Keralam

Web Desk 3 years ago
Keralam

ബിജെപിയെ തഴയാന്‍ ചെന്നിത്തലയില്‍ യുഡിഎഫ് ഇടതിനെ പിന്തുണക്കും

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയുടെ പേര് കൊണ്ടുതന്നെ പ്രസിദ്ധിയാര്‍ജ്ജിച്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്ത ചെന്നിത്തലയില്‍ മതനിരപേക്ഷതയ്ക്കായി രാഷ്ട്രീയ വൈരം മറക്കുകയാണ് ഇടതുമുന്നണിയും ഐക്യജനാധിപത്യ മുന്നണിയും.

More
More
Web Desk 3 years ago
Keralam

തൃതല പഞ്ചായത്ത് പ്രസിഡന്റുമാരെ ഇന്നറിയാം

ഉച്ചതിരിഞ്ഞ് രണ്ടിനുശേഷം ത്രിതല പഞ്ചായത്തുകളിലെ വൈസ് പ്രസിഡന്‍റുമാരുടെ തെരഞ്ഞെടുപ്പ് നടക്കും. തിങ്കളാഴ്ച സംസ്ഥാനത്തെ ആര് കോര്‍പ്പറേഷനുക്ളിലെ മേയര്‍മാരുടെയും ഡെപ്യുട്ടി മേയര്‍മാരുടെയും തെരഞ്ഞെടുപ്പ് നടന്നിരുന്നു.

More
More
Web Desk 3 years ago
Keralam

സിഎജി റിപ്പോർട്ട് പുറത്തുവിട്ടത് ബോധപൂർവമെന്ന് തോമസ് ഐസക്

രാഷ്ട്രീയ ലക്ഷ്യം വെച്ച് സിഎജി ദിവസവും മാധ്യമങ്ങൾക്ക് റിപ്പോർട്ട് ചോർത്തി നൽകിയെന്നും തോമസ് ഐസക് പറഞ്ഞു

More
More
Web Desk 3 years ago
Keralam

സഭാ തർക്കം: പ്രധാനമന്ത്രിയുടെ ചർച്ചയും ഫലം കണ്ടില്ല; വിട്ടുവീഴ്ചക്കില്ലെന്ന് ഓർത്തഡോക്സ് വിഭാ​ഗം

പള്ളിത്തർക്കത്തിൽ തങ്ങൾക്ക് അനുകൂലമായ സുപ്രീം കോടതി നീതി നിഷേധിച്ചെന്ന് പ്രധാനമന്ത്രിയെ അറിയിച്ചതായി യാക്കോബായ വിഭാ​ഗം അറിയിച്ചു.

More
More
Web Desk 3 years ago
Keralam

മലങ്കര സഭാ തർക്കത്തിൽ ‍പ്രധാനമന്ത്രി ഇടപെടുന്നത് സ്വാ​ഗതാർഹമെന്ന് മുഖ്യമന്ത്രി

വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടുന്നത് സ്വാ​ഗതാർഹമാണെന്നും മുഖ്യമന്ത്രി തൃശ്ശൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

More
More
Web Desk 3 years ago
Keralam

ആലപ്പുഴ പ്രതിഷേധം: മുതിർന്ന സിപിഎം നേതാക്കൾക്ക് പങ്കെന്ന് സൂചന; അന്വേഷണ കമ്മീഷനെ നിയോ​ഗിച്ചു

വിഷയം ​ഗൗരവമായി എടുക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിർദ്ദേശം നൽകിയിരുന്നു. ജില്ലയിൽ ഏറെകാലമായി തുടരുന്ന വിഭാ​ഗീയതയുമായി പ്രശ്നത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കും.

More
More
News Desk 3 years ago
Keralam

'അത് ആത്മഹത്യയല്ല, ഭരണകൂടം നടത്തിയ കൊലപാതകം': ഷാഫി പറമ്പിൽ

പൊലീസ് അരമണിക്കൂർ സമയം കൊടുത്തിരുന്നെങ്കിൽ ആ അച്ഛനും അമ്മയും ഇന്ന് ജീവിച്ചിരിക്കുമായിരുന്നു. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം.

More
More
Web Desk 3 years ago
Keralam

നെയ്യാറ്റിൻകര ആത്മഹത്യ: അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി

അച്ഛനും അമ്മയും മരിച്ചതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനും വീട് വെച്ചു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു

More
More
News Desk 3 years ago
Keralam

കോഴിക്കോട് വന്‍ തീ പിടുത്തം; ആളപായമില്ല

രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടായിരിക്കാം തീ പടരാൻ കാരണമെന്നാണ് നിഗമനം. 20ലധികം യൂണിറ്റ് ഫയർ ഫോഴ്സ് സംഘമാണ് തീയണക്കാന്‍ എത്തിയത്.

More
More
Web Desk 3 years ago
Keralam

ആലപ്പുഴയിലെ പ്രതിഷേധ പ്രകടനം: സിപിഎം 3 ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കി

പി പ്രദീപ്, സുകേഷ്, പി പി മനോജ് എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്

More
More
Web Desk 3 years ago
Keralam

ആലപ്പുഴയിലെ പരസ്യ പ്രതിഷേധം പാർട്ടി പരിശോധിക്കുമെന്ന് ജി സുധാകരൻ

പാർട്ടിയിൽ ഇല്ലാത്തവരും ന​ഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തിരുന്നെന്നും സുധാകരൻ പറഞ്ഞു

More
More
Web Desk 3 years ago
Keralam

ആലപ്പുഴ ന​ഗരസഭാ അധ്യക്ഷയെ നിശ്ചയിച്ചതിനെ ചൊല്ലി സിപിഎമ്മിൽ പൊട്ടിത്തെറി

ചെയർമാനായി സൗമ്യാ രാജിനെ നിശ്ചയിച്ചതിൽ പ്രതിഷേധിച്ച് ഒരു വിഭാ​ഗം പ്രവർത്തകർ ന​ഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി

More
More

Popular Posts

Web Desk 2 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 3 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 5 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 7 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More