National

National Desk 2 years ago
National

ആര്യന്‍ ഖാന്‍ കേസ്; സമീര്‍ വാങ്കഡെയെ അന്വേഷണ ചുമതലയില്‍ നിന്നും നീക്കി

സമീര്‍ വാങ്കഡെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലികും രംഗത്തെത്തിയിരുന്നു. സമീർ വാങ്കഡെ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, ഭാര്‍ത്തി സിംഗ് എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നായിരുന്നു നവാബ് മാലിക് ആരോപിച്ചത്.

More
More
Web Desk 2 years ago
National

സൈനിക വേഷം ആര്‍ക്കും ധരിക്കാമെന്നാണോ ? മോദിക്കെതിരെ ദിഗ് വിജയ് സിംഗ്‌

രാജ്യത്തെ ഏത് പൗരന്മാര്‍ക്കും സൈന്യത്തിലില്ലാത്തവര്‍ക്കും സൈനിക വേഷം ധരിക്കാനാവുമോ? സേനാ മേധാവി ബിപിന്‍ റാവത്തോ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗോ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം' എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ ട്വീറ്റ്.

More
More
Web Desk 2 years ago
National

വാങ്കെഡ എസ് സി വിഭാഗത്തിന്‍റെ അവസരം കളഞ്ഞു- ദളിത് സംഘടനകള്‍

കഴിഞ്ഞ ദിവസം വാംഖഡേക്കെതിരെ എന്‍ സി പി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലികും ഇതേ ആരോപണം ഉന്നയിച്ചിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ സംവരണം ലഭിക്കാനായി വാങ്കഡെ സര്‍ട്ടിഫിക്കറ്റുകള്‍ തിരുത്തിയെന്നാണ് നവാബ് മാലിക് ആരോപിച്ചത്. മുസ്ലിമായ

More
More
National Desk 2 years ago
National

സര്‍ക്കാരിന് അഞ്ചുവര്‍ഷം ഭരിക്കാമെങ്കില്‍ ഞങ്ങള്‍ക്ക് പ്രതിഷേധിക്കാനും കഴിയും- രാകേഷ് ടികായത്ത്‌

'ജനുവരി 22-നാണ് കര്‍ഷകരോട് കേന്ദ്രസര്‍ക്കാര്‍ അവസാനമായി ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചിട്ട് നവംബര്‍ 26-ന് ഒരുവര്‍ഷം തികയും. അതിനുളളില്‍ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

More
More
National Desk 2 years ago
National

ശ്വാസം മുട്ടി ഡല്‍ഹി: ദീപാവലിക്കുശേഷം വായുനിലവാര സൂചികയില്‍ ഗുരുതരസ്ഥിതി

വായുഗുണനിലവാര സൂചികയില്‍ 400 മുതല്‍ 500 വരെയാണ് രേഖപ്പെടുത്തുന്നതെങ്കില്‍ ജനജീവിതം ദുസ്സഹമാണ് എന്നാണ് അര്‍ത്ഥം. ഇത് മനുഷ്യന്റെ ആരോഗ്യസ്ഥിതിയെ വളരെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

More
More
National Desk 2 years ago
National

ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ നിന്ന് ഇറക്കിവിട്ട സ്ത്രീയെ വീട്ടില്‍ ചെന്ന് കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി

റോഡുകളുള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമെന്ന് സ്റ്റാലിന്‍ ഉറപ്പുനല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് പട്ടയവും റേഷന്‍കാര്‍ഡും ജാതി സര്‍ട്ടിഫിക്കറ്റുമുള്‍പ്പെടെ വിതരണം ചെയ്തു.

More
More
Web Desk 2 years ago
National

തടവുകാരന്റെ പുറത്ത് തീവ്രവാദിയെന്ന് മുദ്രകുത്തി ജയില്‍ സൂപ്രണ്ടിന്റെ പീഡനം

അതേസമയം, കരംജിത് സ്ഥിരം കുറ്റവാളിയാണെന്നും നിരന്തരം ഇത്തരം വ്യാജകഥകളുണ്ടാക്കാറുണെന്നുമാണ് ജയില്‍ സൂപ്രണ്ട് ബാല്‍ബീര്‍ സിംഗ് പറയുന്നത്. ലഹരിക്കേസ് മുതല്‍ കൊലപാതകക്കേസില്‍ വരെ പ്രതിയാണ് കരംജിത്.

