IFFK

Web Desk 1 year ago
Social Post

ചലച്ചിത്രമേളയില്‍നിന്ന് പത്തൊന്‍പതാം നൂറ്റാണ്ട് ഒഴിവാക്കിയത് രഞ്ജിത്തിന്റെ കുബുദ്ധി- സംവിധായകന്‍ വിനയന്‍

ചരിത്രത്തിൻെറ ഏടുകൾ തമസ്കരിച്ച കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയും നമ്മുടെ മന്ത്രി പറഞ്ഞപേോലെ വേണമെങ്കിൽ കാണിക്കാമായിരുന്നു.

More
More
Web Desk 1 year ago
Keralam

രഞ്ജിത്തിന്റെ മാടമ്പിത്തരത്തിന് തലകുനിക്കാന്‍ കേരളത്തെ കിട്ടില്ല- ഷാഫി പറമ്പില്‍

ഉപമയൊക്കെ കൊളളാം രഞ്ജിത്ത് സാറെ, പക്ഷെ, കാര്യസ്ഥന്റെ നായ കുരയ്ക്കുന്നതിനുസമാനമായി ചെറുപ്പക്കാരുടെ പ്രതിഷേധത്തെ കാണുന്ന മാടമ്പിത്തരത്തിന് തലകുനിക്കാന്‍ കേരളത്തെ കിട്ടില്ല.

More
More
Web Desk 1 year ago
Keralam

രഞ്ജിത്തിനെതിരെ കൂവിയും കുരച്ചും പ്രതിഷേധിച്ച് ഹരീഷ് പേരടി; ഇത്തരം തെമ്മാടിത്തരങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത്

വയനാട്ടിൽ എന്റെ വീട് നോക്കുന്ന ബാലകൃഷ്ണൻ നാടൻ നായ്ക്കളെ പോറ്റാറുണ്ട്. അവർ എന്നെ കാണുമ്പോൾ കുരയ്ക്കാറുണ്ട്. ഞാൻ വീടിന്റെ ഉടമസ്ഥൻ ആണെന്ന യാഥാർത്ഥ്യം അറിയാതെയാണത്

More
More
Web Desk 1 year ago
Keralam

അന്താരാഷ്‌ട്ര ചലച്ചിത്ര മേളക്കിടെ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച് രഞ്ജിത്ത്

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ട്രീമിങ്ങിനിടെ ഡെലി​ഗേറ്റുകളു പ്രതിഷേധം ഉയര്‍ന്നിരുന്നു. സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓൺലൈൻ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം

More
More
Web Desk 1 year ago
Keralam

ഐ എഫ് എഫ് കെയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല - രഞ്ജിത്ത്

അക്കാദമിയുടെ ഭാഗത്തുനിന്ന് ഒരാള്‍ക്കെതിരെയും പരാതി നല്‍കിയിട്ടില്ലെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. ഐ എഫ് എഫ് കെയില്‍ പ്രതിഷേധിച്ച മുപ്പതോളം പേര്‍ക്കെതിരെ കേസെടുത്തുവെന്ന വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെയാണ് രഞ്ജിത്തിന്‍റെ പ്രതികരണം.

More
More
National Desk 1 year ago
Keralam

ഐ എഫ് എഫ് കെ വേദിയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

തിയറ്ററിനുളളില്‍ കയറാന്‍ സാധിക്കാതെ വന്നതോടെ ഡെലിഗേറ്റുകള്‍ തളളിക്കയറാന്‍ ശ്രമിക്കുകയും ഇതോടെ സംഘര്‍ഷമുണ്ടാവുകയുമായിരുന്നു.

More
More
Web Desk 3 years ago
Politics

ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നുവെന്ന് ഹരീഷ് പേരടി

രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല... ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു... നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിൻന്തുണക്കണം... ലാൽസലാം...

