onam

Web Desk 7 months ago
Keralam

ക്ഷീണിതനെങ്കിലും ഈ സാന്നിദ്ധ്യം ഊർജദായകം; വി എസിന്റെ ചിത്രം പങ്കുവെച്ച് മകൻ

1923 ഒക്ടോബര്‍ 20-ന് ജനിച്ച വി എസിന് ഈ വര്‍ഷം നൂറുവയസ് പൂര്‍ത്തിയാകും. പ്രായാധിക്യം മൂലം രാഷ്ട്രീയജീവിതം അവസാനിപ്പിച്ച വി എസ് ഇപ്പോള്‍ അരുണ്‍ കുമാറിന്റെ വീട്ടീല്‍ വിശ്രമത്തിലാണ്.

More
More
Web Desk 7 months ago
Social Post

'മാവേലി നാടു വാണീടും കാലം' എഴുതിയതാരാണ്‌?

മലയാളിയുടെ ചുണ്ടില്‍ കാലങ്ങളായി ഉയരുന്ന ഈ ഓണപ്പാട്ട് ആരെഴുതിയതാണ്? എല്ലാ ഓണക്കാലത്തും ഇങ്ങനെയൊരു ചോദ്യം ഉയരാറുണ്ട്. ചര്‍ച്ചകള്‍ നടക്കാറുണ്ട്.

More
More
Ashik Veliyankode 7 months ago
Views

ഓരോ ഓണവും വെറുപ്പ് വിളമ്പുന്നവർക്കെതിരെയുള്ള സമരമാണ് - ആഷിഖ് വെളിയങ്കോട്

ചെറിയ ക്ലാസ്സുകളിലെ പുസ്തകങ്ങളിൽ തുമ്പപ്പൂവിൻ്റെ നൈർമല്ല്യം നിറഞ്ഞ് നിൽക്കുന്ന ഓണകഥകൾ ഒത്തിരി വായിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഉമ്മയുടെ കഥകളിലെ ഓണക്കാലമാണ്. പുലർക്കാലത്ത് എണീറ്റ്, അയൽപക്കത്തെ കൂട്ടുകാരുമൊത്ത് കുഞ്ഞി അമ്മ നെയ്തു കൊടുത്ത

More
More
Web Desk 7 months ago
Views

നമ്മുടെ ഓണവും ചരിത്രവും മിത്തുകളുടെ അക്ഷയഖനിയും അങ്ങനെ വിട്ടുകൊടുക്കാനുള്ളതല്ലല്ലോ - ടി ഡി രാമകൃഷ്ണന്‍

ഓര്‍മകളെ ഭാവനകൊണ്ട് പൊലിപ്പിച്ചെടുക്കുന്നവയാണ് മിത്തുകള്‍. ബോധപൂര്‍വമല്ലെങ്കിലും ഒരു പരിധിവരെ സര്‍ഗാത്മകമാണ് അവയുടെ നിര്‍മിതിയും പരിപാലനവും. സ്വപ്നങ്ങളുടെ ഛായയാണവയ്ക്ക്.

More
More
Web Desk 7 months ago
Views

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌ - എം ടി

ഓണത്തിന്റെ വലിയ പ്രസക്തി മനുഷ്യർ തമ്മിലുണ്ടാകുന്ന സ്‌നേഹബന്ധങ്ങളാണ്‌' എന്ന് എം ടി പറയുമ്പോള്‍ ആ ഉത്സവാന്തരീക്ഷം തന്‍റെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ള ഊര്‍ജ്ജം അദ്ദേഹത്തിന്‍റെ കണ്ണുകളില്‍ കാണാം.

More
More
Web Desk 1 year ago
Keralam

മലയാളിയും കേരളവും തമ്മില്‍ ബന്ധമില്ലെന്നാകും ഇനി പറയുക - വി മുരളീധരനെ പരിഹസിച്ച് വി ശിവന്‍കുട്ടി

വി മുരളിധരന്‍റെ പ്രസ്താവനയെ തള്ളി എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും രംഗത്തെത്തി. മഹാബലി ജനിച്ചത് കേരളത്തിൽ അല്ല എന്ന പരാമർശം നടത്തിയ കേന്ദ്രമന്ത്രി വിവരമില്ലാത്ത ആളാണ്. ഇക്കാര്യം ആധികാരികമായി പറയാൻ മഹാബലിയ്ക്കൊപ്പം ജനിച്ച ആളാണോ വി മുരളീധരൻ എന്നും അദ്ദേഹം ചോദിച്ചു.

