Social Post

In this 'POST' section we publish Trending or Viral Social Media Posts. Trending or Viral means that some message has 'infected' or made an impact on a lot of people. As a result, it gets shared over Muziriz Post.

Web Desk 2 years ago
Social Post

കെ റെയില്‍ നിലപാടുകള്‍: കെ കെ ഷാഹിന, എം സുചിത്ര, കെ ജി എസ്, പി എം ജയന്‍

കേരളത്തിൽ ബി ജെ പിയല്ല ഭരണത്തിൽ . അതുകൊണ്ടു തന്നെ, സർക്കാർ നയങ്ങൾക്കെതിരെ ജനകീയ സമരങ്ങൾ ഉണ്ടാകുമ്പോൾ ബി ജെ പി ഇടപെടും. രാഷ്ട്രീയമായ മുതലെടുപ്പിനു ശ്രമിക്കും. കീഴാറ്റൂരിലും ആറന്മുളയിലും മറ്റു പലയിടങ്ങളിലും അതുകണ്ടതാണ്. ബിജെപി മാത്രമല്ല സി പി എമ്മും കോൺഗ്രസും ഉൾപ്പെടെ സകല രാഷ്ട്രീയ കക്ഷികളും ഇങ്ങനെ ചെയ്യും.

More
More
Web Desk 2 years ago
Social Post

കെ റെയില്‍: ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിലപാടെടുക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്‍- അഡ്വ. ഹരീഷ് വാസുദേവന്‍‌

കൊച്ചി മെട്രോ പോലെ കെ.റെയിലിന്റെ ഫീസിബിലിറ്റിയും കള്ളക്കണക്കുകളിൽ (unrealistically projected) കെട്ടിപ്പൊക്കിയതാണ്. കൊച്ചി മെട്രോ കള്ളക്കണക്കിൽ അനുമതി വാങ്ങിയ പദ്ധതി ആണെന്ന രഹസ്യം ഭരണതലത്തിൽ എല്ലാവർക്കും അറിയാമെങ്കിലും പരസ്യമായി സമ്മതിക്കില്ല

More
More
Web Desk 2 years ago
Social Post

താഹയും അലനും അനുഭവിച്ച പീഡനങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരം പറയണം-ഡോ. ആസാദ്

യു എ പി എ വിരുദ്ധ നിലപാടുള്ള സി പി ഐ എം നയിക്കുന്ന സര്‍ക്കാര്‍ ഒരു തെളിവുമില്ലാതെ സ്വന്തം പ്രവര്‍ത്തകരായ രണ്ടു വിദ്യാര്‍ത്ഥികളെ യു എ പി എയുടെ 20, 38, 39 വകുപ്പുകള്‍ ചാര്‍ത്തി തടവിലിട്ടത് എന്തിനാവും

More
More
Web Desk 2 years ago
Social Post

കെ ആര്‍ നാരായണനെ നമ്മള്‍ മറന്നുകഴിഞ്ഞിരിക്കുന്നു - സുധാ മേനോന്‍

നമ്മള്‍ ഭരണഘടനയെ ആണോ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്ന ഒരൊറ്റ ചോദ്യത്തിലൂടെ അദ്ദേഹം അന്നത്തെ ബിജെപി സര്‍ക്കാരിനെ നിശബ്ദമാക്കി. അത്തരം സംഭവങ്ങള്‍ ഇന്ത്യാ ചരിത്രത്തില്‍ തന്നെ അപൂര്‍വതയാണ്.

More
More
Aparna Sivakami 2 years ago
Social Post

ആൻഡമാൻ ജയിൽ ഞാന്‍ കണ്ടു; എന്‍റെ ചിരി വറ്റി, എനിക്ക് ശ്വാസം കിട്ടാതായി- അപര്‍ണ ശിവകാമി

സെല്ലുലാർ ജയിൽ എന്ന കവാടം കണ്ടപ്പോഴേക്കും എൻ്റെ നെഞ്ചിലൊരു കല്ലു കയറിയിരിപ്പായി. അവിടേക്ക് നാടുകടത്തപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെ ഓർമ്മകളിൽ എനിക്ക് ശ്വാസം കിട്ടാതായി. എനിക്ക് ചിരി വറ്റി..

More
More
Web Desk 2 years ago
Social Post

അലന്‍ - താഹ: പൊളിഞ്ഞത് എന്‍ഐഎയുടെ കെട്ടുകഥകള്‍ - ആസാദ്

മോദി സര്‍ക്കാര്‍ എന്‍ ഐ എ - യു എ പി എ നിയമങ്ങള്‍ പരിഷ്കരിച്ച ശേഷം ആദ്യമെടുത്ത ഈ കേസ് കേരള സര്‍ക്കാറിന്റെ കേന്ദ്ര വിധേയത്വം ഏറ്റവും പ്രകടമാക്കിയ സംഭവമാണെന്നും ആസാദ് പറയുന്നു.

More
More
Web Desk 2 years ago
Social Post

മുല്ലപ്പെരിയാര്‍ ഡാം പണി തമിഴ്നാടിനെ ഏല്‍പ്പിക്കുക, ജനങ്ങള്‍ക്ക് സമാധാനമായി ഉറങ്ങണം - ഹരീഷ് പേരടി

2019-ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്. പക്ഷെ നിർമ്മാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്. പാലരിവട്ടം പാലത്തിന്റെയും കോഴിക്കോട് KSRTC ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ light-ൽ രാഷ്ടിയ വിത്യാസമില്ലാതെ പറയുകയാണ്. തമിഴ്നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാം.

