ഇസ്ലാമാബാദിലേക്ക് എങ്ങനെ എത്താനാവും, ദക്ഷിണ കൊറിയയില്‍ എത്തിയാല്‍ എന്തുചെയ്യണം, ദക്ഷിണ കൊറിയയില്‍ ചെയ്യാന്‍ പാടില്ലാത്തത് എന്തൊക്കെ, ഏത് തരം വസ്ത്രമാണ് കൊറിയയില്‍ ധരിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ ഓണ്‍ലൈനില്‍ സെര്‍ച്ച് ചെയ്തതായി പൊലീസ് കണ്ടെത്തി.
ബാൻഡിലെ ഏറ്റവും പ്രായം കൂടിയ അംഗമാണ് ജിൻ. ബാൻഡിന്റെ ആരാധകരോട് സൈനിക ക്യാമ്പിലെത്തി തന്നെ സന്ദർശിക്കാൻ ശ്രമിക്കരുതെന്ന് ഫാൻസ് കമ്മ്യൂണിറ്റി ഫോറം വെവേഴ്സിലൂടെ ജിൻ അഭ്യർത്ഥിച്ചു.
ദക്ഷിണ കൊറിയക്ക് ബിടിഎസ് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് അംഗങ്ങള്‍ക്ക് സൈനിക സേവനം അനുഷ്ടിക്കുന്നതില്‍ പ്രത്യേക പരിഗണന ലഭിക്കുമെന്ന് ബിടിഎസ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു