International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കി ചിലി

സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നതിന് വേണ്ടി നടത്തിയ വോട്ടുടുപ്പില്‍ 82 അംഗങ്ങളാണ് അനൂകൂലമായി വോട്ട് ചെയ്തത്. 2017 - ല്‍ അന്നത്തെ പ്രസിഡന്‍റ് മിഷേൽ ബാച്ചലെറ്റിന്‍റെ പിന്തുണയോടെയാണ് സ്വവര്‍ഗ വിവാഹത്തിന് വേണ്ടി ആദ്യമായി ബില്ല് അവതരിപ്പിക്കുന്നത്. എന്നാല്‍ വ്യക്തക്കുറവ് മൂലം ബില്ല് മടക്കിയയക്കുകയായിരുന്നു.

More
More
International

പുകയില ഉത്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്

'പുതിയ റിപ്പോര്‍ട്ട്‌ അനുസരിച്ച് രാജ്യത്ത് 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. രാജ്യത്ത് 31 ശതമാനം ആളുകളും പുകവലി മൂലമാണ് മരിക്കുന്നതെന്ന് പഠനത്തിലൂടെ തെളിഞ്ഞു. നിലവില്‍ സിഗരറ്റ് വില്‍ക്കുന്ന കടകള്‍ 8000 ആണ്. ഇത് 500 ആക്കി ചുരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

More
More
International

നെപ്പോളിയന്റെ വാളും വസ്ത്രവും 22 കോടിയോളം രൂപക്ക് ലേലം ചെയ്തു

ഡിസംബര്‍ മൂന്നിനായിരുന്നു ലേലം. ഓണ്‍ലൈനായി ലേലത്തില്‍ പങ്കെടുത്ത വ്യക്തിയാണ് റെക്കോര്‍ഡ് തുകയ്ക്ക് നെപ്പോളിയന്റെ തോക്കുകളും വാളും വസ്ത്രവും വാങ്ങിയത്.

More
More
International

യു എ ഇയില്‍ ശനിയും ഞായറയും ഇനി മുതല്‍ അവധി ദിവസം

യു എ ഇയില്‍ ശനിയും ഞായറാഴ്ചയും അവധി ദിവസമായിരിക്കുമെന്ന് അബുദാബി ഭരണക്കൂടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരിക്കും ലീവ് ആരംഭിക്കുക. ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിനമാക്കിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അബുദാബിയും ദുബായിയും ഉൾപ്പെടുന്ന

More
More
International

ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച് അഫ്ഗാനില്‍ നിന്നുളള പതിനഞ്ചുകാരിയും

ഗോസി ഒകോഞ്ഞോ ഇവീല, ലിന ഖാന്‍, ഗീതാ ഗോപിനാഥ്, മേരി ബറാ, നാന്‍സി പെലോസി, മറിയം അല്‍ മഹ്ദി, കേറ്റ് ബിംഗ്ഹാം തുടങ്ങി ഇരുപത്തിയഞ്ച് പേരാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയില്‍ ഇടംപിടിച്ചത്

More
More
International

അഫ്ഗാനിസ്ഥാനില്‍ പട്ടിണിയും ദാരിദ്രവും രൂക്ഷമെന്ന് യു എന്‍ റിപ്പോർട്ട്

ജോലിയും, പണവും ഭക്ഷണവുമില്ലാത്ത കുടുംബങ്ങളെ ഞാന്‍ കണ്ടു. മറ്റ് മക്കള്‍ക്ക് ഭക്ഷണം കൊടുക്കാനായി തന്റെ ഒരു കുട്ടിയെ വില്‍ക്കുന്ന അമ്മമാരെ കണ്ടു. അഫ്ഗാന്‍ ജനത നേരിടുന്ന പട്ടിണി ലോകത്തിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് ഡേവിഡ് പറഞ്ഞു

More
More
International

ഓങ് സാന്‍ സൂചിയെ വീണ്ടും ജയിലില്‍ അടക്കാന്‍ കോടതി ഉത്തരവ്

ആന്‍ സാങ്ങ് സൂചിക്കെതിരെ 11 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ കേസുകള്‍ എല്ലാം തന്നെ ആന്‍ സാങ്ങ് സൂചി നിഷേധിക്കുകയും ചെയ്തു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്നാണ് ആന്‍ സാങ്ങ് സൂചിയെ ജയിലിലേക്ക് മാറ്റുകയെന്നതിനെക്കുറിച്ച് യാതൊരു വിവരം പുറത്ത് വന്നിട്ടില്ല.

More
More
International

'ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നാണ് കരുതിയത്' - മാര്‍ട്ടിന നവ്‌രതിലോവ

ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ റാണ അയ്യൂബ് കേന്ദ്രസര്‍ക്കാരിന്‍റെയും ആര്‍ എസ് എസിന്‍റെയും പ്രവര്‍ത്തനനങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എല്ലാ രീതിയിലും തന്നെ നിശബ്ദയാക്കാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. രാജ്യത്ത് സത്യം പറയുന്നവരെ

More
More
International

സൗദിക്ക് പിന്നാലെ യു എ ഇയിലും അമേരിക്കയിലും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു

ഒമൈക്രോണ്‍ സ്ഥിരികരിച്ചവരുമായി സമ്പര്‍ക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിരിക്കുകയാണെന്നും ഏത് സാഹചര്യവും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ

More
More
International

കൊവിഡിന് അതിരുകളില്ല, യാത്രാവിലക്ക് അന്യായമെന്ന് ഐക്യരാഷ്ട്രസഭ

സൗത്ത് ആഫ്രിക്കയില്‍ ഒമൈക്രോണ്‍ വകഭേദം കണ്ടെത്തിയതിനു പിന്നാലെ ഒട്ടുമിക്ക ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും നിരവധി രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

More
More
International

അമേരിക്കയിലെ സ്കൂളില്‍ വെടിവെപ്പ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു

സ്കൂളില്‍ ക്ലാസുകള്‍ നടക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥി വെടിയുതിര്‍ത്തത്. സംഭവത്തില്‍ ഒരു അധ്യാപകനും, 14 നും 17നും വയസിനുമിടയില്‍ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റവരില്‍ ആറു പേരുടെ നില തൃപ്തികരമാണ്. രണ്ടു പേരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിട്ടുണ്ട്.

More
More
International

എലിസബത്ത് രാജ്ഞിയുമായുള്ള ബന്ധം വിച്ഛേദിച്ചു; ബാര്‍ബഡോസ്‌ ഇനി പരമാധികാര റിപ്പബ്ലിക്

2018 മുതൽ രാജ്യത്തിന്‍റെ ഗവർണർ ജനറലായി സേവനമനുഷ്ടിക്കുന്ന സാൻഡ്ര മേസൺ ബാർബഡോസിന്റെ ആദ്യ പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്​തു. 55 വര്‍ഷം മുന്‍പുതന്നെ സ്വതന്ത്രമായിരുന്നെങ്കിലും ഇതുവരെ അവര്‍ ബ്രിട്ടിഷ് രാജ്ഞിയെ ആചാരപരമായ പദവിയില്‍ നിലനിര്‍ത്തുകയായിരുന്നു.

More
More

Popular Posts

Web Desk 19 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 20 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 20 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 21 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 23 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More