Lifestyle

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

News Desk 3 years ago
Food Post

പൊറോട്ടയെ തെറി പറയരുത്; പഠനം അനുകൂലം

ഭൂമി മലയാളത്തിൽ ഇത്രയും കുറ്റപ്പെടുത്തലുകളും പഴിയും കേട്ട മറ്റൊരു വിഭവമില്ല. അതിന് ഒരേയൊരു കാരണം. പൊറാട്ടയുണ്ടാക്കുന്നത് മൈദയിൽ നിന്നാണ് എന്നുള്ളതാണ്.

More
More
Web Desk 3 years ago
Lifestyle

മറ്റൊരാള്‍ കൈമാറാത്ത പുസ്തകങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി ഒരുപാട് ആഗ്രഹിച്ച കാലമുണ്ട്; മിസ് ഇന്ത്യ റണ്ണറപ്പ് മന്യ പറയുന്നു

പകല്‍ പഠനവും വൈകുന്നേരം പാത്രം കഴുകിയും കോള്‍ സെന്ററില്‍ ജോലി ചെയ്തും പണം സമ്പാദിച്ചിരുന്നു. ഇന്ന് വാനോളം ഉയര്‍ന്നു നില്‍ക്കുന്നത് ഞാനല്ല, അമ്മയും അച്ഛനും സഹോദരനുമാണ്

More
More
Health Desk 3 years ago
Health

ആര്‍ത്തവ വേദന മാറ്റാന്‍ കഞ്ചാവ് ഉപയോഗിച്ചുള്ള മരുന്ന് എത്തുന്നു

ആര്‍ത്തവ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. നടുവേദന, വയറുവേദന, കാലുകൾക്കുണ്ടാകുന്ന മരവിപ്പ്, തലവേദന, സ്തനങ്ങള്‍ക്ക് വേദന, ഛർദ്ദി, വിഷാദം, ദേഷ്യം തുടങ്ങിയ എന്തെല്ലാം വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവസമയത്ത് ഓരോ സ്ത്രീകളും കടന്നു പോകുന്നത്

More
More
Health Desk 3 years ago
Health

തലച്ചോറ് ഭക്ഷിക്കുന്ന അമീബ; അമേരിക്ക ഭീതിയില്‍

തലച്ചോറ് ഭക്ഷിക്കുന്ന നെയ്ഗ്ലേരിയ എന്ന തരം അമീബയുടെ സാന്നിദ്ധ്യം അമേരിക്കയിൽ ആശങ്ക പടർത്തുന്നു

More
More
Web Desk 3 years ago
Lifestyle

കുട്ടികളോട് പറയാൻ പാടില്ലാത്ത വേണ്ടാതീനങ്ങൾ; ബോധവത്കരണ വിഡിയോയുമായി ഇന്ദ്രജിത്തും പൂർണിമയും

കുട്ടികളെ എങ്ങനെ വളർത്തണം, അവരോട് പറയേണ്ടതും പറയാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളിൽ ബോധവത്കരണ വിഡിയോയുമായി ഇന്ദ്രജിത്തും പൂർണിമയും.

More
More
Web Desk 3 years ago
Food Post

സിംഗപ്പൂരില്‍ ലാബുകളില്‍ വികസിപ്പിക്കുന്ന മാംസവില്‍പ്പന അംഗീകരിച്ചു

സിംഗപ്പൂരില്‍ ലാബുകളില്‍ വികസിപ്പിക്കുന്ന മാംസവില്‍പ്പന അംഗീകരിച്ചു.യഥാര്‍ഥ മാംസത്തിനു പകരമായി ഉപയോഗിക്കാവുന്ന ഇത്തരം ലാബില്‍ ഉദ്പാദിപ്പിക്കുന്ന മാംസത്തിന് ഡിമാന്റ് കൂടി വരികയാണ്.

More
More
Web Desk 3 years ago
Lifestyle

കൊവിഡ്‌ ഇന്ത്യക്കാരുടെ ജീവിതശൈലി മാറ്റി മറിച്ചുവെന്ന് പഠനം

കൊവിഡ്‌ ഭീതിയെത്തുടര്‍ന്ന് ഏപ്രില്‍-മാര്‍ച്ച്‌ മാസങ്ങളില്‍ ഇന്ത്യക്കാര്‍ കുപ്പിവെള്ളം, മാംസം, മത്സ്യം, ശീതളപാനീയങ്ങൾ, ഐസ്ക്രീം, സസ്യ എണ്ണകൾ എന്നിവയുടെ ഉപയോഗം കുറച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.

