News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 2 years ago
National

'യുപിയില്‍ നടക്കുന്നത് ഒപ്പീനിയന്‍ പോള്‍ അല്ല ബിജെപിയെ സഹായിക്കാനുള്ള ഓപ്പിയം പോള്‍' -അഖിലേഷ് യാദവ്

ഇവ അഭിപ്രായ സർവ്വേകളല്ല. കേവലം കറുപ്പടിച്ച് ഉണ്ടാക്കുന്ന സർവ്വേകളാണ്. ഏത് മയക്കുമരുന്നടിച്ച് അബോധാവസ്ഥയിലിരിക്കുമ്പോഴാണ് ഇവർ ഇത്തരം സർവ്വേകളും കണക്കുകളും കാണിക്കുന്നതെന്ന് മനസിലാവുന്നില്ല

More
More
Web Desk 2 years ago
Keralam

സംസ്ഥാന സമ്മേളനം നീട്ടിവെക്കാന്‍ സിപിഎമ്മില്‍ ആലോചന

ഏപ്രില്‍ ആദ്യ ആഴ്ച നടത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഏപ്രില്‍ മാസത്തെ സാഹചര്യം വിലയിരുത്തി കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം എടുക്കാമെന്നാണ് നേതാക്കള്‍ കണക്ക് കൂട്ടുന്നത്.

More
More
Web Desk 2 years ago
National

കൂറൂമാറില്ലെന്ന സത്യപ്രതിജ്ഞ; തീരുമാനം സ്ഥാനാര്‍ത്ഥികള്‍ സ്വയം എടുത്തതെന്ന് ദിഗംബര്‍ കാമത്ത്

2017-ല്‍ തങ്ങള്‍ അല്‍പ്പം വൈകിപ്പോയി. അതിന് ഗോവക്കാരോട് ക്ഷമ ചോദിക്കുകയാണ്. അന്ന് ബിജെപി നിയമവിരുദ്ധമായാണ് സര്‍ക്കാരുണ്ടാക്കിയത്. ഞങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ടുപിടിക്കുകയായിരുന്നു. 2017-ല്‍ ബിജെപിയെ തളളിയവരാണ് ഗോവയിലെ സമ്മതിദായകര്‍. 2022-ലും അത് ആവര്‍ത്തിക്കും എന്നായിരുന്നു ദിഗംബര്‍ കാമത്തിന്റെ മറുപടി.

More
More
Web Desk 2 years ago
Keralam

മധുവിനായി ആരും ഹാജരായില്ല; പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എവിടെ എന്ന് കോടതി

ആദിവാസി യുവാവായ മധു 2018 ലാണ് കൊല്ലപ്പെടുന്നത്. സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തില്‍ ആദ്യത്തെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കേസില്‍ നിന്നും പിന്മാറിയിരുന്നു. തുടര്‍ന്ന് ആദിവാസി സംഘടനകളുടെ ആവശ്യപ്രകാരമാണ് അഡ്വ. വിടി രഘുനാഥനെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി സർക്കാർ നിയമിക്കുന്നത്.

More
More
Web Desk 2 years ago
National

ബിജെപിയെ തോല്പിക്കാന്‍ എന്തൊക്കെ ചെയ്യണം? തന്ത്രങ്ങള്‍ നിരത്തി പ്രശാന്ത്‌ കിഷോര്‍

മമതാ ബാനര്‍ജിയെ ബിജെപിക്കെതിരെ വന്‍ വിജയത്തിലെത്തിച്ചതിനുശേഷമാണ് സ്ട്രാറ്റജിസ്റ്റ് എന്ന നിലയില്‍ നിന്ന് പ്രത്യക്ഷ രാഷ്ട്രീയ പങ്കാളിത്തത്തിലേക്ക് വരാന്‍ ആഗഹിക്കുന്നതായി പ്രശാന്ത് കിഷോര്‍ വെളിപ്പെടുത്തിയത്

More
More
National Desk 2 years ago
National

പെട്രോളിന് നാളെ മുതല്‍ 25 രൂപ സബ്സിഡി നല്‍കി ഝാര്‍ഖണ്ഡ് സർക്കാർ

സംസ്ഥാനത്തിനായി 1500-ലധികം പുതിയ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനായി ഏകദേശം 16,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്ക് കൂട്ടല്‍. പെട്രോൾ സബ്‌സിഡി സ്കീമും അതില്‍ ഒന്നാണ്. പുതിയ പദ്ധതികള്‍ക്ക് വേണ്ടി ഏകദേശം 100.39 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

