International

International News from Muziriz Post, the definitive source for independent journalism from every corner of the globe.

International

600 കോടി മുടക്കി ബഹിരാകാശ യാത്ര: ജപ്പാന്‍ ശതകോടീശ്വരന്‍ തിരിച്ചെത്തി

ഓ​ൺ​ലൈ​ൻ ഫാ​ഷ​ൻ വ്യ​വ​സാ​യി മീ​സാ​വ, സ​ഹാ​യി യോ​സോ ഹി​രാ​നോ എ​ന്നി​വ​ർക്കൊപ്പം റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി അ​ല​ക്​​സാ​ണ്ട​ർ മി​സു​ർ​കിയും ഉണ്ടായിരുന്നു. സോ​യൂ​സ്​ എം.​എ​സ്​-20​യിലാണ് ഇവര്‍ ബഹിരാകാശത്തേക്ക് യാ​ത്ര പോയത്.

More
More
International

48 വർഷങ്ങൾക്കു ശേഷം ചിലിയിൽ വീണ്ടും ചുവപ്പുകാലം; പ്രായം കുറഞ്ഞ പ്രസിഡന്റായി ഗബ്രിയേൽ ബോറിക്

ഇതുവരെയുള്ള കണക്ക്‌ പ്രകാരം ഗബ്രിയേല്‍ ബോറിക്കിന് 56 ശതമാനം വോട്ടുകളും അന്റോണിയോ കാസ്റ്റിന് 44 ശതമാനം വോട്ടുകളും ലഭിച്ചു. വിജയത്തോടെ ചിലിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കുകയാണ്‌ ഗബ്രിയേല്‍ ബോറിക്ക്‌

More
More
Web Desk 2 years ago
International

ദീര്‍ഘായുസ്സുകാരുടെ നഗരത്തിലെ മുതുമുത്തശ്ശി 135-ാം വയസ്സില്‍ അന്തരിച്ചു

ചൈനയിലെ സിംഗ്ചിയാങ്ങ് പ്രവിശ്യയിലെ ഉയ്ഗൂരില്‍ വെച്ചാണ് അലി മിഹാന്‍ സെയ്തി മരണമടഞ്ഞത്. അവര്‍ താമസിച്ചിരുന്ന കൊമുക്സേരിയില്‍ 90 വയസ്സിലധികം പ്രായമുള്ളവര്‍ വളരെയേറെയാണ്

More
More
International

അഫ്ഗാനിസ്ഥാനെ തകര്‍ത്തത് അമേരിക്ക; പഴി കേള്‍ക്കുന്നത് പാക്കിസ്ഥാനും- ഇമ്രാന്‍ ഖാന്‍

'പാക്കിസ്ഥാന്‍ അമേരിക്കയുടെ സഖ്യകക്ഷിയായിരുന്നതിനാല്‍ അഫ്ഗാനിലുണ്ടായ യുദ്ധങ്ങളില്‍ എണ്‍പതിനായിരത്തോളം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

More
More
International

2021-ലെ വിശ്വസുന്ദരി പട്ടം ഇന്ത്യയുടെ ഹര്‍നാസ് സന്ധുവിന്‌

കഴിഞ്ഞ വര്‍ഷം മിസ് യൂണിവേഴ്‌സായിരുന്ന മെക്‌സികോയുടെ ആന്‍ഡ്രിയ മെസയാണ് ഹര്‍നാസിന് വിശ്വസുന്ദരി കിരീടം അണിയിച്ചത്. പരാഗ്വെയുടെ നാദിയ ഫെറെയ്‌റ ഫസ്റ്റ് റണ്ണര്‍ അപ്പായും സൗത്ത് ആഫ്രിക്കയുടെ ലലേല ലാലി മ്‌സ്വാനെയെ സെക്കന്റ് റണ്ണറപ്പായും തെരഞ്ഞെടുത്തു. പരിപാടി ലൈവ് സ്ട്രീമിംഗ് ചെയ്തിരുന്നു.

