Views

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

P. K. Pokker 2 years ago
Views

ദീപയേയും മാധവനേയും പിന്തുണക്കാത്തവര്‍ 'ജയ് ഭീം' കണ്ട് കോരിത്തരിക്കല്ലെ- പ്രൊഫ. പി കെ പോക്കര്‍

“പൊലീസില്‍ പറഞ്ഞാല്‍ അവിടെ പാല് തരുന്ന പയ്യനെ മുതല്‍ പരിസരത്തെ പാവങ്ങളെ മുഴുവന്‍ അവര്‍ കൊണ്ടുപോകില്ലെ, അതെല്ലാം നമ്മള്‍ കണ്ടു നില്‍ക്കേണ്ടേ,…” ഇതായിരുന്നു ദാസിന്റെ മറുപടി

More
More
Web Desk 2 years ago
Views

ആർസനിക് ആൽബം എന്ന ഒറ്റമൂലിയും അതിന് പിറകിലെ യുക്തിയും- ഡോ. പി കെ ശശിധരന്‍

രാജ്യത്തെ പുരാതന, പാരമ്പര്യ ചികിത്സാ സമ്പ്രദായങ്ങളും ഹോമിയോപ്പതിയുമൊക്കെ സാമൂഹികാരോഗ്യപ്രശ്നങ്ങൾക്ക് പ്രതിവിധിയായി ഒറ്റമൂലികള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ട്. ഇത് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്.

More
More
K T Kunjikkannan 2 years ago
Views

ഇത് മോദി സർക്കാറിൻ്റെ ഗൗളീസൂത്രം- കെ ടി കുഞ്ഞിക്കണ്ണൻ

വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളുടെ സമ്മർദ്ദഫലമാവാം ഈ നടപടി. അതെ,കേന്ദ്ര സർക്കാറിന്റേത്‌ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്‌.

More
More
Dr. Azad 2 years ago
Views

പെട്രോള്‍ വില: തീ പിടിക്കേണ്ട കാലത്ത് ഒരു കനലുപോലുമില്ലാത്തത് എന്തുകൊണ്ടാണ്?- ഡോ. ആസാദ്

ഒരു രാഷ്ട്രീയ പാര്‍ട്ടിയും കലണ്ടര്‍ ദിന സമരാചരണംപോലും നടത്തുന്നില്ല. തീ പിടിക്കേണ്ട കാലത്ത് അമര്‍ന്നു കത്തുന്ന കനലുപോലുമില്ല. യുവജന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും രാഷ്ട്രീയ കക്ഷികളും എന്തെടുക്കുകയാണ്?

More
More
Views

നഫീസത്തു ബീവി: സഖാവ് ടി വി തോമസിനെ തറപറ്റിച്ച ഉരുക്കു വനിത- പ്രൊഫ. ജി ബാലചന്ദ്രൻ

മുദ്രാവാക്യം വിളിച്ചും, വീടുകയറിയുമുള്ള പഴയ തിരഞ്ഞെടുപ്പ് ഓർമ്മകൾ ഇന്നും എനിക്ക് വലിയ ആവേശമാണ്. മക്രോണി രാജൻ്റെ “ഭഗവാൻ മക്രോണി” എന്ന കഥാപ്രസംഗം ബീവിയുടെ ഇലക്ഷൻ പ്രചരണത്തിന് മാറ്റുകൂട്ടിയിരുന്നു.

More
More
J Devika 2 years ago
Views

അനുപമയോട് സൌകര്യവാദ ഫെമിനിസ്റ്റുകള്‍ ചെയ്യുന്നത്- ഡോ. ജെ ദേവിക

നീതി നടപ്പാക്കിയാൽ ഇനിയും അനുപമമാർ ഉണ്ടാകും, അതുകൊണ്ട് അവരുടെ കുടുംബമാണ് ശരി (നീതി നടപ്പാക്കണ്ട) എന്ന വാദം പല വിപ്ലവ കുലസ്ത്രീകളും ഉന്നയിച്ചു കണ്ടു. അവർ തങ്ങളുടെ യാഥാസ്ഥിതികതയെ മറച്ചുപിടിക്കാൻ പോലും മേനക്കെടുന്നില്ല

