News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 3 years ago
Education

സ്വകാര്യ സ്കൂളിലെ 60 ശതമാനത്തോളം കുട്ടികള്‍ക്കും ഹരിക്കാനറിയില്ലെന്ന് റിപ്പോര്‍ട്ട്

സ്വകാര്യ സ്കൂളുകളിൽ മാതാപിതാക്കൾക്ക് അവരുടെ കുട്ടികളുടെ പഠന ഫലങ്ങളെക്കുറിച്ച് അറിയുന്നില്ലെന്നും പഠനം കണ്ടെത്തി. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനായി മാതാപിതാക്കൾ സ്വകാര്യ സ്കൂളുകൾ തിരഞ്ഞെടുക്കുമ്പോൾ, സ്വകാര്യ സ്കൂളുകൾ അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരുന്നില്ലെന്നും സമീപകാല റിപ്പോർട്ട് വ്യക്തമാക്കുന്നു.

More
More
Web Desk 3 years ago
National

പൊതു കരാറുകളില്‍ നേരിട്ട് പങ്കെടുക്കുന്നതിന് ചൈനീസ് കമ്പനികള്‍ക്ക് വിലക്ക്

പ്രതിരോധത്തിന്റെയും ദേശീയ സുരക്ഷയുടെയും ഭാഗമായി അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നുളള ലേലക്കാര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ 2017 പൊതു ധനകാര്യ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയതായി'' ധനമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

More
More
Web Desk 3 years ago
Keralam

'ഇമ്മടെ കോഴിക്കോട്': ഇനിമുതല്‍ കളക്ടറെ നേരിട്ട് വിളിച്ച് പരാതി ബോധിപ്പിക്കാം

പൊതുജനങ്ങൾക്ക് സമയനഷ്ടമില്ലാതയും, ദുർബല വിഭാഗങ്ങൾക്ക് കളക്ടറേറ്റിൽ നേരിട്ട് വരാതെ അവരുടെ വീടിന്റെ സുരക്ഷിതത്തിൽ നിന്നും പരാതികൾ സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് കോഴിക്കോട് ജില്ലാ ഭരണകൂടം.

More
More
Web Desk 3 years ago
Coronavirus

കൊവിഡ്-19: മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം പത്തായിരത്തോളം രോഗികള്‍, 298 മരണം

മുംബൈയിലെ ഒരു സീറോളജിക്കല്‍ സര്‍വേയില്‍, പരിശോധന നടത്തിയവരില്‍ 25 ശതമാനത്തോളം പേരിലും കോവിഡ് ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി. ഇതിനര്‍ത്ഥം ജനസംഖ്യയുടെ നാലിലൊന്ന് ഭാഗത്തെ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ്റിപ്പോര്‍ട്ട്‌ .

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌-19: രാജ്യത്ത് പ്രതിദിനം നാല്‍പ്പത്തി അയ്യായിരം പുതിയ രോഗികള്‍

പ്രതിദിന രോഗീ വര്‍ദ്ധന ഇക്കഴിഞ്ഞ ദിവസങ്ങളിലായി നാല്പ്പതിനായിരത്തിനടുത്ത് സ്ഥിരത നിലനിനിര്‍ത്തിയിരുന്നു. എന്നാല്‍ അതിപ്പോള്‍ വര്‍ദ്ധിച്ച് 45000 ത്തിനു മുകളിലേക്ക് ഉയര്ന്നിരിക്കുകയാണ്. അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം കടന്നിരിക്കുന്നത്

More
More
Web Desk 3 years ago
Coronavirus

ലോകത്ത് 48 മണിക്കൂറിനുള്ളില്‍ 5,55,928 പേര്‍ക്ക് കൊവിഡ്‌

കഴിഞ്ഞ രണ്ടാഴ്ചയായി 2 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന രോഗീ വര്‍ധന. അതിനു മുന്പ് ഒരുലക്ഷത്തിനു മുകളില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന നിരക്ക് ക്രമാനുഗതമാണ് മുകളിലേക്ക് കയറി വന്നത്. അതിപ്പോള്‍ 2.5 ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നിരിക്കുകയാണ്