More
More
Web Desk 3 years ago
Food Post

ഇഷ്ടപ്പെട്ട വിഭവത്തിന്റെ പാചകരീതി പങ്കുവെച്ച് കമല ഹാരിസ്

കുടുംബാംഗങ്ങളുടെ ഏറ്റവും ഇഷ്ടപെട്ട വിഭവം ഉണ്ടാക്കുന്ന രീതിയാണ് ഇത്തവണ കമല ട്വിറ്റർ വഴി പങ്കുവെച്ചത്. ഇത് ഒരു താങ്ക്സ്ഗിവിങ് ഡേ സ്പെഷ്യൽ വിഭവമാണെന്നും കമല ട്വീറ്റ് ചെയ്തു.

More
More
Web Desk 3 years ago
Lifestyle

കൊവിഡ്‌ വരാതിരിക്കാന്‍ ആയുര്‍വേദത്തില്‍ ലളിത മാര്‍ഗ്ഗങ്ങളുണ്ട് - ഗവേഷകര്‍

ഇന്ന് ദേശീയ ആയുര്‍വേദ ദിനം

More
More
Web Desk 3 years ago
Lifestyle

ഇന്ന് ന്യുമോണിയ ദിനം; കൊവിഡ് കാലത്ത് അതീവ ജാഗ്രതവേണം

ആന്റിബയോട്ടിക്കുകളുടെ വ്യാപകമായ ഉപയോഗം ന്യുമോണിയാ രോഗികളിലെ രോഗഗതിയെ വളരെയധികം സ്വാധീനിക്കുകയും ന്യുമോണിയാ ബാധയെത്തുടർന്നുള്ള മരണനിരക്കിനെ കുറയ്ക്കാൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്

More
More
Ajith Raj 3 years ago
Lifestyle

ലക്ഷദ്വീപിലെ ചൂരക്കഥകള്‍ - അജിത് രാജ്

ലക്ഷദ്വീപിലെ ഭൂപ്രകൃതി ഇന്ത്യയിലെ മറ്റൊരു സ്ഥലത്തും നിലവിലില്ലായെന്നു തന്നെ പറയണം. അറബിക്കടലിൽ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കു പടിഞ്ഞാറായി ഏകദേശം 300 നോട്ടിക്കൽ മൈൽ ദൂരത്താണ്, 36 ഓളം ദ്വീപുകളുടെ സമൂഹമായ ലക്ഷദ്വീപ് സ്ഥിതി ചെയ്യുന്നത്.

More
More
Health Desk 3 years ago
Health

സെറിബ്രൽ പാൾസി; കുഞ്ഞുങ്ങള്‍ക്ക് നല്‍കാം ഒരല്‍പം കൂടുതല്‍ കരുതല്‍

ഇന്ന് (ഒക്ടോബർ 6) ലോക സെറിബ്രൽ പാൾസി ദിനം. ഒരു കുട്ടിയുടെ ജനനത്തിന്‌ മുമ്പോ, ജനന സമയത്തോ, ജനനശേഷമോ മസ്തിഷ്ക സംബന്ധമായ തകരാറുകളുടെ പൊതുരൂപമാണ്‌ സെറിബ്രല്‍ പാള്‍സി (മസ്തിഷ്ക തളര്‍വാദം) എന്ന അവസ്ഥ.

More
More

Popular Posts

Web Desk 7 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 9 hours ago
Health

കരുതിയിരിക്കുക; ഫാറ്റി ലിവര്‍ അപകടകാരിയാണ്

More
More
Web Desk 9 hours ago
Technology

പുതിയ ഗെയിം സ്റ്റോറുമായി മൈക്രോസോഫ്റ്റ്

More
More
International

ഫലസ്തീന് രാഷ്ട്രപദവി നല്‍കുന്ന പ്രമേയത്തിന് യുഎന്‍ പൊതുസഭയില്‍ അംഗീകാരം

More
More
Viral Post

നായ്ക്കളെ പെയിന്റടിച്ച് പാണ്ടകളാക്കി സന്ദര്‍ശകരെ കബളിപ്പിച്ച് ചൈനീസ് മൃഗശാല

More
More
Sports Desk 12 hours ago
News

ദോഹ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്രയ്ക്ക് വെളളി

More
More