News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 2 years ago
Keralam

'ഹരിത' ഇന്ന് വനിതാ കമ്മീഷന് മുന്നില്‍

എന്നാല്‍, വനിതാ കമ്മീഷനെ സമീപിച്ച ഹരിത നേതാക്കളുടെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നു വിലയിരുത്തിയ ലീഗ് നേതൃത്വം ആദ്യം കമ്മിറ്റി മരവിപ്പിക്കുകയും പിന്നീട് പിരിച്ചുവിടുകയും ചെയ്തിരുന്നു. ലീഗ് നേതൃത്വത്തിന്‍റെ ശക്തമായ സമ്മര്‍ദ്ദം വകവയ്ക്കാതെ വനിത കമ്മിഷനിൽ നൽകിയ

More
More
Web Desk 2 years ago
Keralam

കോഴ വാഗ്ദാനം ചെയ്ത് പ്രസീതയെ വിളിച്ചത് സുരേന്ദ്രനോ?; ശബ്ദരേഖ ഇന്ന് പരിശോധിക്കും

സുരേന്ദ്രന്‍റെ മൊഴിയുടെ സാമ്പിള്‍ എടുക്കുന്നതിനോടൊപ്പം, കേസിലെ പ്രധാന സാക്ഷി പ്രസീതയുടെ ശബ്ദസാമ്പിളും ഉദ്യോഗസ്ഥര്‍ ശേഖരിക്കും. എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിലാണ് തെളിവ് ശേഖരണം. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും

More
More
Web Desk 2 years ago
Keralam

പ്രൈമറി ഹെല്‍ത്ത് സെന്‍ററില്‍ ഇനി മുതല്‍ മാനസികരോഗ ചികിത്സയും

മാനസികാരോഗ്യ സേവനങ്ങൾ പ്രാഥമികാരോഗ്യ തലത്തിൽ തന്നെ ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. ഈ രംഗത്ത് സംസ്ഥാനം ഏറെ മുൻപന്തിയിലാണ് ഉള്ളത്. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടി നടപ്പിലാക്കി. ഇതുവഴി സംസ്ഥാനത്ത് 291 മാനസികാരോഗ്യ ക്ലിനിക്കുകൾ മാസം തോറും

More
More
Web Desk 2 years ago
Keralam

ഡിആര്‍ഡിഒയുടെ പേരില്‍ വ്യാജരേഖ; മോന്‍സന്‍ മാവുങ്കലിനെതിരെ പുതിയ കേസ്

പുരാവസ്​തു വിൽപനയുടെ ഭാഗമായി കോടിക്കണക്കിന്​ രൂപ അക്കൗണ്ടിലെത്തിയെന്ന വ്യാജരേഖ കാണിച്ച്​ അഞ്ചുപേരിൽനിന്ന്​ 10 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ്

More
More
Web Desk 2 years ago
National

ലഖിംപൂര്‍ കര്‍ഷകക്കൊല: ഹിന്ദു-സിഖ് യുദ്ധമാക്കി മാറ്റാനുള്ള ശ്രമം നടക്കുന്നു- വരുണ്‍ ഗാന്ധി

ലംഖിപൂര്‍ വിഷയത്തെ ഹിന്ദു - സിഖ് പ്രശ്നമായി മാറ്റുവാനാണ് പലരും ശ്രമിക്കുന്നത്. അതിനെ അംഗീകരിക്കാന്‍ സാധിക്കില്ല. തലമുറകളെടുത്ത് ഉണങ്ങിയ മുറിവുകൾ വീണ്ടും തുറക്കാനേ ഇതുപകരിക്കൂ. ദേശീയ ഐക്യത്തിനു മുകളിൽ വില കുറഞ്ഞ രാഷ്ട്രീയം കളിക്കരുത്. - വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു

More
More
National Desk 2 years ago
National

ജനങ്ങള്‍ക്ക് അസൗകര്യമുണ്ടാകരുത്; അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ച് സ്റ്റാലിന്‍

മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുമ്പോള്‍ യാത്രക്കാരെ തടയുന്നതുമൂലം ഗതാഗതക്കുരുക്ക് അനുഭവപ്പെടും. അതിനാല്‍ താന്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസ് അത്തരത്തില്‍ ഒരു നിലപാട് സ്വീകരിക്കേണ്ടതില്ല. ഇനി മുതല്‍ സുരക്ഷക്കായി 6 വാഹനം മതിയെന്നും സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കി.

