Thalassery

Web Desk 1 year ago
Keralam

വന്ദേഭാരത് എക്‌സ്പ്രസിന് എല്ലാ ജില്ലയിലും ഒരു സ്റ്റോപ്പ് വേണം- കെ മുരളീധരന്‍

വയനാടിന്റെ സ്റ്റോപ്പ് എന്ന നിലയ്ക്ക് തലശേരിയില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണം. ഒരു മണ്ഡലത്തില്‍ ഒരു സ്റ്റോപ്പെന്നല്ല, ഒരു ജില്ലയില്‍ ഒരു സ്റ്റോപ്പ് വേണമെന്നാണ് ഞാന്‍ ആവശ്യപ്പെടുന്നത്.

More
More
Web Desk 1 year ago
Keralam

'ഇസ്ലാമിക രാജ്യമെന്നോ മറ്റോ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു പുകില്‍'; തലശേരിയിലെ വിവാദ കമാനത്തെക്കുറിച്ച് അബ്ദുറബ്ബ്

യുപിയിലെ ഏതോ കുഗ്രാമത്തില്‍വെച്ച മലയാളം ബോര്‍ഡല്ല, ഇരട്ടച്ചങ്കന്റെ കേരളത്തില്‍, കമ്മ്യൂണിസ്റ്റ് കോട്ടയെന്ന് അഹങ്കരിക്കുന്ന തലശേരിയില്‍ സംഘപരിവാര്‍ വെച്ച ബോര്‍ഡാണിത്.

More
More
Web Desk 1 year ago
Keralam

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച യുവാവിന് ജാമ്യം

യുവാവ് കുട്ടിയെ ചവിട്ടുന്നതുകണ്ട നാട്ടുകാര്‍ ഇയാളെ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അന്നുരാത്രി തന്നെ പൊലീസ് യുവാവിനെ പറഞ്ഞുവിട്ടു

More
More
Web Desk 1 year ago
Keralam

തലശേരിയിൽ കുട്ടിയെ ചവിട്ടിയ സംഭവം; പ്രതിയുടെ ലൈസന്‍സ് റദ്ദാക്കും

തന്റെ കാറില്‍ ചാരി നിന്നതിന് രാജസ്ഥാന്‍ സ്വദേശികളുടെ ആറുവയസുകാരനായ ഗണേശ് എന്ന കുഞ്ഞിനെ ശിഹ്ഷാദ് ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു.

More
More
Web Desk 1 year ago
Keralam

മൃദുമനസുകളേ...വെളുത്ത കാറില്‍ അഴുക്കാക്കിയ കറുത്ത കുഞ്ഞിനെ തട്ടിത്തെറിപ്പിച്ചത് അവന്‍ മാത്രമോ? -ഡോ. ആസാദ്

ഞാൻ അവന്റെ ആളൂരാനല്ല. എങ്കിലും ഉള്ള സത്യം പറയാതെ വയ്യ. അഭിമാന വെളുപ്പിൽ കറവീണാൽ ആരും എന്തും ചെയ്തുപോകും. മഹത്തായ കേരളം അതു പൊറുക്കും.

More
More
Web Desk 1 year ago
Keralam

വീണുകിടക്കുന്ന കുട്ടിയെ കണ്ടാല്‍ വാരിയെടുക്കുന്നതാണ് മലയാളികളുടെ സാമൂഹ്യബോധം- എം വി ജയരാജന്‍

ജാതിയോ മതമോ ഭാഷയോ എന്തുമാവട്ടെ, മനുഷ്യത്വമാണ് നാട് ഉയര്‍ത്തിപ്പിടിച്ചത്. അത് വിലയ്ക്കുവാങ്ങാന്‍ കഴിയുന്നതല്ല. മനസില്‍നിന്ന് ഉയര്‍ന്നുവരേണ്ടതാണ്

More
More
Web Desk 2 years ago
Social Post

ബിജെപിയുടെ വിദ്വേഷ മുദ്രാവാക്യത്തിന് അവസരം ഒരുക്കിയത് ലീഗ്: പി. ജയരാജന്‍

LDF സർക്കാരും സിപിഐ എമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല.അത് ബിജെപി ക്കാർ ഓർക്കുന്നത് നല്ലതാണ്. കേരളത്തിൽ RSS ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഐ എമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് അവർ ഓർക്കണം.

More
More
Web Desk 2 years ago
Keralam

'അഞ്ചുനേരം നിസ്‌കരിക്കാന്‍ പളളികളുണ്ടാവില്ല': ബിജെപിയുടെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ പൊലീസ് കേസെടുത്തു

മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഐപിസി 143, 147, 153 എ, 149 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

More
More
Entertainment Desk 3 years ago
Cinema

ചരിത്രത്തില്‍ ആദ്യമായി അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) തലശ്ശേരിയില്‍; 'ക്വവാഡീസ് ഐഡ' ഉദ്ഘാടന ചിത്രം

ആറു തിയേറ്ററുകളിലായി എണ്‍പത് സിനിമകളാണ് തലശ്ശേരി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത് ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ബോസ്നിയന്‍ സിനിമ 'ക്വവാഡീസ് ഐഡ'യാണ്

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More