News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 2 weeks ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജിമാരായ ദീപക് വര്‍മ്മ, കൃഷ്ണ മുരാരി, ദിനേശ് മഹേശ്വരി, എം ആര്‍ ഷാ, കേരളാ ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച പി എന്‍ രവീന്ദ്രന്‍ എന്നിവരും ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലുണ്ട്. ഞായറാഴ്ച്ച ഒന്‍പതുമണിയോടെ കൊച്ചിയിലെത്തിയ മോദി തിരുവനന്തപുരം, തൃശൂര്‍, ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ടഭ്യര്‍ത്ഥിക്കും

More
More
National Desk 2 weeks ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശേരി സ്വദേശി സുമേഷ്, വയനാട് കാട്ടിക്കുളം സ്വദേശി പി വി ധനേഷ് എന്നിവരാണ് കപ്പലിലുളള മലയാളികള്‍

More
More
National Desk 2 weeks ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

ഗായകന്‍ സിദ്ദു മൂസേവാലയുടെ കൊലപാതകത്തില്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരനായ അന്‍മോല്‍ നിലവില്‍ കാലിഫോര്‍ണിയയിലാണെന്നാണ് വിവരം.

More
More
National Desk 2 weeks ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

കാവി വേഷത്തില്‍ പോലീസ് ഡ്യൂട്ടിയിലാണെന്ന വ്യാ​ജേ​ന ആ​ർ​ക്കും പ്രവര്‍ത്തിക്കാവുന്ന സ്ഥിതി വരുമെന്നും പാ​ർ​ട്ടി നേ​താ​വ്​ അ​ഖി​ലേ​ഷ്​ യാ​ദ​വ്​ ചൂ​ണ്ടി​കാണിച്ചു

More
More
National Desk 2 weeks ago
National

ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

കോണ്‍ഗ്രസിന്‍റെ പ്രകടന പത്രികയില്‍ മുസ്ലിം ലീഗിന്റെ ആശയമുണ്ടെന്നുമായിരുന്നു മോദിയുടെ ആരോപണം

More
More
Web Desk 2 weeks ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

നിയവിരുദ്ധമായി മെമ്മറി കാര്‍ഡ്‌ പരിശോധിച്ച സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ള റിപ്പോര്‍ട്ടാണിതെന്നാണ് അതിജീവിതയുടെ വാദം

More
More
National Desk 2 weeks ago
National

വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവന- പി ചിദംബരം

തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ അവകാശവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. '400 സീറ്റെന്ന അവകാശവാദം വെറും കൃത്രിമ പ്രചാരണം മാത്രമാണ്. ഇതൊന്നും ആരും വിശ്വസിക്കാന്‍ പോകുന്നില്ല'- എന്നാണ് ചിദംബരം പറഞ്ഞത്.

More
More
National Desk 2 weeks ago
National

ആന്ധ്രയില്‍ ഇന്ത്യാ സഖ്യത്തിനൊപ്പം സിപിഎമ്മും; സീറ്റ് ധാരണയായി

വിജയവാഡ സെൻട്രൽ പോലുള്ള നിർണായക നഗര സീറ്റുകളാണ് സിപിയമ്മിന് നൽകിയതെന്ന് എപിസിസി വൈസ് പ്രസിഡൻ്റ് കെ ശിവാജി പറഞ്ഞു.

More
More
Web Desk 2 weeks ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യമാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ബിജെപിയുടെ ഭരണത്തില്‍ തകര്‍ന്നു

More
More
National Desk 2 weeks ago
National

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ദാരിദ്രം ഇല്ലാതാക്കും- രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് സര്‍ക്കാര്‍ വര്‍ഷത്തില്‍ ഒരുലക്ഷം രൂപ വീതം രാജ്യത്തെ പാവപ്പെട്ട സ്ത്രീകള്‍ക്ക് നല്‍കും. നിങ്ങള്‍ ദാരിദ്ര രേഖയ്ക്ക് താഴെയാണെങ്കില്‍ മാസം 8500 രൂപ നിങ്ങളുടെ അക്കൗണ്ടുകളിലെത്തും

More
More
Web Desk 2 weeks ago
Keralam

ബസുകളില്‍ ലഘുഭക്ഷണ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയുടെ സേവനങ്ങള്‍ കൂടുതല്‍ ജനപ്രിയമാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് മാനേജ്‌മന്റ്‌

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More