അതേസമയം, ടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിക്കുന്നു. ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. മലമുകളിലും തുറസായ
“തമോദ്വാരങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുന്ന പൊതു ആപേക്ഷികതാ സിദ്ധാന്തം പെൻറോസ് തെളിയിച്ചു. അദൃശ്യവും ഭാരമേറിയതുമായ ഒരു വസ്തു നമ്മുടെ താരാപഥത്തിന്റെ കേന്ദ്രത്തിലുള്ള നക്ഷത്രങ്ങളുടെ ഭ്രമണപഥത്തെ നിയന്ത്രിക്കുന്നുവെന്ന് ജെൻസലും ഗെസും കണ്ടെത്തി. അതിയായ പിണ്ഡമുള്ള തമോഗർത്തം എന്നത് മാത്രമാണ് നിലവിൽ ലഭ്യമായ ഒരേയൊരു വിശദീകരണം,” നൊബേൽ അക്കാദമി പ്രസ്താവനയിൽ പറയുന്നു.
ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ - ഒഡീഷാ തീരത്തോട് ചേർന്ന് നാളെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. ഇതോടെ കാലവർഷം സജീവമായി തുടരാൻ ഈ ന്യൂനമര്‍ദം സഹായിക്കുമെന്നുമാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ മണിക്കൂറുകളിൽ അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു വരികയാണ്.