News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

National Desk 2 years ago
National

കൊല്ലപ്പെട്ട കര്‍ഷകര്‍ക്ക് അന്ത്യോപചാരം അർപ്പിക്കാൻ പ്രിയങ്ക ഇന്ന് വീണ്ടും ലഖിംപുരിലേക്ക്

നേരത്തേ ലഖിംപൂരിലേക്കുള്ള യാത്രമധ്യേ പ്രിയങ്കയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത് 59 മണിക്കൂറിന് ശേഷമാണ് പ്രിയങ്കയെ വിട്ടയച്ചത്. കര്‍ഷകരെ കാണാതെ പിന്‍മാറില്ലെന്ന പ്രിയങ്കയുടെ ഉറച്ച നിലപാടിന് മുന്നില്‍ യു.പി സര്‍ക്കാര്‍ മുട്ടുമടക്കുകയായിരുന്നു. പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ വീട് സന്ദര്‍ശിച്ചിരുന്നു.

More
More
Web Desk 2 years ago
Keralam

'വേണുവിനോട് വിട പറയാനാവില്ല'; വികാരനിര്‍ഭരമായ കുറിപ്പുമായി മമ്മുട്ടി

കോമരം എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് ഞങ്ങളാദ്യം പരിചയപ്പെടുന്നത്. എൺപത്തൊന്നിലാണത്. അത് ദീർഘമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു, മദ്രാസിൽ ഒരുമിച്ചുള്ള താമസം. രഞ്ജിത് ഹോട്ടലിലായിരുന്നു ആദ്യം. പിന്നെ വുഡ്ലാന്റ് സ് ഹോട്ടലിലേക്ക് .അതിനു ശേഷം വുഡ്ലാൻസിന്റെ കോട്ടജിലേക്ക്.

More
More
National Desk 2 years ago
National

ഉത്തരാഖണ്ഡില്‍ ബിജെപി മന്ത്രിയായ മുന്‍ പി സി സി അധ്യക്ഷന്‍ വീണ്ടും കോണ്‍ഗ്രസ്സില്‍

എ ഐ സി സി നേതാക്കളായ രൺദീപ് സുർജേവാല, കെസി വേണുഗോപാൽ, ഹരീഷ് റാവത്ത് എന്നിവര്‍ കോണ്‍ഗ്രസ് പ്രവേശ ചടങ്ങില്‍ സന്നിഹിതരായിരുന്നു. യശ്പാൽ ആര്യ ഉത്തരാഖണ്ഡ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതായി കോണ്‍ഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. താന്‍ മന്ത്രിസ്ഥാനം രാജിവെക്കുന്നതായി യശ്​പാൽ ആര്യയും പ്രതികരിച്ചു.

More
More
Web Desk 2 years ago
National

ജമ്മു കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 5 സൈനീകര്‍ക്ക് വീരമൃത്യു

വനമേഖല വഴി ഭീകരരർ നുഴഞ്ഞക്കയറ്റത്തിന് ശ്രമിക്കുന്നതായിവിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം തെരച്ചിൽ നടത്തിയത്. ഭീകരവാദികളുടെ സാന്നിദ്ധ്യം ഉറപ്പിച്ചതോടെ മേഖല പൂർണ്ണമായി സൈന്യം വളഞ്ഞു. പൂഞ്ചിൽ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സൈന്യം ഭീകരരുമായി ഏറ്റുമുട്ടൽ ആരംഭിച്ചത്.

More
More
Keralam

വേണുവും ഫാസിലുമൊത്തുള്ള മധുരിക്കുന്ന എസ് ഡി കോളേജുകാലം ഇന്നെന്നെ വേദനിപ്പിക്കുന്നൂ- പ്രൊഫ ജി ബാലചന്ദ്രൻ

എൻ്റെ പ്രതിഭാധനനായ ശിഷ്യനായിരുന്നു വേണു. അതുകൊണ്ടുതന്നെ കഴിഞ്ഞ അദ്ധ്യാപക ദിനത്തിൽ ഞാൻ ഓർത്തെടുത്തത് വേണുവിനെയായിരുന്നു.

More
More
Web Desk 2 years ago
Keralam

ഉത്ര വധക്കേസില്‍ സൂരജ് കുറ്റക്കാരന്‍; ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും

അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ഈ കേസില്‍ സമൂഹത്തിന് ശക്തമായ സന്ദേശം നല്‍കുന്ന വിധി ഉണ്ടാവണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. വിധി പ്രസ്താവന കേള്‍ക്കാനായി ഉത്രയുടെ അച്ഛനും സഹോദരനും കോടതിയിലെത്തിയിരുന്നു. നീണ്ട ഒരു വര്‍ഷത്തെ വിചാരണക്ക് ശേഷമാണ് കോടതി അന്തിമ വിധി പറഞ്ഞിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

