽദൗഖിക്ക് കൈമാറിയതെന്നും സ്വപ്നയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അതോടൊപ്പം പാക്കറ്റിൽ ഒരു ബണ്ടിൽ കറൻസി ഉണ്ടെന്ന് എക്സ് റേ സ്കാനിംഗിൽ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്തും മൊഴി നല്‍കിയിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

പ്രണയം നിരസിക്കുന്ന പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കടുത്ത ശിക്ഷ; മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്ത്രീധനം നല്‍കിയുളള വിവാഹങ്ങളെ ഒറ്റപ്പെടുത്തണം. അത്തരം വിവാഹങ്ങളില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കാതിരിക്കാന്‍ ശ്രമിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

പിറന്നുവീഴുന്ന കുട്ടികള്‍ മുതല്‍ പ്രാണന്‍ പോകാറായവര്‍ വരെ പിണറായി വിജയന് സിന്ദാബാദ് വിളിക്കുകയാണ്- കെ. ഡി. പ്രസേനന്‍

നാട്ടുകാര്‍ എല്ലാം കാണുന്നുണ്ട് അതുകൊണ്ടാണ് നിങ്ങള്‍ക്ക് വോട്ടുകിട്ടാതെ പോയത് എന്ന് പ്രസേനന്‍ പ്രതിപക്ഷത്തോട് പറഞ്ഞു.

More
More
Web Desk 2 years ago
Keralam

നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവന്‍ ഇന്ന് കോടതിയില്‍ ഹാജരാകും

എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അ‌ടച്ചിട്ട മുറിയിലാണ് കേസിലെ വിചാരണ നടക്കുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ കോടതികൾ നടപടികൾക്ക് നിയന്ത്രണമേർപ്പെടുത്തിയതിന്റെ ഭാ​ഗമായി സാക്ഷി വിസ്താരം ഏപ്രിൽ ഏഴ് വരെ നിർത്തിവെച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

റോഡ് എന്റര്‍ട്ടെയ്ന്‍മെന്റ് സോണല്ല സഞ്ചരിക്കാനുളള ഇടമാണ്- ഹരീഷ് വാസുദേവന്‍

മദ്യപിച്ചു ബോധമില്ലാതെ വാഹനം ഓടിക്കുന്നതും മദ്യപിച്ചില്ലെങ്കിലും ബോധമില്ലാതെയോ അഹങ്കാരത്തിലോ അമിതവേഗതയിൽ നിയമം തെറ്റിച്ചു വണ്ടി ഓടിക്കുന്നതും തമ്മിലൊക്കെ ചെറിയ വ്യത്യാസമേ ഉള്ളൂ.

More
More
Web Desk 2 years ago
Keralam

സി. കെ. ജാനുവിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്

. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ജാനുവിന് പണം കൈമാറിയിട്ടുണ്ടെന്ന് ജെആര്‍പി മുന്‍ നേതാവ് പ്രസീത അഴീക്കോട് വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് കെ. സുരേന്ദ്രനുമായുളള ഫോണ്‍ സംഭാഷണങ്ങളും പ്രസീത പുറത്തുവിട്ടിരുന്നു.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി

കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ പഠന രീതി കുട്ടികളുടെ എല്ലാ മേഖലയിലുള്ള വളര്‍ച്ചയേയും സാരമായി ബാധിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നതയായും മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 2 years ago
Keralam

ആദിവാസികളുടെ വാക്സിനേഷനില്‍ വന്‍മുന്നേറ്റം; നടന്നത് ഊരുകള്‍ കേന്ദ്രീകരിച്ചുള്ള മൊബൈല്‍ ടീം വര്‍ക്ക്

ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്സിനേഷൻ പ്ലാൻ അനുസരിച്ചാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്. എല്ലാവർക്കും വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് പ്രക്രിയ പോലെയാണ് ഇവിടെ വാക്സിനേഷൻ നടത്തിയത്. വാക്സിൻ എടുക്കാത്തവരുടെ വീടുകളിൽ പോയി സ്ലിപ്പ് നൽകി അവരെ സ്‌കൂളുകളിൽ എത്തിച്ച് വാക്സിൻ നൽകുകയായിരുന്നു.

More
More

Popular Posts

Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More