SBI

National Desk 1 month ago
National

ഇലക്ടറല്‍ ബോണ്ട്: വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്ന് എസ്ബിഐ സുപ്രീംകോടതിയില്‍

ഫെബ്രുവരി 15-നാണ് സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് സംവിധാനം റദ്ദാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ഫണ്ടിനെക്കുറിച്ചുളള വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിധി

More
More
National Desk 2 months ago
National

കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; ഇലക്ടറല്‍ ബോണ്ട് പദ്ധതി സുപ്രീംകോടതി റദ്ദാക്കി

പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവന എത്രയെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. കളളപ്പണം ഒഴിവാക്കാനുളള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ട്. കളളപ്പണം തടയാനെന്ന പേരില്‍ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാവില്ല

More
More
Web Desk 1 year ago
Social Post

എസ് ബി ഐയെ തകര്‍ക്കുന്ന തൊഴില്‍ കരാര്‍വത്കരണം യുവജന വിരുദ്ധം - ഡി വൈ എഫ് ഐ

പാർടൈം സ്വീപ്പർ തസ്തികകൾ 2009 മുതൽ തന്നെ കരാർ അടിസ്ഥാനത്തിലാണ് നടത്തി വരുന്നത്. തുടർന്ന് കൊണ്ടു വന്ന കരിയർ പ്രോഗ്രഷൻ സ്കീം എന്ന അധികസമയ ജോലി എന്നതിൽ തൊഴിലാളി വിരുദ്ധത ഒളിഞ്ഞിരിപ്പുണ്ടെന്നും ഡി വൈ എഫ് ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

More
More
National Desk 3 years ago
National

മൊറട്ടോറിയം വേണ്ടെന്നുവെച്ചവർക്ക് നിശ്ചിത തുക നൽകുമെന്ന് കേന്ദ്രസർക്കാർ

ഭവനനിർമ്മാണം, വിദ്യാഭ്യാസം, വാഹനം, എംഎസ്എംഇ, വീട്ടുപകരണങ്ങൾ, ക്രെഡിറ്റ് കാർഡ് തുടങ്ങി എട്ട് വിഭാഗങ്ങളിൽ വായ്പയെടുത്തവർക്ക് ആനുകൂല്യം ലഭിക്കും.

More
More
Web Desk 3 years ago
National

എസ്ബിഐ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് കുറച്ചു

ആര്‍ബിഐ രണ്ടു തവണ റിപ്പോ നിരക്കില്‍ കുറവ് വരുത്തിയിരുന്നു ഇതിന്റെ പ്രതികരണമെന്ന നിലയില്‍ രണ്ടാം തവണയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കില്‍ 40 ബെയ്സിസ് പോയിന്റ്‌ കുറവ് വരുത്തിയത്. അതേസമയം സീനിയര്‍ സിറ്റിസണ്‍ പലിശ നിരക്കില്‍ അരശതമാനം അധികം ലഭിക്കും

More
More
National Desk 4 years ago
National

വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ലണ്ടണ്‍ ഹൈക്കോടതി മാറ്റിവെച്ചു; ഇന്ത്യന്‍ ബാങ്കുകള്‍ക്ക് തിരിച്ചടി

വളരെ അസാധാരണമായ ഹര്‍ജിയാണ് ബാങ്കുകള്‍ നല്‍കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് ഇന്ത്യയിലെ കോടതികളില്‍ നിയമ നടപടികള്‍ പുരോഗമിക്കുന്ന സമയത്ത് പാപ്പരായി പ്രഖ്യാപിക്കണമെന്ന അപ്പീല്‍ പരിഗണിക്കാനാവില്ല

More
More
Web Desk 4 years ago
Economy

ഇന്നുമുതൽ ചിലരുടെ ബാങ്ക് അക്കൗണ്ടുകൾ പ്രവർത്തന രഹിതമാകും

എസ്ബിഐ നേരത്തെ നൽകിയ മുന്നറിയിപ്പ് പ്രകാരം കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ ഇന്നുമുതൽ പ്രവര്‍ത്തനരഹിതമാകും.

More
More

Popular Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More