More
More
Web Desk 2 years ago
Social Post

പാറമട നടത്തി കുടവയര്‍ വീര്‍പ്പിക്കുന്നവരെ പൂഞ്ഞാറുക്കാര്‍ക്കറിയാം; പി.സി. ജോര്‍ജിനെതിരെ സെബാസ്റ്റ്യൻ കുളത്തുങ്കൽ

'മധ്യതിരുവിതാംകൂറിലെ ഒട്ടുമിക്ക ക്വാറികളുമായും പല പ്രകാരത്തിലും നേരിലും, ബിനാമി രൂപത്തിലും, മാസപ്പടി വ്യവസ്ഥയിലും ഒക്കെ കെട്ടുപിണഞ്ഞുകിടക്കുന്ന സംവിധാനത്തിന്റെ നിയന്ത്രണം കയ്യാളി ഗുണഫലങ്ങൾ അനുഭവിച്ച് തടിച്ചുകൊഴുത്ത് കുടവയർ വീർപ്പിക്കുമ്പോഴും, ഈ നാടിന്റെ പരിസ്ഥിതി ആകെ തകർത്ത് നിരാലംബരായ ജനങ്ങൾ ജീവനോടെ മണ്ണിനടിയിൽ ആഴ്ന്നു പോകുന്ന ദുരന്ത മുഖത്തേക്ക് ഈ നാടിനെ വലിച്ചെറിഞ്ഞ

More
More
Web Desk 2 years ago
Social Post

മന്ത്രി മുഹമ്മദ്‌ റിയാസിന് അഭിനന്ദനവുമായി മല്ലികാ സുകുമാരന്‍

ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകയല്ല.നല്ലതെന്നു തോന്നുന്ന, ആലോചിച്ച് എടുത്ത തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുക. ജനഹിതം അനുസരിച്ച് നിർഭയം അവ നടപ്പിലാക്കുക. അങ്ങനെയുള്ള ഭരണാധികാരികളോടാണ് പഴയ തലമുറക്കാരിയായ എന്നെപ്പോലെയുള്ള മുതിർന്നവർക്ക് സ്നേഹവും ആദരവും. ഈ യുവ മന്ത്രിയുടെ വാക്കുകളിൽ ഇടതു മുന്നണിക്കും അഭിമാനിക്കാം.... അഭിനന്ദനങ്ങൾ ശ്രീ.മൊഹമ്മദ് റിയാസ്.

More
More
Web Desk 2 years ago
Social Post

ഒറ്റുകൊടുക്കലിന്‍റെ പാരമ്പര്യമുള്ളവര്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ വരണ്ട; ബിജെപിക്ക് സുധാകരന്‍റെ മുന്നറിയിപ്പ്

പുൽവാമയിലും പത്താൻ കോട്ടും ഉറിയിലും ഒക്കെ രാജ്യത്തിൻ്റെ കാവൽക്കാരുടെ ജീവനെടുത്ത ഗുരുതരമായ ഇൻ്റലിജൻസ് വീഴ്ചയെ പറ്റി കോൺഗ്രസ് മിണ്ടരുത് എന്ന് പറയാൻ ആർക്കാണ് അവകാശം? സ്വാതന്ത്ര്യ സമരം മുതൽ ഇങ്ങോട്ടുള്ള ചരിത്രമെടുത്താൽ, ഒറ്റിക്കൊടുക്കലിന്റെയും ഭിന്നിപ്പിക്കലിന്റെയും കഥകൾ മാത്രം പറയാൻ അവകാശമുള്ള സംഘപരിവാറുകാർ കോൺഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാൻ മുതിരേണ്ട..

More
More
Web Desk 2 years ago
Social Post

കൊലയ്ക്ക് പരിഹാരം നിയമപരമായ കൊലയല്ല- ഉത്രാ കേസില്‍ ഹരീഷ് വാസുദേവന്‍

കൊലയ്ക്ക് എല്ലായ്‌പ്പോഴും പരിഹാരം നിയമപരമായ കൊലയല്ല. കൊല്ലപ്പെട്ട ആളിന്റെ ബന്ധുക്കളുടെ വൈകാരിക തൃപ്തിയല്ല നിയമവ്യവസ്ഥയിൽ ശിക്ഷയുടെ മാനദണ്ഡവും ഉദ്ദേശവും

More
More
Web Desk 2 years ago
Social Post

ഫാസിസത്തിന്‍റെ വാക്കുക്കള്‍ മലയാളി മുളയിലെ നുള്ളേണ്ടതുണ്ട് - എം കെ മുനീര്‍

കഴിഞ്ഞ ദിവസം ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു അദ്ധ്യാപകന്റെ വാക്കുകൾ വളരെ ഞെട്ടലോടെയാണ് ശ്രവിച്ചത്. ഇത് കേട്ടപ്പോൾ എന്റെ ഗുരുക്കന്മാരാണ് എന്റെ മനസ്സിലേക്ക് ഓടിയെത്തിയത്. അവരെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു. എന്നെ ഞാനാക്കിയ, എന്നിൽ മതേതരത്വ മൂല്യം ഉണ്ടാക്കിയെടുക്കുകയും എല്ലാവരെയും സമഭാവനയോടെ കാണാൻ പഠിപ്പിക്കുകയും ചെയ്ത അവരെ ഞാൻ ഓർക്കുകയാണ്.

More
More

Popular Posts

National Desk 4 hours ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 6 hours ago
Technology

വാലറ്റ് ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് ഗൂഗിള്‍

More
More
Sports Desk 8 hours ago
News

നീരജ് ചോപ്ര തിരിച്ചെത്തുന്നു; ലക്ഷ്യം രണ്ടാം ഒളിംപിക്‌സ് സ്വര്‍ണം

More
More
International

അമേരിക്ക ഇസ്രായേലിനുളള ആയുധവിതരണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്

More
More
Web Desk 9 hours ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More