More
More
A V Fardis 2 years ago
Views

'സിനിമയിലെ സുന്ദര വില്ലന്‍, ജീവിതത്തിലെ ധിക്കാരി'- എ വി ഫര്‍ദിസ്‌

പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും തുറന്നുപറയുന്ന സ്വഭാവക്കാരനായിരുന്നു ഉമ്മര്‍. അഡ്ജസ്റ്റ്‌മെന്റുകളുടെ കാലത്ത് പലപ്പോഴും അത് ഇദ്ദേഹത്തിന് വിനയായി ഭവിച്ചു. പുരസ്കാരങ്ങളടക്കമുള്ള സര്‍ക്കാരിന്റെ ബഹുമതികള്‍ സ്വാധീനക്കാര്‍ക്ക് മാത്രം ലഭിക്കുന്നുവെന്നുതോന്നിയ ഒരു ഘട്ടത്തില്‍ തനിക്ക് അവാര്‍ഡ് വേണ്ട എന്ന് പ്രഖ്യാപിക്കാനും ആ തന്‍റേടിക്ക് മടിയുണ്ടായില്ല

More
More
Web Desk 2 years ago
Views

അലന്‍-താഹ: ആരുമില്ലാത്തവരുടെ ദൈവമാണ് പരമോന്നത നീതിപീഠം - സുഫാദ് സുബൈദ

ഏറ്റുമുട്ടലിലാണ്, കൊലചെയ്യപ്പെട്ടത് മാവോയിസ്റ്റുകളല്ലേ എന്ന് നാം സമാധാനിക്കും. പെട്രോളിന് വിലകൂടിയാല്‍ നാം കൂടിയ വില കൊടുക്കും, അല്ലെങ്കില്‍ വണ്ടി ഷെഡില്‍ കയറ്റും, ബി എസ് എന്‍ എല്‍ വിറ്റാല്‍ നാം ജിയോയുടെ സിമ്മുവെച്ച് അഡ്ജസ്റ്റ് ചെയ്യും, എയര്‍ ഇന്ത്യ ടാറ്റക്ക് കൊടുത്താല്‍ നാം യാത്ര ഇനി ടാറ്റയുടെ വിമാനത്തിലാക്കും.

More
More
P M Jayan 2 years ago
Views

യുഎപിഎ: പിണറായി രമയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്തത് എന്തുകൊണ്ടാണ്?- പി എം ജയന്‍

കേരള നിയമസഭയില്‍ കെ കെ രമ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു ചോദ്യമുന്നയിച്ചപ്പോഴും 'രാജ്യസുരക്ഷ' കടന്നുവന്നു. രാജ്യസുരക്ഷയെ സംബന്ധിച്ച കാര്യമായതിനാല്‍ മറുപടി തരാനാകില്ല എന്നാണ് പിണറായി വിജയന്‍ രമയ്ക്ക് നല്‍കിയ മറുപടി

More
More
K K Kochu 2 years ago
Views

ജാതിയവകാശങ്ങള്‍ ദുർവിനിയോഗം ചെയ്യുന്നവരെ ചോദ്യം ചെയ്യണം- കെ കെ കൊച്ച്

പിന്നീട് സംഭവിച്ചതിപ്രകാരമാണ്. ഇന്ദിരാഗാന്ധി അധികാരത്തിൽ തിരിച്ചെത്തുന്നു. അവർ മുൻപെന്നപോലെ സവർണ്ണരുടേയും കുത്തകകളുടെയും സംരക്ഷകയാകുന്നു.

More
More
Views

ഷഹബാസ് അമൻ: മദ്ധ്യനിരയിലെ വാല്മീകി- കെ ബി വേണു

ഇത്രയും കൃത്യമായി സംഗീതത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കിയിട്ടുള്ള എൻ്റെ സ്‌നേഹിതന്‍ ഷഹബാസ് അമന് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് രണ്ടാം തവണയും കിട്ടിയതില്‍ അത്ഭുതമൊന്നും തോന്നിയില്ല

More
More
Views

കുട്ടികളുടെ യാത്രാ ചാര്‍ജ്ജ്: സര്‍ക്കാരും സ്വകാര്യ ബസ്സുടമകളും തമ്മില്‍ ഇടയും- ക്രിസ്റ്റിന കുരിശിങ്കല്‍

അഞ്ചും ആറും സെമസ്റ്ററുകളിലെ ബിരുദ വിദ്യാർത്ഥികളും, മൂന്ന്, നാല് സെമസ്റ്റർ ബിരുദാനന്തര വിദ്യാർത്ഥികള്‍ക്കുമായിരുന്നു ഓഫ്‌ ലൈനായി ക്ലാസുകള്‍ ആരംഭിച്ചിരുന്നത്.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More