More
More
Web Desk 1 year ago
Keralam

ഉത്രാട ദിനത്തില്‍ മാത്രം 117 കോടി രൂപയുടെ മദ്യ വില്‍പ്പന; വീണ്ടും റെക്കോര്‍ഡ്

കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റിലാണ് ഇക്കുറി ഏറ്റവും കൂടുതൽ മദ്യം വിറ്റത്. ഉത്രാടം വരെയുള്ള ഏഴ് ദിവസങ്ങളിലായി 624 കോടിയുടെ മദ്യവും വിറ്റിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

കൊവിഡ്‌ മൂന്നാം തരംഗം: അടുത്ത ആഴ്ചകള്‍ നിര്‍ണ്ണായകം; ആരോഗ്യമന്ത്രി വിളിച്ച അടിയന്തിര യോഗം നാളെ

ജീവനും ജീവനോപാധികളും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ പിന്‍വലിച്ചത്. ഇനിയും നമുക്കത് തുടരാന്‍ കഴിയില്ല. എന്നാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ശക്തമായി നിഷ്കര്‍ഷിച്ചിരുന്നു. ഇത് പാലിക്കാതെ പലയിടങ്ങളിലും ആളുകള്‍ കൂട്ടംകൂടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ഓണത്തിന് വിറ്റത് 750 കോടി രൂപയുടെ മദ്യം

ഓണത്തിന് മുന്‍പ് മദ്യം ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങുമെന്ന് ബെവ്കോ നേരത്തെ അറിയിച്ചിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ 13 ഔട്ട്‌ലെറ്റുകളിലെ സ്റ്റോക്ക്‌, വില വിവരങ്ങള്‍ സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ബിവറേജസ് കോര്‍പ്പറേഷന്‍റെ സൈറ്റില്‍ കയറി ഓണ്‍ലൈന്‍ വഴി പണം അടച്ച് മദ്യം വാങ്ങാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയത്. വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും.

More
More
Web Desk 2 years ago
Keralam

ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; പ്രതിസന്ധി കാലത്തെ അതിജീവിക്കാൻ ഓണം ഊര്‍ജ്ജം നല്‍കും - മുഖ്യമന്ത്രി

ഒരുമയുടേയും സ്‌നേഹത്തിന്റേയും സമൃദ്ധിയുടേയും സന്ദേശം വിളിച്ചോതി ഒരു തിരുവോണ ദിനം കൂടി വന്നെത്തിയിരിക്കുന്നു. പൂക്കളം തീർത്തും പുതുവസ്ത്രങ്ങൾ ധരിച്ചും സദ്യയൊരുക്കിയും ലോകമെമ്പാടുമുള്ള മലയാളികളാകെ ഓണത്തെ വരവേൽക്കുകയാണ്.

More
More
Web Desk 2 years ago
Keralam

'ഏലത്തിന് നിലവാരമില്ല'; ഓണക്കിറ്റിൽ ഗുരുതര അഴിമതിയെന്ന് പ്രതിപക്ഷ നേതാവ്

ഓണത്തിന് മുമ്പ് കിറ്റ് വിതരണം പൂര്‍ത്തിയാക്കത്തതില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശനമുന്നയിച്ചിരുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് കിറ്റ് ലഭിച്ചില്ലെന്നും ജനങ്ങള്‍ നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.

More
More
Web Desk 2 years ago
Keralam

സര്‍ക്കാരിന്‍റെ കിറ്റ് വിതരണം തിരുവോണത്തിന് മുന്‍പ് പൂര്‍ത്തിയാവില്ല

കിറ്റ് വിതരണം ആഗസ്റ്റ്‌ 16ന് മുന്‍പ് പൂര്‍ത്തിയാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏലക്ക, ശര്‍ക്കര വരട്ടി എന്നിവയുടെ ലഭ്യതക്കുറവാണ് കിറ്റ് വിതരണത്തെ ബാധിച്ചത്. ആയിരത്തിലധികം പാക്കിങ് സെന്‍ററുകളിലൂടെ ഉത്രാട ദിനം വരെയും കിറ്റുകള്‍ കൈമാറുന്നത് തുടരാണ് ഭക്ഷ്യ മന്ത്രി ജി. ആര്‍ അനില്‍കുമാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

More
More
Web Desk 2 years ago
Keralam

ബീച്ചുകളും മാളുകളും തുറക്കും; ഓണത്തിന് നിയന്ത്രണങ്ങളൊഴിവാക്കി സംസ്ഥാനം

കടകളിലേക്കെത്തുന്നവരെ നിയന്ത്രണങ്ങളുടെ പേരില്‍ ബുദ്ധമുട്ടിക്കരുതെന്നും നിര്‍ദേശമുണ്ട്. മാളുകളില്‍ സാമൂഹിക അകലവും കൊവിഡ് നിയന്ത്രണങ്ങളും പാലിച്ച് ജനങ്ങള്‍ക്ക് പ്രവേശിക്കാം.

More
More
Web Desk 2 years ago
Keralam

ഓണത്തിന് മുന്‍പ് 3200 രൂപ ലഭിക്കും; സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏൽപ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തേണ്ടത് വളരെ അനിവാര്യമാണ്. ഇക്കാര്യം കണക്കിലെടുത്ത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More