National

National Desk 3 years ago
National

കാര്‍ഷിക ബില്ലിനെതിരെ ദേശീയ പ്രക്ഷോപം; പഞ്ചാബില്‍ ട്രെയിനുകള്‍ തടഞ്ഞു

പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ ട്രാക്കുകളില്‍ കുത്തിയിരുന്ന് ട്രെയിനുകള്‍ തടഞ്ഞിട്ടു. ഇന്നുമുതല്‍ 26 വരെയാണ് ട്രെയിന്‍ തടയല്‍ സമരം. ഇതേ തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. രാജ്യത്തെ വിവിധ തൊഴിലാളി യൂണിയനുകളും ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

More
More
National Desk 3 years ago
National

കശ്മീരില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം

ആര്‍ക്കും ആളപായമോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ഭീകരര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തേക്കുള്ള പ്രവേശനത്തിന് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തി. മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

More
More
National Desk 3 years ago
National

കര്‍ഷിക ബില്ലുകളെ എതിര്‍ക്കുന്നവര്‍ കര്‍ഷകരുടെ ശത്രുക്കളെന്ന് ശിവരാജ് സിംഗ് ചൗഹാന്‍

ബില്ലിനെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന പറഞ്ഞ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്ത് വന്നിരുന്നു. കര്‍ഷകര്‍ക്ക് സ്വതന്ത്രമായി ഉത്പാദനം നടത്താനും വരുമാനം ഉറപ്പാക്കാനും, ഭൂമി സുരക്ഷിതമാക്കാനും ബില്ലിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

More
More
Web Desk 3 years ago
National

കശ്മീരികള്‍ക്ക് ഇന്ത്യക്കാരെന്ന തോന്നല്‍ നഷ്ടമായി: ഫറൂഖ് അബ്ദുള്ള

ഭരണഘടനയിലെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിയതിലൂടെ മോദി തന്നെ വഞ്ചിച്ചു. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, കശ്മീരിന്റെ പ്രത്യേക അവകാശങ്ങള്‍ എടുത്ത് കളയില്ലെന്നായിരുന്നു തനിക്ക് തോന്നിയത്. പക്ഷെ താന്‍ തെറ്റിദ്ധരിക്കപ്പെട്ടു.

More
More
Web Desk 3 years ago
National

രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളന് 30 ദിവസത്തെ പരോള്‍

പേരറിവാളന്‍ ഉള്‍പ്പടെ കേസിലെ പ്രതികളായ ഏഴ് പേരെയും വിട്ടയയ്ക്കാന്‍ 2014ല്‍ ജയലളിത സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ശിപാര്‍ശയില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് ചൂണ്ടിക്കാട്ടി പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

More
More
National Desk 3 years ago
National

കാര്‍ഷിക ബില്‍; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ബില്ലില്‍ പ്രധാനമായും മൂന്ന് കാര്യങ്ങളാണുള്ളത്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ അവര്‍ നിശ്ചയിക്കുന്ന വിലയില്‍ രാജ്യത്ത് എവിടെയും ആര്‍ക്കും വില്‍ക്കാം, മൂന്ന് ദിവസത്തിനുള്ളില്‍ ഉത്പന്നത്തിനുള്ള വില ലഭിക്കും, കൃഷി ഭൂമി പണയം വെയ്ക്കാനോ വില്‍ക്കാനോ സാധിക്കില്ല. തിരിച്ചടവ് മുടങ്ങിയാല്‍ അത് ഭൂമി തിരിച്ചുപിടിച്ചുകൊണ്ടാവരുത്.

More
More
National Desk 3 years ago
National

കാര്‍ഷിക ബില്ലില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് ആരംഭിക്കും

മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അഹ്വാനം ചെയ്തു. കാര്‍ഷിക ബില്ലുകള്‍ തിരിച്ചയക്കണമെന്ന് ഇന്നലെ ഗുലാംനബി ആസാദിന്റെ നേതൃത്വത്തിലുളള പ്രതിപക്ഷ സംഘം രാഷ്ട്രപതിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കാര്‍ഷിക ബില്ലുകള്‍ക്കു പുറമേ തൊഴില്‍ കോഡ് ബില്ലുകള്‍ പാസാക്കിയതിനെതിരെയും പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്.

