arikkomban

Web Desk 8 months ago
Keralam

അരിക്കൊമ്പനുവേണ്ടി വിനായക ചതുർഥി ദിനത്തിൽ തേങ്ങയുടച്ച് പ്രാർത്ഥന

അരിക്കൊമ്പന്‍റെ മോചനത്തിനായി കേരളത്തിലെ മുഴുവൻ ജില്ലകളിൽ നിന്നുമായി 14 ലക്ഷം പേരുടെ ഒപ്പു ശേഖരിക്കുന്ന ഭീമ ഹർജിയുടെ ഉദ്ഘാടനമാണ് നടന്നത്.

More
More
National Desk 9 months ago
National

അരിക്കൊമ്പനുവേണ്ടിയുള്ള ഹർജികളിൽ പൊറുതിമുട്ടുന്നുവെന്ന് സുപ്രീം കോടതി; ഹര്‍ജിക്കാര്‍ക്ക് 25000 രൂപ പിഴ

അതേസമയം, ഭരണഘടനയുടെ 32 അനുച്ഛേദ പ്രകാരം ഫയൽ ചെയ്യുന്ന ഹർജികളോട് സുപ്രീം കോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ വിമർശിച്ചതിനാണ് 25000 രൂപ പിഴ ഇട്ടത്

More
More
National 10 months ago
National

അരിക്കൊമ്പന്‍ ഹര്‍ജി പ്രശസ്തിക്ക് വേണ്ടി- മദ്രാസ് ഹൈക്കോടതി

ആനയെ എവിടെയെങ്കിലും കൊണ്ടുവിടാനാകില്ലെന്നും പ്രശസ്തിക്ക് വേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള ഹര്‍ജിയെന്നും കോടതി പറഞ്ഞു. എറണാകുളം സ്വദേശി റബേക്ക ജോസഫാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.

More
More
National Desk 10 months ago
National

'വിശക്കുമ്പോള്‍ നാട്ടിലേക്കിറങ്ങേണ്ട'; അരിക്കൊമ്പന് കഴിക്കാന്‍ അരിയും ശര്‍ക്കരയും പഴക്കുലയും കാട്ടിലെത്തിച്ച് തമിഴ്‌നാട്

ഷണ്‍മുഖ ഡാമിനോട് ചേര്‍ന്നുളള റിസര്‍വ്വ് വനത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുളളത്. രാത്രി കൃഷിത്തോട്ടങ്ങളിലെത്തിയാണ് അവന്‍ ഭക്ഷണം കണ്ടെത്തുന്നത്

More
More
National Desk 10 months ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

അതേസമയം, അരിക്കൊമ്പന്‍ തമിഴ്‌നാട് വനമേഖലയിലാണ് ഇപ്പോഴുളളത്. കമ്പത്തുനിന്ന് 10 കിലോമീറ്റര്‍ അകലെ ഷണ്മുഖ നദി ഡാമിനു സമീപത്തേക്ക് നീങ്ങുന്നതായുളള സിഗ്നലുകള്‍ വനംവകുപ്പിന് ലഭിച്ചു

More
More
Web Desk 11 months ago
Keralam

അരിക്കൊമ്പന്‍ കുമളിക്ക് സമീപമെത്തിയതായി വനംവകുപ്പ്

അതേസമയം, അരിക്കൊമ്പന് വേണ്ടി പണപ്പിരിവ് നടത്തിയെന്ന് ആരോപണമുണ്ട്. അരിക്കൊമ്പന് ഒരു ചാക്ക് അരി എന്ന പേരില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി മൃഗസ്‌നേഹി ഗ്രൂപ്പ് അഡ്മിന്‍ ഏഴുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയെന്നാണ് സാമൂഹ്യമാധ്യമങ്ങളിലുയര്‍ന്ന ആരോപണം

More
More
Web Desk 11 months ago
Keralam

അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയിലിറങ്ങിയതായി റിപ്പോർട്ട്

മേഘമല പ്രദേശത്ത് കാട്ടാന ആക്രമണമുണ്ടായതായി തമിഴ്‌നാട്ടിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില വീടുകള്‍ ഭാഗികമായി തകര്‍ത്തതിന്റെ ചിത്രങ്ങള്‍ സഹിതമാണ് വാര്‍ത്ത

More
More
Web Desk 11 months ago
Keralam

അരിക്കൊമ്പന്‍ അമ്മ മരിച്ചയിടത്തേക്ക് വരുന്നു, കാട്ടാനകള്‍ കൊടിയില്ലാതെ പ്രതിഷേധിക്കുന്നു, ഇതെല്ലാം കെട്ടുകഥകളാണ്- ഗണേഷ് കുമാര്‍

അരിക്കൊമ്പനെ മയക്കുവെടി വച്ച ഡോക്ടര്‍ അരുണ്‍ സക്കറിയയ്‌ക്കെതിരെ നടന്ന സൈബര്‍ ആക്രമണത്തെയും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു. 'അരിക്കൊമ്പന്‍ കാരണം ജനങ്ങള്‍ക്കുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി സര്‍ക്കാര്‍ ഇടപെട്ടപ്പോള്‍ അതായി പ്രശ്‌നം.

More
More
Web Desk 11 months ago
Keralam

അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് തിരികെവരാന്‍ സാധ്യതയില്ലെന്ന് വനംവകുപ്പ്

അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് മടങ്ങിവരാന്‍ സാധ്യതയില്ലേ എന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വനംവകുപ്പിനോട് ആരാഞ്ഞിരുന്നു. മനുഷ്യ- മൃഗ സംഘര്‍ഷത്തില്‍ ദീര്‍ഘകാല പരിഹാരമാണ് വേണ്ടതെന്നും ആനയെ കൃത്യമായി നിരീക്ഷിക്കണമെന്നും ഹൈക്കോടതി വനംവകുപ്പിനോട് പറഞ്ഞു.

More
More
Web Desk 11 months ago
Keralam

ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം

പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലയില്‍ ചുറ്റിത്തിരിയുകയാണ് അരിക്കൊമ്പന്‍. ഇറക്കിവിട്ട സ്ഥലത്തുനിന്നും മൂന്നുകിലോമീറ്റര്‍ അകലെയാണ് ആന ഇപ്പോഴുളളത്. ഇന്ന് അരിക്കൊമ്പന്‍ പൂര്‍ണ്ണമായും മയക്കത്തില്‍നിന്ന് ഉണരുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്.

More
More
Web Desk 11 months ago
Keralam

അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടു

ആന പൂര്‍ണ്ണ ആരോഗ്യവാനാണെന്നും പൂജ ചെയ്ത് സ്വീകരിച്ചത് വിവാദമാക്കേണ്ട കാര്യമില്ലെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മന്നാന്‍ ആദിവാസി വിഭാഗമാണ് ആനയെ പൂജ ചെയ്ത് കാട്ടിലേക്ക് സ്വാഗതം ചെയ്തത്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More