News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 2 years ago
Keralam

ഹേമാ കമ്മീഷന്‍ എന്‍റെ വിശ്വാസം തകര്‍ത്തു- നടി അര്‍ച്ചനാ പത്മിനി

മുന്നുവര്‍ഷം മുന്‍പ് ഹേമാ കമ്മീഷനോട് സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഞാനടക്കമുളള സ്ത്രീകള്‍ ഞങ്ങള്‍ക്കുനേരിടേണ്ടിവന്ന അതിക്രമങ്ങളെക്കുറിച്ചുളള അനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

എപ്പോള്‍ വേണമെങ്കിലും ഞാന്‍ കൊല്ലപ്പെടും, വധഭീഷണിയുണ്ട്- രാമസിംഹന്‍ എന്ന അലി അക്ബര്‍

ഓരോ ഹിന്ദുവും അവരുടെ മക്കളെ സ്വധര്‍മ്മത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ തയാറാകണം. വില കൂടിയ വാഹനങ്ങളും വസ്ത്രങ്ങളുമായി കടന്നുവരുന്ന മുസ്ലീം ചെറുപ്പക്കാരെ കണ്ട് പെണ്‍കുട്ടികള്‍ ഭ്രമിച്ചുപോകാറുണ്ട് എന്നതാണ് വാസ്തവം.

More
More
Web Desk 2 years ago
Keralam

അഞ്ചല്ല അയ്യായിരം കേസ് എടുത്താലും നിനക്കൊപ്പം - നികേഷ് കുമാര്‍

ഇതിനുപിന്നാലെ മാധ്യമങ്ങള്‍ തന്നെ വേട്ടയാടുകയാണെന്ന് കാണിച്ച് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. ഈ വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഉത്തരവ് ലഭിച്ചതിന് പിന്നാലെ നികേഷ് കുമാറിനെതിരെ പൊലീസ് സ്വമേധയാ കേസ് എടുക്കുകയായിരുന്നു.

More
More
Web Desk 2 years ago
Keralam

നടിയെ ആക്രമിച്ച കേസ്: വീണ്ടും മഞ്ജു വാര്യരുടെ മൊഴിയെടുത്തു

ദിലീപിന്റെ ഫോണുകള്‍ മുംബൈയില്‍ നിന്ന് ഇന്ന് നാട്ടിലെത്തിക്കും. ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ ഫോണുകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് ഫോണുകള്‍ കേരളത്തില്‍ എത്തിക.

More
More
Web Desk 2 years ago
Keralam

മധുവിനുവേണ്ടി കേസ് നടത്താന്‍ സഹായം വാഗ്ദാനം ചെയ്ത് നടന്‍ മമ്മൂട്ടി

മധുവിന്റെ കുടുംബത്തിന് സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് നിയമമന്ത്രി പി രാജീവുമായി മമ്മൂട്ടി സംസാരിച്ചിരുന്നു.മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് മമ്മൂട്ടിയുടെ ഓഫീസില്‍ നിന്ന് അധികൃതര്‍ മധുവിന്റെ വീട്ടിലെത്തുക

More
More
Web Desk 2 years ago
Keralam

ദിലീപിന്റെ പരാതിയില്‍ നികേഷ് കുമാറിനെതിരെ കേസ്

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന ഉദ്ദേശത്തോടെ 2021 ഡിസംബര്‍ 27-ന് ചാനല്‍ ചര്‍ച്ച നടത്തുകയും അത് യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് നികേഷിനെതിരായ കേസ്. ഐ പി സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

More
More
National Desk 2 years ago
National

ഒരുവര്‍ഷത്തോളം മഞ്ഞും വെയിലും കൊണ്ട് നടുറോഡില്‍ പ്രതിഷേധിച്ചവര്‍ക്കറിയാം ആര്‍ക്ക് വോട്ട് ചെയ്യണമെന്ന്- രാകേഷ് ടികായത്ത്‌

കേന്ദ്രസര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല. വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 31-ന് രാജ്യത്തുടനീളമുളള കര്‍ഷകര്‍ വാദാ ഖിലാഫി ദിന( വാഗ്ദാനലംഘനം)മായി ആചരിക്കും.

More
More
Web Desk 2 years ago
Keralam

ദിലീപിന് പത്ത് സിമ്മുകളുണ്ട്. അവ പരിശോധിച്ചാല്‍ എല്ലാ സത്യങ്ങളും പുറത്തുവരും- ബാലചന്ദ്രകുമാര്‍

ലീപിന്റെയും കൂട്ടുപ്രതികളുടെയുമടക്കം ആറ് ഫോണുകളും ഉടന്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്ക്യൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഫോണ്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചത്.

More
More
National Desk 2 years ago
National

പെഗാസസ്: മോദി ചെയ്തത് സ്വന്തം രാജ്യത്ത് ചാരപ്പണി - രാഹുല്‍ ഗാന്ധി

അതേസമയം, പെഗാസസ് വാങ്ങാന്‍ ആരാണ് കേന്ദ്രസര്‍ക്കാരിന് അനുവാദം നല്‍കിയതെന്നും ചാരസോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ആളുകളെ നിരീക്ഷിക്കാന്‍ ആരംഭിച്ചതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ആവശ്യപ്പെട്ടു.

More
More
Web Desk 2 years ago
Keralam

രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചു; മറ്റൊരു പാര്‍ട്ടിയിലേക്ക് ഇല്ല - എസ് രാജേന്ദ്രന്‍

കഴിഞ്ഞദിവസമാണ് എസ് രാജേന്ദ്രനെ സിപിഎമ്മില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഡ് ചെയ്യണമെന്ന ജില്ലാ കമ്മിറ്റിയുടെ ശുപാര്‍ശ പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി എ രാജയെ പരാജയപ്പെടുത്താൻ എസ് രാജേന്ദ്രൻ ശ്രമിച്ചുവെന്നും,

More
More
National Desk 2 years ago
National

മഹാരാഷ്ട്രയില്‍ വനിതാ പൊലീസുകാരുടെ ഡ്യൂട്ടി 12 മണിക്കൂറില്‍ നിന്നും 8 മണിക്കൂറാക്കി ചുരുക്കി

മഹാരാഷ്ട്ര പൊലീസ് സേനയില്‍ വനിതകളുടെ പ്രവര്‍ത്തി സമയം വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍. വനിതാ പൊലീസുകാരുടെ ഡ്യൂട്ടി 12 മണിക്കൂറില്‍ നിന്നും 8 മണിക്കൂറാക്കിയാണ് ചുരുക്കിയിരിക്കുന്നത്. സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ സഞ്ജയ് പാണ്ഡെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

More
More
National Desk 2 years ago
National

പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ച കശ്മീരി യുവാക്കള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം

ഒക്ടോബര്‍ 24-ന് നടന്ന ട്വന്റി ട്വന്റി ലോകകപ്പില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ച് മൂന്ന് ദിവസങ്ങള്‍ക്കുശേഷമാണ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റിലാവുന്നത്. അര്‍ഷിദ് യൂസഫ്, ഇനായത്ത് അല്‍ത്താഫ് ഷെയ്ക്ക്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

More
More

Popular Posts

Web Desk 15 hours ago
Weather

സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

More
More
National Desk 16 hours ago
National

"സിഎഎ ബിജെപിയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം മാത്രം": മമത ബാനര്‍ജി

More
More
Web Desk 19 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 21 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 1 day ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More