Technology

Muziriz Post provide top technology news, with investigative reporting and in-depth coverage of tech issues and events. Get tech news and reviews, gadget news and launches, latest mobile phones, latest smartphones, laptop news, latest cameras, latest tablets and 5G technology.

Tech Desk 3 years ago
Technology

ലോകത്തിലെ ഏറ്റവും വലിയ 5 സ്മാർട്ട്‌ഫോൺ കമ്പനികൾ

സ്മാർട്ട്‌ഫോൺ കയറ്റുമതി 295 ദശലക്ഷമായി കുറഞ്ഞതായി റിപ്പോർട്ട് അവകാശപ്പെടുന്നു. ആദ്യ അഞ്ച് സ്ഥാനങ്ങളിലെ എല്ലാ കമ്പനികളും ഈ വർഷം തകർച്ച നേരിട്ടു.

More
More
Tech Desk 3 years ago
Technology

വിലകൂടിയ ഐഫോണുകള്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മ്മിക്കാനൊരുങ്ങി ആപ്പിള്‍

ചൈനയിൽ നിർമ്മിച്ച ഐഫോൺ 11 ഹാൻഡ്‌സെറ്റുകളും ഇന്ത്യയിൽ വിൽക്കുന്നതിനാൽ കമ്പനി ഇതുവരെ ഫോണിന്റെ വില കുറച്ചിട്ടില്ല. എന്നാൽ പിന്നീട് ഇത് പരിഗണിക്കുമെന്ന് ആപ്പിള്‍ പ്രതിനിധികള്‍ അറിയിച്ചു.

More
More
Tech Desk 3 years ago
Technology

ഒബാമ, ബിൽ ഗേറ്റ്സ് തുടങ്ങി പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടു.

അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കുന്ന നീല ടിക്ക് മാര്‍ക്കും ഇതിനു പിന്നാലെ ട്വിറ്ററില്‍ നിന്ന് അപ്രത്യക്ഷമായി. അക്കൗണ്ട് പാസ്‌വേര്‍ഡ് മാറ്റാനുള്ള ശ്രമവും പരാജയപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

More
More
Web Desk 3 years ago
Technology

പുത്തൻ അപ്ഡേറ്റുകൾ മുന്നോട്ടുവെച്ച് ആപ്പിൾ

ഉപയോക്താക്കൾ‌ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണുകളില്‍ ബീറ്റ ഇൻ‌സ്റ്റാൾ‌ ചെയ്യരുതെന്ന് ആപ്പിൾ നിർദ്ദേശിക്കുന്നു. ഡാറ്റകള്‍നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും ആപ്പിള്‍ .

More
More
News Desk 3 years ago
Technology

ഹോങ്കോംഗില്‍ നിന്ന് പുറത്തുപോകാനൊരുങ്ങി ടിക് ടോക്കും.

ഉപയോക്താക്കളുടെ ഡാറ്റ കൈവശപ്പെടുത്താനുള്ള ചൈനീസ് ഗവൺമെന്റിന്റെ അഭ്യർത്ഥനകൾക്ക് അനുസൃതമായി പ്രവർത്തിക്കില്ല.

More
More
Buisiness Desk 3 years ago
Technology

ടിക് ടോക് നിരോധനം; ചൈനീസ് കമ്പനിക്ക് 600 കോടി നഷ്ടം

ചൈനക്ക് ശേഷം ഏറ്റവും കൂടുതല്‍ പേര്‍ ടിക്ക് ടോക് ഉപയോഗിച്ചിരുന്ന രാജ്യമായിരുന്നു ഇന്ത്യ. അപ്രതീക്ഷിതമായി വന്ന ബാൻ ടിക് ടോക്കിന്റെ ആഗോള വളർച്ചയെ ബാധിച്ചു.

More
More
News Desk 3 years ago
Technology

കൊവിഡ്: 'ആപ്പിള്‍' കൂടുതല്‍ ഷോറൂമുകള്‍ അടച്ചുപൂട്ടുന്നു

മുമ്പ് ഫ്ലോറിഡ, മിസിസിപ്പി, ടെക്‌സസ്, യൂട്ട എന്നിവിടങ്ങളിലെ സ്റ്റോറുകള്‍ ആപ്പിള്‍ അടച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യം 200 ലധികം യുഎസ് സ്റ്റോറുകള്‍ ഇവര്‍ വീണ്ടും തുറക്കുകയും ചെയ്തു.