ലോകായുക്ത വിഷയത്തില്‍ പിണറായി വിജയനും മോദിയും ഒരുപോലെ - രമേശ്‌ ചെന്നിത്തല

'സര്‍ക്കാര്‍ ചെയ്യുന്നത് ഗുരുതരമായ കുറ്റമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലും അഴിമതി നടന്നിട്ടുണ്ട്. ഇതിനെതിരെയും പ്രതിപക്ഷം ലോകായുക്തയില്‍ പരാതി നല്‍കിയിട്ടുണ്ട്. മോദി ചെയ്യുന്ന അതെ കാര്യം തന്നെയാണ് പിണറായി വിജയന്‍ ഇപ്പോള്‍ ചെയ്യുന്നത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവുമായോ,

More
More
Web Desk 2 years ago
Politics

വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സിപിഎമ്മില്‍; ദേശീയപാത വികസനവും കെ-റെയിലും നാടിന് ആവശ്യം

'പ്രത്യയശാസ്ത്രപരമായി സിപിഎം ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് എതിരായിരുന്നില്ല. അതിനാല്‍ തന്നെ സിപിഎം രാഷ്ട്രീയത്തില്‍ നിന്നും ഒരിക്കലും അകന്നിരുന്നില്ലെന്നും' സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

More
More
Web Desk 2 years ago
Keralam

'അച്യുതാനന്ദന്‍ സഹായ ഫണ്ടിലേക്ക് എന്റെ വക 5 രൂപ'- ഫാത്തിമ തഹിലിയ

മാനനഷ്ടക്കേസില്‍വി എസ് അച്യുതാനന്ദന്‍ ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം രൂപ ഉമ്മന്‍ചാണ്ടിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് കോടതി വിധി. തിരുവനന്തപുരം സബ് കോടതിയാണ് ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

More
More
Web Desk 2 years ago
Politics

സി പി എം സൈബര്‍ തീവ്രവാദിയായതില്‍ അഭിമാനിക്കുന്നു - പി. വി. അന്‍വര്‍

വ്യാജ പ്രൊഫൈലുകള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്നവരാണെങ്കിലും അവിടെയെല്ലാം ചുവപ്പും ചെന്‍താരകവും മുഖ്യമന്ത്രിയുടെ മുഖവും നിറഞ്ഞു നില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ധാര്‍മ്മിക ഉത്തരവാദിത്വത്തില്‍ നിന്നും പാര്‍ട്ടിക്കോ നേതൃത്വത്തിനോ ഒഴിയാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

More
More
Web Desk 2 years ago
National

വാഹനം വാങ്ങാന്‍ പണമുണ്ടോ എന്ന് പരിഹാസം; ഒരു മണിക്കൂറിനുള്ളില്‍ പത്ത് ലക്ഷം രൂപയെത്തിച്ച് കര്‍ഷകന്‍

അപമാനിതനായ കെംപഗൗഡ അവിടുണ്ടായിരുന്ന മാനേജറോട് തനിക്ക് വാഹനം വേണമെന്നും ഒരു മണിക്കൂറിനകം പണവുമായി എത്തുമെന്നും പറഞ്ഞ് തിരിച്ചുപോയി. കൃത്യം ഒരുമണിക്കൂറിനുളളില്‍ കെംപഗൗഡ പത്തുലക്ഷം രൂപയുമായി ഷോറൂമിലെത്തുകയും അന്നുതന്നെ തനിക്ക് വാഹനം ഡെലിവര്‍ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു

More
More
Web Desk 2 years ago
Keralam

സോളാര്‍ കേസില്‍ വി എസിന് തിരിച്ചടി; ഉമ്മന്‍ചാണ്ടിക്ക് പത്ത് ലക്ഷം മാനനഷ്ടം നല്‍കണം

2013-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി എസ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വി എസ് വിവാദ പരാമര്‍ശം നടത്തിയത്

More
More

Popular Posts

Web Desk 16 hours ago
Social Post

അയണ്‍മാന്‍ കഴിച്ച ഫെയ്മസ് ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More