More
More
National Desk 3 years ago
National

ഡൽഹി കലാപം: കുറ്റപത്രത്തിൽ സൽമാൻ ഖുർഷിദും ബൃന്ദ കാരാട്ടും

സിപിഐ നേതാവും ദേശീയ മഹിളാ ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ആനി രാജ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സന്നദ്ധപ്രവർത്തകരായ ഹർഷ് മന്ദർ, അഞ്ജലി ഭരദ്വാജ്, സിനിമാസംവിധായകൻ രാഹുൽ റോയ് തുടങ്ങിയവരുടെ പേരുകളും കുറ്റപത്രത്തിലുണ്ട്.

More
More
Web Desk 3 years ago
National

ഉത്തര്‍പ്രദേശില്‍ പുതിയ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് യോഗി ആദിത്യനാഥ്

ഹസ്തിനപുരി മേഖലയിലാണ് ഫിലിം സിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും ഇവിടേക്ക് ന്യൂഡല്‍ഹിയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര മാത്രമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇത് ആഗ്രയ്ക്ക് മാത്രമല്ല കൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയ്ക്കും, നോയിഡയിലെ നിര്‍ദ്ദിഷ്ട ലോജിസ്റ്റിക് ഹബിനും അടുത്താണ്.

More
More
National Desk 3 years ago
National

ശശികലയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം എ.ഐ.എ.ഡി.എം.കെ - യില്‍ ലയിക്കുന്നു

ജയലളിതയുടെ മരണശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയാണ് എഐഡിഎംകെ നേരിടുന്നത്. പിഴ അടച്ചാല്‍ 2021 ജനുവരിയില്‍ ശശികല ജയില്‍ മോചിതയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ അല്ലെങ്കില്‍ ഫെബ്രുവരി 27 ന് ജയില്‍ മോചിതയാകും. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കണമെന്നും തനിക്ക് താക്കോല്‍സ്ഥാനം വേണമെന്നുമാണ് ദിനകരന്റെ അവകാശവാദം.ബി ജെ പി യുടെ മധ്യസ്ഥതയിലാണ് തിരകിട്ട ലയന നീക്കങ്ങള്‍ നടക്കുന്നത് .

More
More
National Desk 3 years ago
National

ലഡാക്കില്‍ സമാധാനം പാലിക്കുമെന്ന് ഇന്ത്യയും ചൈനയും ഉറപ്പു നല്‍കി

അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള കരാറില്‍ ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ ഒപ്പുവെച്ചതിനെത്തുടര്‍ന്നാണ് തീരുമാനം. തുടര്‍ന്ന് ഇരു രാജ്യങ്ങളിലേയും സൈനിക മേധാവികള്‍ തിങ്കളാഴ്ച്ച മോള്‍ഡോ അതിര്‍ത്തിയില്‍ വച്ച് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ സൈന്യത്തെ പിരിച്ചുവിടുന്നത് സംബന്ധിച്ചുള്ള കരാറുണ്ടായിട്ടില്ലെങ്കിലും, സ്ഥിതിഗതികള്‍ വഷളാക്കാതിരിക്കാന്‍ സൈനികര്‍ പരസ്പരം വെടിവയ്ക്കില്ലെന്ന് ഇരുപക്ഷവും ധാരണയിലെത്തിയിട്ടുണ്ട്.

More
More
News Desk 3 years ago
National

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ വീണ്ടും അടിമകളാക്കുന്നു: മനീഷ് തിവാരി

ഇന്ത്യയില്‍ 1950 മുതല്‍ 1965 വരെയുള്ള ആദ്യത്തെ 15 ഭരണഘടനാ ഭേദഗതികളിലൂടെ കര്‍ഷകരെയും ഭൂരഹിതരായ തൊഴിലാളികളെയും ശാക്തീകരിച്ച് തുല്യ ഭൂമി വിതരണം ചെയ്ത്, കാര്‍ഷിക സമൂഹത്തില്‍ ഒരു മധ്യ വര്‍ഗത്തെ സൃഷ്ടിക്കാന്‍ നമുക്കായിരുന്നു. ഇതെല്ലാം പൊളിച്ച് കര്‍ഷകര്‍ വീണ്ടും അടിമകളായി മാറ്റുന്നതാണ് പുതിയ ബില്ല്. നേരത്തെ, അവര്‍ ഭൂവുടമകളുടെ കാരുണ്യത്തിലായിരുന്നു ജീവിച്ചത് എങ്കില്‍ ഇനി അത് വലി കേര്‍പ്പറേറ്റുകളുടെ കാരുണ്യത്തിലായിരിക്കും മനീഷ് തീവാരി പ്രതികരിച്ചു.

More
More

Popular Posts

Web Desk 16 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 17 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 18 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 18 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 19 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 20 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More