More
More
Tech Desk 3 years ago
Technology

'മാസ്റ്റര്‍', 'സ്ലേവ്, 'ബ്ലാക്ക് ലിസ്റ്റ്' തുടങ്ങിയ വാക്കുകള്‍ ഇനിമേല്‍ ഉപയോഗിക്കില്ലെന്ന് ട്വിറ്റര്‍

ജോര്‍ജ്ജ് ഫ്‌ളോയ്ഡ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഓരുപാട് കമ്പനികള്‍ വംശീയത്‌ക്കെതിരായുള്ള നിലപാടുകളില്‍ മാറ്റം വരുത്തിയിരുന്നു. ട്വിറ്ററിനൊപ്പം അമേരിക്കന്‍ ബാങ്കായ ജെപി മോര്‍ഗനും സമാനമായ നീക്കം പ്രഖ്യാപിച്ചു.

More
More
Tech Desk 3 years ago
Technology

ചൈനീസ് ആപ്പുകളുടെ നിരോധനം താല്‍ക്കാലികം; വിശദീകരണം നല്‍കാന്‍ 48 മണിക്കൂര്‍ സമയം അനുവദിച്ചു

ചൈനീസ് വംശജരുടെ കമ്പനികള്‍ എവിടെ പ്രവര്‍ത്തിച്ചാലും ആ രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജന്‍സികളുമായി വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടുന്ന ചൈനീസ് നിയമവുമായി ബന്ധപ്പെടുത്തി ആപ്പുകളുടെ വിവര കൈമാറ്റ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാന്‍ കമ്പനികളോട് ആവശ്യപ്പെടും.

More
More
Tech Desk 3 years ago
Technology

നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടരാം; നിരോധനം മറികടക്കാന്‍ വഴി തേടി ടിക് ടോക്

ടിക് ടോക് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പുതുക്കി. നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ പുതുതായി പ്ലേ സ്റ്റോറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല.

More
More
News Desk 3 years ago
Technology

84 വർഷത്തിനുശേഷം 'ഒളിമ്പസ്' ക്യാമറ ബിസിനസ്സ് ഉപേക്ഷിക്കുന്നു

ഒരു കാലത്ത് വിപണിയിലെ അതികായനായി. സെലിബ്രിറ്റി ഫോട്ടോഗ്രാഫർമാരായ ഡേവിഡ് ബെയ്‌ലി, ലോർഡ് ലിച്ച്‌ഫീൽഡ് എന്നിവർ ഒളിമ്പസ് ക്യാമറയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട 1970 കൾ കമ്പനിയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.

More
More
Tech Desk 3 years ago
Technology

പ്രൈവറ്റ് മോഡ് ഉപയോഗിച്ചാലും സ്വകാര്യതയിലേക്ക് എത്തിനോക്കുന്നു; ഗൂഗിളിനെതിരെ കേസ്

പ്രൈവറ്റ് മോഡില്‍ ബ്രൗസ് ചെയ്യുമ്പോള്‍ തങ്ങളുടെ തിരയല്‍ ചരിത്രം (Browsing History) ട്രാക്കുചെയ്യപ്പെടുന്നില്ലെന്നാണ് പലരുടേയും ധാരണ. എന്നാൽ അത് അങ്ങനെയല്ലെന്നാണ് Google പറയുന്നത്. ശേഖരിക്കുന്ന വിവരങ്ങളെ കുറിച്ച് നേരത്തെതന്നെ പറയുന്നുണ്ടെന്നും, അത് നിയമവിരുദ്ധമല്ലെന്നുമാണ് സെർച്ച് എഞ്ചിൻ വ്യക്തമാക്കുന്നത്.

More
More

Popular Posts

National Desk 16 hours ago
Cricket

മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ- രോഹിത് ശര്‍മ ചേരിതിരിവ് രൂക്ഷമെന്ന് റിപ്പോര്‍ട്ട്

More
More
Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 17 hours ago
Business

എമിറേറ്റ്‌സ് എയര്‍ലൈന്‍സിന് റെക്കോര്‍ഡ് ലാഭം; ജീവനക്കാര്‍ക്ക് 5 മാസത്തെ വേതനം ബോണസായി നല്‍കുമെന്ന് കമ്പനി

More
More
Web Desk 19 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 20 hours ago
Health

മഴ തുടങ്ങി ; മഞ്ഞപ്പിത്തത്തെ കരുതിയിരിക്കാം

More
More
National Desk 20 hours ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More