Entertainment

Entertainment News India: Find the latest Hollywood, Bollywood today's news headlines, tv news, read new movie reviews.

Film Desk 2 years ago
Movies

മമ്മൂട്ടിയുടെ 'ഭീഷ്മപര്‍വ്വം' ബിഗ്‌ സ്ക്രീനിലേക്ക്; ചിത്രീകരണം പൂര്‍ത്തിയായി

ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. മമ്മുട്ടി ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമുടുത്തുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വന്‍ വൈറലായിരുന്നു. 'ബിഗ്ബി'യ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍നീരദും ഒന്നിക്കുന്ന ചിത്രമാണിത്. ബിഗ് ബിയുടെ രണ്ടാം ഭാഗം ' ബിലാല്‍' പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊറോണ കാരണം മാറ്റിവെയ്ക്കുകയായിരുന്നു.

More
More
Viral Post

ഒരു പെണ്‍കുട്ടി എന്ത് വേഷമാണ് ധരിക്കേണ്ടതെന്ന് അവളാണ് തീരുമാനിക്കേണ്ടത്; സയനോരയ്ക്ക് ഐക്യദാര്‍ഢ്യവുമായി ഹരീഷ് പേരടി

അതിനെതിരെ വായിട്ടലച്ച എല്ലാ സദാചാരവാദികള്‍ക്കും എതിരെയാണ് ഈ നൃത്തം. സയനോരയ്ക്ക് ഐക്യദാര്‍ഢ്യം' എന്നാണ് ഹരീഷ് പേരടി വീഡിയോയില്‍ പറഞ്ഞത്.

More
More
Film Desk 2 years ago
Movies

ചാക്കോച്ചന്റെ സെറ്റിൽ അപ്രതീക്ഷിത അതിഥിയായി അനുരാഗ് കശ്യപ്

കുഞ്ചാക്കോ ബോബനും ഇഷയ്ക്കും സംവിധായകന്‍ ടി.പി. ഫെല്ലിനിക്കുമൊപ്പം രണ്ട് മണിക്കൂറോളം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും നായകന്മാരാകുന്ന ചിത്രത്തില്‍ വലിയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഈഷ റബ്ബ അവതരിപ്പിക്കുന്നത്.

More
More
Film Desk 2 years ago
Movies

കയ്യില്‍ തോക്ക് കണ്ണില്‍ ഭീതി; ആകാംക്ഷ നിറച്ച് 'പുഴു' ഫസ്റ്റ് ലുക്ക്

സിന്‍ സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ്. ജോര്‍ജ്ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.

More
More
Web Desk 2 years ago
Movies

ബോണി കപൂറിനും കുടുംബത്തിനും ഗോള്‍ഡന്‍ വിസ

'യുഎഇ സര്‍ക്കാരിന് നന്ദി. എനിക്കും എന്‍റെ കുടുംബത്തിനും 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുന്നു. മികച്ച ഭരണാധികാരികളാണ് യുഎയിലേത്.

More
More
Web Desk 2 years ago
Movies

നടന്‍ വിജയ്‌യുടെ ജാതി തമിഴന്‍: അച്ഛന്‍ ചന്ദ്രശേഖര്‍

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ജാതി എങ്ങനെയാണ് പ്രച്ചരിക്കുന്നതെന്നാണ് 'സായം' സിനിമ പറയുന്നത്. സമൂഹത്തിനുപകാരപ്പെടുന്ന സിനിമ ചെയ്യാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. അതോടൊപ്പം, തന്‍റെ മകന്‍ വിജയിയെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ കോളത്തില്‍ തമിഴന്‍

More
More
Web Desk 2 years ago
Movies

അലംകൃതയ്ക്ക് പിറന്നാള്‍; ചിത്രം പങ്കുവെച്ച് പൃഥിരാജ്

ജന്മദിനാശംസകൾ മോളെ...നിന്‍റെ ഈ വളര്‍ച്ചയില്‍ മമ്മിയും ഡാഡയും വളരെ അഭിമാനിക്കുന്നു! പുസ്തകങ്ങളോടുള്ള നിന്‍റെ സ്നേഹവും, ലോകത്തോടുള്ള അനുകമ്പയും നിന്നോടൊപ്പം വളരട്ടെ.

More
More
Web Desk 2 years ago
Movies

പ്രതിബദ്ധതയും ആത്മാർഥതയും അദ്ധ്വാനവുമാണ് മമ്മൂട്ടിയെ ഉയരത്തിലെത്തിച്ചത് - മുഖ്യമന്ത്രി

അതേസമയം, നടന്‍ കമലഹാസനും മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് വീഡിയോ സന്ദേശം പങ്കുവെച്ചിട്ടുണ്ട് . മമ്മൂട്ടിയുടെ പ്രായം പറയുമ്പോള്‍ താന്‍ വിശ്വസിച്ചിരുന്നില്ല. തന്നെക്കാള്‍ പ്രായം കുറഞ്ഞയൊരാളായാണ് മമ്മൂട്ടിയെ തനിക്ക് അനുഭവപ്പെട്ടിരിക്കുന്നത്. ഈ ഊര്‍ജവും ചെറുപ്പവും എന്നെന്നും കാത്തുസൂക്ഷിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നുവെന്നാണ് കമല്‍ വീഡിയോയില്‍ പറയുന്നത്.

More
More
Movies

വാരിയംകുന്നന്‍ സിനിമാ നിര്‍മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് നിര്‍മാതാക്കള്‍

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതം അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മ്മിക്കുകയെന്നത് വെല്ലുവിളികള്‍ നിറഞ്ഞതാണ്. അതുമനസിലാക്കിതന്നെയാണ് ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചതെന്നും കോമ്പസ് മൂവീസ് പറയുന്നു.

More
More
Web Desk 2 years ago
Movies

15 കോടി മുടക്കാനാളുണ്ടെങ്കില്‍ വാരിയന്‍കുന്നന്‍ ചെയ്യാന്‍ തയ്യാറാണെന്ന് ഒമര്‍ ലുലു

15 കോടി രൂപ മുടക്കാൻ തയ്യാറുള്ള നിർമ്മാതാവ് വന്നാൽ മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയിൽ ആക്ഷൻ രംഗങ്ങൾ ഉള്ള ഒരു വാരിയൻകുന്നൻ വരും. ബാബു ആന്‍റണിയെ നായകനാക്കിയായിരിക്കും ചിത്രമിറങ്ങുകയെന്നും ഒമര്‍ ലുലു വ്യക്തമാക്കി.

More
More
Web Desk 2 years ago
Movies

പൃഥ്വിരാജിനും ആഷിഖ് അബുവിനും വാഴപ്പിണ്ടി ജൂസ് നിര്‍ദ്ദേശിക്കുന്നു - ടി സിദ്ദിഖ്

വാഴപ്പിണ്ടി കഴിയ്ക്കുന്നതു മാത്രമല്ല, വാഴപ്പിണ്ടിയുടെ ജ്യൂസ്‌ കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. വാഴപ്പിണ്ടി ചെറുതായി അരിഞ്ഞ് ഇത് മിക്‌സിയില്‍ അടിച്ചെടുത്തു ജ്യൂസായി ഉപയോഗിക്കാം. സ്വാദിന് തേനും ഏലയ്ക്കയും വേണമെങ്കില്‍ ഉപയോഗിക്കാം. വാഴപ്പിണ്ടി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടു ഗുണങ്ങളേറെയാണ്. നടൻ പൃഥിരാജിനും സംവിധായകൻ ആഷിക്‌ അബുവിനും ഈ ജ്യൂസ്‌ നിർദ്ദേശിക്കുന്നു.

More
More
Movies

മോഹന്‍ലാലിനും മമ്മൂട്ടിക്കും പിന്നാലെ ടൊവീനോ തോമസിനും യുഎഇ ഗോള്‍ഡന്‍ വിസ

സാധാരണ രണ്ടുവര്‍ഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുളളത്. രണ്ടുവര്‍ഷം കൂടുമ്പോള്‍ പുതുക്കുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്കുപകരം 10 വര്‍ഷത്തേക്ക് വിസ അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ.

More
More

Popular Posts

Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 4 hours ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 22 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 1 day ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More