More
More
Web Desk 2 years ago
Keralam

പ്രമുഖ മാധ്യമപ്രവര്‍ത്തകനും വാര്‍ത്താ അവതാരകനുമായ സന്തോഷ്‌ ബാലകൃഷ്ണന്‍ അന്തരിച്ചു

അമൃത ടി വി യുടെ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്ന സന്തോഷ്‌ നേരത്തെ മലബാര്‍ റീജിയണല്‍ ഹെഡ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം സൂര്യ ടിവിയുടെ കൊച്ചി ബ്യൂറോയില്‍ റിപ്പോര്‍ട്ടറായിരുന്നു. ദൃശ്യമാധ്യമ രംഗത്തെ ആദ്യ തലമുറയില്‍ പെട്ട മാധ്യമ പ്രവര്‍ത്തകനാണ് സന്തോഷ്‌. മൃതദേഹം കൊച്ചിയിലെ വീട്ടുവളപ്പില്‍ ഉച്ചയ്ക്ക് ശേഷം സംസ്കരിക്കും.

More
More
Web Desk 2 years ago
Weather

ഇന്ന് മുതല്‍ അതിതീവ്ര മഴക്ക് സാധ്യത; വടക്കന്‍ മലബാറോഴിച്ച് മറ്റിടങ്ങളില്‍ യല്ലോ അലര്‍ട്ട്

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിക്കുന്നു. ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. മലമുകളിലും തുറസായ സ്ഥലങ്ങളിലും ജീവിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

More
More
Web Desk 2 years ago
Keralam

കൊവിഡ് മരണത്തിനുള്ള അപ്പീലിനും സർട്ടിഫിക്കറ്റിനും ഇന്നുമുതല്‍ അപേക്ഷിക്കാം

ഐ സി എം ആർ പുറത്തിറക്കിയ പുതുക്കിയ നിർദ്ദേശ പ്രകാരം, നേരത്തെ മരണപ്പെട്ടവരില്‍ കൊവിഡ് മരണമായി കണക്കാക്കിയിട്ടില്ലാത്തതും എന്നാല്‍ അങ്ങനെ പ്രഖ്യാപിക്കാന്‍ മതിയായ കാരണങ്ങളുണ്ട് എന്ന് തോന്നുന്നവയും പരിഗണിക്കാന്‍ വേണ്ടി അപ്പീല്‍ പോകാം.

More
More
National Desk 2 years ago
National

കര്‍ഷകരെ വാഹനം കയറ്റികൊന്ന കേസില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്ര അറസ്റ്റില്‍

ആശിഷ് മിശ്രയുടെ മൊഴികളിലെ വൈരുദ്ധ്യമാണ് അറസ്റ്റിലേക്ക് വഴി വെച്ചത്. കര്‍ഷക കൂട്ടക്കൊല നടന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നില്ലെന്ന് ആശിഷ് മിശ്ര മൊഴി നല്‍കിയിരുന്നെങ്കിലും ടവര്‍ ലൊക്കേഷന്‍ വെച്ച് ഇത് നുണയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു

More
More
Web Desk 2 years ago
Keralam

ഡീസലും സെഞ്ച്വറിയടിച്ചു; കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ പകല്‍കൊള്ള തുടരുന്നു

കൊച്ചിയില്‍ ഡീസലിന് 97.95 രൂപയും പെട്രോളിന് 104. 42 രൂപയുമാണ്. കോഴിക്കോട് ഡീസലിന് 98.28 രൂപയും പെട്രോളിന് 104.64 രൂപയുമാണ് വര്‍ധിച്ചത്. 17 ദിവസത്തിനിടെ ഡീസലിന് കൂടിയത് നാലര രൂപയിലേറെയാണ്, പെട്രോളിന് 17 ദിവസത്തിനിടെ കൂടിയത് 2 രൂപയും 99 പൈസയുമാണ്. രാജ്യത്ത് ഏറ്റവും ഉയര്‍ന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ശ്രീ ഗംഗാനഗറില്‍ പെട്രോളിന് 116.06 രൂപയും ഡീസലിന് 106.77 രൂപയുമാണ്.

More
More
Web Desk 2 years ago
Weather

മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത

ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിക്കുന്നു. ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. മലമുകളിലും തുറസായ

More
More

Popular Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More