More
More
National Desk 3 years ago
National

"പ്രധാനമന്ത്രിക്ക് വലുത് സ്വന്തം പ്രതിച്ഛായ "- രാഹുല്‍ ഗാന്ധി

ഇന്ത്യ-ചൈന വിഷയത്തിൽ വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ടാണ് ഗാന്ധി സർക്കാരിനെ വിമർശിച്ചത്. ഒരു വ്യക്തിയുടെ പ്രതിച്ഛായ ഒരു ദേശത്തിന്റെ കാഴ്ചപ്പാടിന് പകരമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തു.

More
More
News Desk 3 years ago
Keralam

ശിവശങ്കറിനെ തിങ്കളാഴ്ച എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും

ശിവശങ്കറിന്റെ വിദേശബന്ധം, പ്രതികളുമായി നടത്തിയ വിദേശയാത്രകൾ, വിദേശത്തു വച്ച് നടത്തിയ കൂടിക്കാഴ്ചകൾ, പ്രതികളായ റമീസും ഫൈസലുമായുള്ള ബന്ധം, ഹെതർ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്.

More
More
Web Desk 3 years ago
Coronavirus

സംസ്ഥാനത്ത് 1078 പേർക്ക് കൂടി കോവിഡ്; സമ്പർക്കത്തിലൂടെ 798 പേർക്ക് രോഗബാധ

വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 115 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 65 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

More
More
Web Desk 3 years ago
Coronavirus

പുതുതായി 20 ഹോട്ട് സ്‌പോട്ടുകള്‍; സംസ്ഥാനത്ത് ആകെ 428 ഹോട്ട് സ്‌പോട്ടുകള്‍

6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ പള്ളിക്കര (1, 4, 9, 12, 14), വോര്‍ക്കാടി (1, 5, 7, 11), പൈവളികെ (16), പനത്തടി (13, 14), തൃശൂര്‍ ജില്ലയിലെ കടങ്ങോട് (4, 5), പത്തനംതിട്ട ജില്ലയിലെ താന്നിത്തോട് (3, 4, 5, 6, 7, 8) എന്നീ പ്രദേശങ്ങളേയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്

More
More
Web Desk 3 years ago
Keralam

ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ ബുധനാഴ്ച തുടങ്ങും; ആഗസ്ത് 14 വരെ അപേക്ഷിക്കാം

2020-21 അധ്യയനവർഷത്തെ ഒന്നാംവർഷ ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ ജൂലൈ 29 മുതൽ ആരംഭിക്കും. പൂർണമായും ഓൺലൈൻ സംവിധാനത്തിലാണ് പ്രവേശന നടപടികൾ. ആഗസ്ത് 14 വരെ അപേക്ഷകൾ സ്വീകരിക്കും.

More
More
News Desk 3 years ago
Keralam

കൊറോണ: നിയമസഭാ സമ്മേളനം മാറ്റി; 27 ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

ഇന്ന് നടക്കുന്ന സര്‍വക്ഷിയോഗത്തിൽ കൊവിഡ് പ്രതിരോധ നടപടികൾ വിശദമായി ചര്‍ച്ച ചെയ്യും. സാമൂഹിക സാമ്പത്തിക വശങ്ങൾ കൂടി പരിഗണിച്ചേ ലോക്ക് ഡൗണിൽ തീരുമാനം എടുക്കാവു എന്ന് മന്ത്രിമാര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

More
More

Popular Posts

National Desk 11 hours ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 12 hours ago
Business

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് റെക്കോര്‍ഡ് ലാഭം; ജീവനക്കാര്‍ക്ക് 5 മാസത്തെ വേതനം ബോണസായി നല്‍കുമെന്ന് കമ്പനി

More
More
Web Desk 14 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 15 hours ago
Health

മഴ തുടങ്ങി ; മഞ്ഞപ്പിത്തത്തെ കരുതിയിരിക്കാം

More
More
National Desk 15 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More