More
More
International

തബ്‌ലീഗ് ജമാഅത്തിന്‍റെ പ്രവര്‍ത്തനം നിരോധിച്ച് സൗദി

മതകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളിയാഴ്ച പള്ളികളില്‍ ജുമുഅ നമസ്ക്കാരത്തിനെത്തുന്നവര്‍ക്ക് കുതുബ വഴിയും പ്രത്യേക പ്രഭാഷണങ്ങള്‍ വഴിയും തബ്‌ലീഗ് ജമാഅത്തിന്റെ തെറ്റായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇമാമുമാര്‍ സംസാരിക്കണം

More
More
International

ശിരോവസ്ത്രം ധരിക്കാത്തതിന് യുവതിയെ ബസില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ച് സദാചാര പൊലീസ്‌

രാജ്യത്തെ കര്‍ശനമായ ഡ്രെസ് കോഡ് യുവതി ലംഘിച്ചെന്നും അവരെ പൊലീസിനെ ഏല്‍പ്പിക്കണമെന്നും പറഞ്ഞ് ഹിജാബ് ധരിച്ച ഒരു സ്ത്രീ മറ്റൊരു യുവതിയെ ബസിന് പുറത്തേക്ക് തളളിയിടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

More
More
International

സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കി ചിലി

സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്നതിന് വേണ്ടി നടത്തിയ വോട്ടുടുപ്പില്‍ 82 അംഗങ്ങളാണ് അനൂകൂലമായി വോട്ട് ചെയ്തത്. 2017 - ല്‍ അന്നത്തെ പ്രസിഡന്‍റ് മിഷേൽ ബാച്ചലെറ്റിന്‍റെ പിന്തുണയോടെയാണ് സ്വവര്‍ഗ വിവാഹത്തിന് വേണ്ടി ആദ്യമായി ബില്ല് അവതരിപ്പിക്കുന്നത്. എന്നാല്‍ വ്യക്തക്കുറവ് മൂലം ബില്ല് മടക്കിയയക്കുകയായിരുന്നു.

More
More
International

പുകയില ഉത്പന്നങ്ങള്‍ നിരോധിക്കാനൊരുങ്ങി ന്യൂസിലാന്‍ഡ്

'പുതിയ റിപ്പോര്‍ട്ട്‌ അനുസരിച്ച് രാജ്യത്ത് 13 ശതമാനം ആളുകളാണ് പുകവലിക്കുന്നത്. രാജ്യത്ത് 31 ശതമാനം ആളുകളും പുകവലി മൂലമാണ് മരിക്കുന്നതെന്ന് പഠനത്തിലൂടെ തെളിഞ്ഞു. നിലവില്‍ സിഗരറ്റ് വില്‍ക്കുന്ന കടകള്‍ 8000 ആണ്. ഇത് 500 ആക്കി ചുരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

More
More
International

നെപ്പോളിയന്റെ വാളും വസ്ത്രവും 22 കോടിയോളം രൂപക്ക് ലേലം ചെയ്തു

ഡിസംബര്‍ മൂന്നിനായിരുന്നു ലേലം. ഓണ്‍ലൈനായി ലേലത്തില്‍ പങ്കെടുത്ത വ്യക്തിയാണ് റെക്കോര്‍ഡ് തുകയ്ക്ക് നെപ്പോളിയന്റെ തോക്കുകളും വാളും വസ്ത്രവും വാങ്ങിയത്.

More
More
International

യു എ ഇയില്‍ ശനിയും ഞായറയും ഇനി മുതല്‍ അവധി ദിവസം

യു എ ഇയില്‍ ശനിയും ഞായറാഴ്ചയും അവധി ദിവസമായിരിക്കുമെന്ന് അബുദാബി ഭരണക്കൂടം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞായിരിക്കും ലീവ് ആരംഭിക്കുക. ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിനമാക്കിയുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. അബുദാബിയും ദുബായിയും ഉൾപ്പെടുന്ന

More
More
International

ലോകത്തെ സ്വാധീനിച്ച വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച് അഫ്ഗാനില്‍ നിന്നുളള പതിനഞ്ചുകാരിയും

ഗോസി ഒകോഞ്ഞോ ഇവീല, ലിന ഖാന്‍, ഗീതാ ഗോപിനാഥ്, മേരി ബറാ, നാന്‍സി പെലോസി, മറിയം അല്‍ മഹ്ദി, കേറ്റ് ബിംഗ്ഹാം തുടങ്ങി ഇരുപത്തിയഞ്ച് പേരാണ് ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ലോകത്തെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയില്‍ ഇടംപിടിച്ചത്

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More