National

National Desk 2 years ago
National

ശ്വാസം മുട്ടി ഡല്‍ഹി: ദീപാവലിക്കുശേഷം വായുനിലവാര സൂചികയില്‍ ഗുരുതരസ്ഥിതി

വായുഗുണനിലവാര സൂചികയില്‍ 400 മുതല്‍ 500 വരെയാണ് രേഖപ്പെടുത്തുന്നതെങ്കില്‍ ജനജീവിതം ദുസ്സഹമാണ് എന്നാണ് അര്‍ത്ഥം. ഇത് മനുഷ്യന്റെ ആരോഗ്യസ്ഥിതിയെ വളരെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

More
More
National Desk 2 years ago
National

ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ നിന്ന് ഇറക്കിവിട്ട സ്ത്രീയെ വീട്ടില്‍ ചെന്ന് കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി

റോഡുകളുള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് സ്റ്റാലിന്‍ ഉറപ്പുനല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയവും റേഷന്‍കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റുമുള്‍പ്പെടെ വിതരണം ചെയ്തു.

More
More
Web Desk 2 years ago
National

തടവുകാരന്റെ പുറത്ത് തീവ്രവാദിയെന്ന് മുദ്രകുത്തി ജയില്‍ സൂപ്രണ്ടിന്റെ പീഡനം

അതേസമയം, കരംജിത് സ്ഥിരം കുറ്റവാളിയാണെന്നും നിരന്തരം ഇത്തരം വ്യാജകഥകളുണ്ടാക്കാറുണെന്നുമാണ് ജയില്‍ സൂപ്രണ്ട് ബാല്‍ബീര്‍ സിംഗ് പറയുന്നത്. ലഹരിക്കേസ് മുതല്‍ കൊലപാതകക്കേസില്‍ വരെ പ്രതിയാണ് കരംജിത്.

More
More
National Desk 2 years ago
National

കുരങ്ങിനെ വണ്ടിയിടിച്ചിട്ടു; ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ

ദുധ്വ ടൈഗര്‍ റിസര്‍വ്വ് വന മേഖലയിലേക്ക് വാഹനങ്ങള്‍ കടുത്ത പരിശോധനകള്‍ക്കുശേഷം മാത്രമാണ് കടത്തിവിടുക. റോഡിലൂടെ 30 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ മാത്രമേ അനുമതിയുളളു.

More
More
National Desk 2 years ago
National

പുനീത് രാജ്കുമാറിന്റെ മരണം; കര്‍ണാടകയിലെ ജിമ്മുകള്‍ക്ക് മുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

'പുനീതിന്റെ മരണത്തിനു പിന്നാലെ അമിത വ്യായാമമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നടക്കമുളള ഊഹാപോഹങ്ങള്‍ വന്നിരുന്നു. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഒരുപാട് പേര്‍ക്കുണ്ട്.

More
More
National Desk 2 years ago
National

ഭരണനിര്‍വഹണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്, ഉത്തര്‍ പ്രദേശ് ഏറ്റവും അവസാനം

വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം (1.618) ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തമിഴ്നാടും (0.897) , മൂന്നാം സ്ഥാനത്ത് തെലുങ്കാനയുമാണ്(0.891). മികച്ച ഭരണ നിര്‍വഹണ പട്ടികയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇടം പിടിച്ചതും ശ്രദ്ധേയമായി. 18 വലിയ സംസ്ഥാനങ്ങളുടെ കണക്ക് എടുക്കുമ്പോള്‍ യോഗി ആദിത്യ നാഥ്‌ ഭരിക്കുന്ന ഉത്തര്‍ പ്രദേശാണ് ഏറ്റവും പുറകില്‍ നില്‍കുന്നത്. ചെറിയ സംസ്ഥാനങ്ങളില്‍ സിക്കിം ഒന്നാം സ്ഥാനത്തും മണിപ്പൂര്‍ ഏറ്റവും പിന്നിലുമാണ്.

More
More
National Desk 2 years ago
National

കള്ളപ്പണം വെളുപ്പിക്കല്‍: അനില്‍ ദേശ്മുഖിനെ നവംബര്‍ 6 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ട് മുംബൈ കോടതി

മുംബൈ മുൻ പോലീസ് കമ്മീഷണർ പരം ബീര്‍ സിംഗാണ് അനില്‍ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളുന്നയിച്ചത്. 12 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുപിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അനില്‍ ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്.

More
More
National Desk 2 years ago
National

'സ്നേഹം എന്താണെന്ന് അവര്‍ക്ക് അറിയില്ല, അവരോട് ക്ഷമിക്കൂ' - കോഹ്‌ലിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

പ്രിയപ്പെട്ട വീരാട്, മനസ്സില്‍ വിദ്വേഷം കൊണ്ട് നടക്കുന്നവര്‍ക്ക് ഇത്രയും മോശമായി മാത്രമേ സംസാരിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം അവര്‍ക്ക് എവിടെ നിന്നും സ്നേഹം ലഭിച്ചിട്ടില്ല. ഇത്തരം ചിന്തകള്‍ കൊണ്ട് നടക്കുന്നവരുടെ വാക്കുകള്‍ മറക്കുകയും ക്ഷമിക്കുകയും ചെയ്യുക. ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുക - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

More
More
Web Desk 2 years ago
National

കളളപ്പണം വെളുപ്പിക്കല്‍; മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് അറസ്റ്റില്‍

ആരോപണങ്ങളുയര്‍ന്നതിനുപിന്നാലെ അനില്‍ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. തനിക്കെതിരായി ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ തികച്ചും വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് അനില്‍ ദേശ്മുഖിന്റെ വാദം.

More
More
National Desk 2 years ago
National

ഷമിയെ പിന്തുണച്ച കോഹ്ലിയുടെ കുഞ്ഞിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

ഇതിനുപിന്നാലെ വിരാട് കോഹ്‌ലിക്കെതിരെയും കനത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ അനുഷ്‌കാ ശര്‍മയേയും 10 മാസം പ്രായമുള്ള മകളെപ്പോലും വെറുതെ വിടില്ലെന്നാണ് സൈബര്‍ ഗുണ്ടകളുടെ തിട്ടൂരം. കുഞ്ഞിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.

More
More
Web Desk 2 years ago
National

പൊതുജങ്ങള്‍ക്കുവേണ്ടിയാണ് പ്രതിഷേധമെന്ന് മനസിലാക്കിയിരുന്നെങ്കില്‍ 'ഷോ' കാണിക്കേണ്ടി വരില്ലായിരുന്നു; ജോജുവിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

ദുരിത വഴികൾ താണ്ടി താരപദവിയിലേക്ക് കടന്ന് വന്ന ജോജു അൽപ നേരം ഇടപ്പള്ളി വൈറ്റില റോഡിൽ തന്റെ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോൾ അസ്വസ്ഥനാകുന്നത് നാം കണ്ടു.

More
More
National Desk 2 years ago
National

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തിന് നവംബര്‍ 26 വരെ സമയമുണ്ട്, പിന്‍വലിച്ചില്ലെങ്കില്‍..; മുന്നറിയിപ്പുമായി രാകേഷ് ടികായത്ത്‌

കര്‍ഷകരെ ബലംപ്രയോഗിച്ച് സമരകേന്ദ്രങ്ങളില്‍ നിന്ന് നീക്കാന്‍ ശ്രമിച്ചാല്‍ സർക്കാരിന് കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് രാകേഷ് ടികായത്ത് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

More
More

Popular Posts

Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More