More
More
Entertainment Desk 3 years ago
Cinema

ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) തലശ്ശേരിയില്‍; 'ക്വവാഡീസ് ഐഡ' ഉദ്ഘാടന ചിത്രം

ആറു തിയേറ്ററുകളിലായി എണ്‍പത് സിനിമകളാണ് തലശ്ശേരി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത് ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ബോസ്നിയന്‍ സിനിമ 'ക്വവാഡീസ് ഐഡ'യാണ്

More
More
News Desk 3 years ago
Keralam

ചലചിത്ര മേഖലയിൽ രാഷ്​ട്രീയം കലർത്തുന്നത്​ ശരിയല്ലെന്ന് സലിം കുമാറിന് ഇപ്പോള്‍ ബോധ്യമായിട്ടുണ്ടാകും: കമല്‍

എല്ലാക്കാലത്തും ഭരിക്കുന്ന പാർട്ടിയുടെ ആളുകളാണ് മേള സംഘടിപ്പിക്കുന്നത്. തനിക്ക് നേരെ വന്‍ അപവാദ പ്രചരണമാണ് നടന്നത്. ചെറിയ നോട്ടപ്പിശക് പോലും വലിയ അപരാധമായി വ്യാഖ്യാനിച്ചു. വ്യക്തിപരമായി ഏറെ സമ്മർദ്ദം ഉണ്ടാക്കിയ ദിവസങ്ങളാണ് കടന്നുപോയതെന്നും കമല്‍ പറഞ്ഞു.

More
More
News Desk 3 years ago
Keralam

സലിംകുമാറിനെ വിളിച്ചതാണ്, എന്നിട്ടും വന്നില്ല: കമല്‍

എല്ലാ അവാർഡ്​ ജേതാക്കളെയും വേദിയിൽ കൊണ്ടുവരാനാകില്ല. ചെറുപ്പക്കാരായ ചലച്ചിത്ര പ്രവർത്തകരെയാണ്​ ഉദ്ദേശിച്ചത്​. മമ്മൂട്ടിയും മോഹൻലാലും ഒന്നും വരുന്നില്ല. മേളയിൽ രാഷ്ട്രീയം കലര്‍ത്തരുത് എന്നും അദ്ദേഹം പറഞ്ഞു.

More
More
News Desk 3 years ago
Keralam

കൊച്ചിയിൽ നടക്കുന്നത് 'സിപിഎം ചലച്ചിത്രമേള'യാണെന്ന് നടൻ സലിം കുമാര്‍

മേളയിലെ കമ്മിറ്റി അംഗമായ സോഹൻലാലിനെ വിളിച്ചു ചോദിച്ചപ്പോള്‍ പ്രായക്കൂടുതലുള്ള ആളുകളെ ഒഴിവാക്കി ചെറുപ്പക്കാരെയാണ് വിളിക്കുന്നതെന്നാണ് അവർ പറഞ്ഞത്.’–സലിം കുമാർ പറയുന്നു.

More
More
Web Desk 3 years ago
Keralam

25-ാമത്‌ അന്താരാഷ്ട്ര ചലച്ചിത്രോല്‍വം (IFFK) ആരംഭിച്ചു

കൊവിഡ്‌ മഹാമാരി മൂലം നീട്ടിവെയ്ക്കപ്പെട്ട ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (IFFK-2021) യുടെ ഉദ്ഘാടന കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായാണ് നിര്‍വ്വഹിച്ചത്

More
More
News Dews 3 years ago
Keralam

ചലച്ചിത്രമേളയെ ‘പാക്കപ്പ്’ ചെയ്യാന്‍ നീക്കം പിന്‍വലിക്കണം: വി. എസ്. ശിവകുമാർ

ചലച്ചിത്രമേളയെ തിരുവനന്തപുരത്ത് നിന്ന് പാക്കപ്പ് ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്ന് വി.എസ്.ശിവകുമാർ എം.എൽ.എ.

More
More
Web Desk 3 years ago
Keralam

ഐ എഫ് എഫ് കെ: സര്‍ക്കാര്‍ ഓണ്‍ലൈന്‍ സാധ്യതകള്‍ തേടുന്നു

കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചലച്ചിത്രോത്സവം ഓണ്‍ലൈനില്‍ സംഘടിപ്പിക്കുന്ന തിന്റെ സാധ്യതകളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More