ഇന്ത്യന്‍ സിനിമയിലെ അത്ഭുത പ്രതിഭ നടന്‍ നെടുമുടി വേണു അരങ്ങൊഴിഞ്ഞു

കാറ്റത്തെ കിളിക്കൂട്, ഒരു കഥ ഒരു നുണക്കഥ,സവിധം തുടങ്ങി 10 ഓളം സിനിമകൾക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും നെടുമുടി വേണുവിന് ലഭിച്ചിട്ടുണ്ട്. 'ഹിസ് ഹൈനസ് അബ്ദുള്ള

More
More
Web Desk 2 years ago
National

കര്‍ഷകര്‍ക്കുവേണ്ടിയുള്ള ബന്ദിനെ എതിര്‍ക്കുന്നവര്‍ ഇന്ത്യന്‍ പൗരന്മാരാണോയെന്ന് ആത്മപരിശോധന നടത്തണം -ശിവസേന

ഉത്തര്‍പ്രദേശ് ലംഖിപൂരില്‍ കര്‍ഷകരെ വാഹനം കയറ്റി കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ഭരണ കക്ഷിയായ മഹാ വികാസ് അഘാഡിയുടെ നേതൃത്വത്തില്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ശിവസേനയും എന്‍ സി പിയും, കോണ്‍ഗ്രസും ബന്ദിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

More
More
Web Desk 2 years ago
Keralam

നെടുമുടി വേണു സാഹിത്യത്തെയും അഭിനയകലയെയും ഒരുപോലെ സ്‌നേഹിച്ച പ്രതിഭ - മുഖ്യമന്ത്രി

അദ്ദേഹം ചൊല്ലിയ നാടന്‍‍പാട്ടുകള്‍‍ ജനമനസ്സുകളില്‍‍ വരുംകാലത്തുമുണ്ടാകും. മലയാളത്തിന്‍റെ മാത്രമല്ല, പല തെന്നിന്ത്യന്‍ ഭാഷകളിലും ആസ്വാദകരുടെ മനസ്സില്‍ ആ ബഹുമുഖ പ്രതിഭ സ്ഥാനംപിടിച്ചു.

More
More
National Desk 2 years ago
National

അധികാരം ആളുകളെ വാഹനമിടിച്ച് കൊലപ്പെടുത്താനുള്ളതല്ല- ആശിഷ് മിശ്രക്കെതിരെ യുപി ബിജെപി അധ്യക്ഷന്‍

പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഓരോ ആളുകളെയും വിലയിരുത്തിയാണ് ജനങ്ങള്‍ വോട്ട് ചെയ്യുക. രാഷ്ട്രീയമെന്നത് ജനസേവനമാണ്. ഇതില്‍ ആരെയും കൊല്ലുവാനോ, കൊള്ളയടിക്കുവാനോ പാടില്ല. രാഷ്രീയത്തിനു ജാതിയും, മതവുമില്ല. അധികാരമുണ്ടെങ്കില്‍ ആരെയെങ്കിലുമൊക്കെ വാഹനമിടിച്ച് കൊലപ്പെടുത്താമെന്നര്‍ഥമില്ല. രാഷ്ട്രീയം ഒരു പാർട്ട് ടൈം ജോലിയല്ല.-സ്വതന്ത്രദേവ് സിംഗ് പറഞ്ഞു.

More
More
Nationl Desk 2 years ago
National

യു എ പി എ യില്‍ നിന്ന് രാജ്യദ്രോഹക്കുറ്റം എടുത്തുമാറ്റണം- ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍

കൊളോണിയല്‍ കാലത്തെ നിയമങ്ങള്‍ ഇപ്പോഴും തുടരുന്നതുകൊണ്ടാണ് ലോക നിയമ സൂചികയിൽ ഇന്ത്യയുടെ റാങ്ക് 142 നിലനില്‍ക്കുന്നത്. സമാധാനത്തിനുള്ള നോബൽ സമ്മാനം ഫിലിപ്പീൻസിൽ നിന്നുള്ള രണ്ട് മാധ്യമപ്രവർത്തകർക്കാണ് ലഭിച്ചത്. ഇന്ത്യക്ക് അത് ലഭിക്കാത്തതിന്‍റെ പ്രധാനകാരണം ഇന്ത്യയുടെ റാങ്കിങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More
More
National Desk 2 years ago
National

കോണ്‍ഗ്രസില്ലാതെ പ്രതിപക്ഷ ഐക്യം സാധ്യമല്ല; മൂന്നാം മുന്നണി പ്രായോഗികമല്ല- സിപിഎം പോളിറ്റ്ബ്യൂറോ തുടരുന്നു

അതേസമയം രാജ്യത്ത് നേരത്തെ നടത്തിയിരുന്ന മൂന്നാം മുന്നണി പരീക്ഷണങ്ങളില്‍ പോളിറ്റ് ബ്യൂറോക്ക് പ്രതീക്ഷയില്ല എന്നാണ് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്. മൂന്നാം മുന്നണി പ്രായോഗികമാകില്ല എന്ന വിലയിരുത്തലിനൊപ്പമാണ് കൂടുത അംഗങ്ങളും നിന്നത്.

More
More

Popular Posts

Web Desk 1 day ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More