More
More
National Desk 2 years ago
National

കുരങ്ങിനെ വണ്ടിയിടിച്ചിട്ടു; ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ

ദുധ്വ ടൈഗര്‍ റിസര്‍വ്വ് വന മേഖലയിലേക്ക് വാഹനങ്ങള്‍ കടുത്ത പരിശോധനകള്‍ക്കുശേഷം മാത്രമാണ് കടത്തിവിടുക. റോഡിലൂടെ 30 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ മാത്രമേ അനുമതിയുളളു.

More
More
National Desk 2 years ago
National

പുനീത് രാജ്കുമാറിന്റെ മരണം; കര്‍ണാടകയിലെ ജിമ്മുകള്‍ക്ക് മുതിയ മാര്‍ഗനിര്‍ദേശങ്ങള്‍

'പുനീതിന്റെ മരണത്തിനു പിന്നാലെ അമിത വ്യായാമമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നടക്കമുളള ഊഹാപോഹങ്ങള്‍ വന്നിരുന്നു. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഒരുപാട് പേര്‍ക്കുണ്ട്.

More
More
National Desk 2 years ago
National

ഭരണനിര്‍വഹണത്തില്‍ കേരളം ഒന്നാം സ്ഥാനത്ത്, ഉത്തര്‍ പ്രദേശ് ഏറ്റവും അവസാനം

വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം (1.618) ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് തമിഴ്നാടും (0.897) , മൂന്നാം സ്ഥാനത്ത് തെലുങ്കാനയുമാണ്(0.891). മികച്ച ഭരണ നിര്‍വഹണ പട്ടികയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇടം പിടിച്ചതും ശ്രദ്ധേയമായി. 18 വലിയ സംസ്ഥാനങ്ങളുടെ കണക്ക് എടുക്കുമ്പോള്‍ യോഗി ആദിത്യ നാഥ്‌ ഭരിക്കുന്ന ഉത്തര്‍ പ്രദേശാണ് ഏറ്റവും പുറകില്‍ നില്‍കുന്നത്. ചെറിയ സംസ്ഥാനങ്ങളില്‍ സിക്കിം ഒന്നാം സ്ഥാനത്തും മണിപ്പൂര്‍ ഏറ്റവും പിന്നിലുമാണ്.

More
More
National Desk 2 years ago
National

കള്ളപ്പണം വെളുപ്പിക്കല്‍: അനില്‍ ദേശ്മുഖിനെ നവംബര്‍ 6 വരെ ഇ ഡി കസ്റ്റഡിയില്‍ വിട്ട് മുംബൈ കോടതി

മുംബൈ മുൻ പോലീസ് കമ്മീഷണർ പരം ബീര്‍ സിംഗാണ് അനില്‍ ദേശ്മുഖിനെതിരായ അഴിമതി ആരോപണങ്ങളുന്നയിച്ചത്. 12 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനുപിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അനില്‍ ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്.

More
More
National Desk 2 years ago
National

'സ്നേഹം എന്താണെന്ന് അവര്‍ക്ക് അറിയില്ല, അവരോട് ക്ഷമിക്കൂ' - കോഹ്‌ലിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

പ്രിയപ്പെട്ട വീരാട്, മനസ്സില്‍ വിദ്വേഷം കൊണ്ട് നടക്കുന്നവര്‍ക്ക് ഇത്രയും മോശമായി മാത്രമേ സംസാരിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം അവര്‍ക്ക് എവിടെ നിന്നും സ്നേഹം ലഭിച്ചിട്ടില്ല. ഇത്തരം ചിന്തകള്‍ കൊണ്ട് നടക്കുന്നവരുടെ വാക്കുകള്‍ മറക്കുകയും ക്ഷമിക്കുകയും ചെയ്യുക. ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുക - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

More
More

Popular Posts

Web Desk 5 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 6 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 9 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 11 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More