Sikkim

National Desk 7 months ago
National

സിക്കിം മിന്നൽ പ്രളയം; 14 മരണം, 102 പേരെ കാണാതായി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള മുവായിരത്തിലധികം വിനോദസഞ്ചാരികള്‍ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി സിക്കിം ചീഫ് സെക്രട്ടറി വി ബി പഥക് പറഞ്ഞു.

More
More
National Desk 7 months ago
National

സിക്കിമിൽ മിന്നൽ പ്രളയം; കാണാതായ 23 സൈനികര്‍ക്കായി തിരച്ചില്‍ തുടരുന്നു

തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമായി സിക്കിമിലും വടക്കൻ ബംഗാളിന്റെ ചില ഭാഗങ്ങളിലും നാല് എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

More
More
National Desk 2 years ago
National

കുപ്പിവെള്ളം നിര്‍ത്തലാക്കാനൊരുങ്ങി സിക്കിം

സംസ്ഥാനത്ത് ധാരളമായി ശുദ്ധജലം ലഭ്യമാണ്. അതിനാല്‍ പ്ലാസ്റ്റിക് ബോട്ടിലുകളിലെ വെള്ളം സംസ്ഥാനത്തിനു ആവശ്യമില്ല. ശുദ്ധജലം ലഭിക്കുന്ന സിക്കിമില്‍ നിന്ന് കുപ്പിവെള്ളം ഒഴിവാക്കുന്നതിലൂടെ പ്ലാസ്റ്റിക്കിനെയും തടയാന്‍ സാധിക്കും. അതേസമയം, ബിസിനസ്സ് സ്ഥാപനങ്ങളിലെ മിനറൽ വാട്ടർ ബോട്ടിലുകളുടെ നിലവിലുള്ള സ്റ്റോക്ക് ഒഴിവാക്കുവാന്‍ മൂന്ന് മാസത്തെ സമയം അനുവദിക്കും- മുഖ്യമന്ത്രി പറഞ്ഞു.

More
More
National Desk 4 years ago
National

സിക്കിമില്‍ പട്രോളിംഗിനിടെ ഹിമപാതം; 17 സൈനികരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു

ഇന്ത്യൻ 17-18 സൈനികർ ഉൾപ്പെടുന്ന സംഘമായിരുന്നു പട്രോളിംഗ് കം-സ്നോ ക്ലിയറൻസ് നടത്താന്‍ ചുമത്തപ്പെട്ടിരുന്നത്.

More
More
National Desk 4 years ago
National

വടക്കൻ സിക്കിമിൽ ഇന്ത്യ - ചൈനീസ് സൈനികർ തമ്മില്‍ സംഘര്‍ഷം; പ്രശ്നം പരിഹരിച്ചു

ഇന്ത്യയും ചൈനയും തമ്മില്‍ ഏറെക്കാലമായി ഇത്തരം സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യവസ്ഥാപിതമായ പ്രോട്ടോക്കോളുകൾ അനുസരിച്ച് രണ്ട് സൈന്യങ്ങളും പരസ്പരം പ്രശ്‌നങ്ങൾ പരിഹരിക്കുന്ന രീതിയാണ് സ്വീകരിച്ചു പോരുന്നത്.

More
More

Popular Posts

Web Desk 3 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
National Desk 4 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
Sports Desk 23 hours ago
Football

ഫോബ്സ് പട്ടികയിലും റൊണാള്‍ഡോ തന്നെ ഒന്നാമന്‍

More
More
Web Desk 1 day ago
Health

'തലച്ചോറിന്' നല്‍കേണ്ട ആഹാരങ്ങള്‍!

More
More
Entertainment Desk 1 day ago
Music

വരികളില്ലാതെ പാട്ടുകളില്ല: ഗാനങ്ങളുടെ അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ്‌ ഹൈക്കോടതി

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More